Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍; പാല്‍ഘറില്‍ ആദ്യ പര്‍വതതുരങ്കം പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 07:40 am IST
in India
മുംബൈ- അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ നിര്‍മാണ പുരോഗതി വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിക്കുന്നു

മുംബൈ- അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ നിര്‍മാണ പുരോഗതി വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിക്കുന്നു

ന്യൂദല്‍ഹി: മുംബൈ- അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ (എംഎഎച്ച്എസ്ആര്‍) പദ്ധതിയില്‍ നിര്‍ണായക മുന്നേറ്റം. മഹാരാഷ്‌ട്രയിലെ പാല്‍ഘറില്‍ ആദ്യ പര്‍വതതുരങ്കം (മൗണ്ടന്‍ ടണല്‍ അഞ്ച്) പൂര്‍ത്തിയായി. ഇതോടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

റെയില്‍ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ തുരങ്കത്തിന്റെ അവസാനഭാഗം തുരക്കുന്നതും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചു. ഭാരത് മാതാ കീ ജയ് വിളികളോടെയാണ് കേന്ദ്രമന്ത്രിയും നിര്‍മാണസ്ഥലത്തെ തൊഴിലാളികളും ഉദ്യോഗസ്ഥരും സന്തോഷം പങ്കിട്ടത്.

യാത്രാസമയം കുറയും
പദ്ധതി പൂര്‍ത്തിയാകുന്നതോടെ മുംബൈയ്‌ക്കും അഹമ്മദാബാദിനും ഇടയിലുള്ള യാത്രാസമയം ഒരു മണിക്കൂര്‍ 58 മിനിറ്റായി കുറയും. താനെയ്‌ക്കും അഹമ്മദാബാദിനുമിടയിലുള്ള മുഴുവന്‍ അലൈന്‍മെന്റും ഇതോടെ പൂര്‍ത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു. വിരാര്‍- ബോയ്സര്‍ ബുള്ളറ്റ് ട്രെയിന്‍ സ്റ്റേഷനുകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന മൗണ്ടന്‍ ടണല്‍ അഞ്ച് തുരങ്കത്തിന് ഏകദേശം 1.5 കിലോമീറ്റര്‍ നീളമുണ്ട്. ജില്ലയിലെ ഏറ്റവും നീളം കൂടിയ പര്‍വത തുരങ്കമാണിത്. തുരങ്കത്തിന്റെ രണ്ടറ്റത്തുനിന്നും തുരന്നെടുത്തു. അത്യാധുനിക ഡ്രില്‍ ആന്‍ഡ് ബ്ലാസ്റ്റ് രീതി ഉപയോഗിച്ച് 18 മാസത്തിനുള്ളില്‍ തുരക്കല്‍ പൂര്‍ത്തിയാക്കി. ഖനന സമയത്ത് നിലത്തിന്റെ സ്വഭാവം തത്സമയം നിരീക്ഷിക്കാന്‍ സാധിക്കുന്ന രീതിയാണ് അവലംബിച്ചത്.

താനെയ്‌ക്കും ബികെസിക്കും ഇടയിലുള്ള ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ ഭൂഗര്‍ഭ തുരങ്കം കഴിഞ്ഞ സപ്തംബറില്‍ പൂര്‍ത്തിയായിരുന്നു. മുംബൈ- അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ ആകെ നീളം 508 കിലോമീറ്ററാണ്. തുരങ്കങ്ങളുടെ നീളം 27.4 കിലോമീറ്ററാണ്. ഏഴ് പര്‍വത തുരങ്കങ്ങളും കടലിനടിയിലെ ഒരു തുരങ്കവും ഉള്‍പ്പെടുന്നു. മറ്റ് പര്‍വത തുരങ്കങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

12 സ്റ്റേഷനുകളും മൂന്ന് ഡിപ്പോകളും
മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ 12 സ്റ്റേഷനുകളും മൂന്ന് ഡിപ്പോകളും ഉണ്ടാകും. 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു ഇടനാഴിക്ക് സാധാരണയായി രണ്ട് ഡിപ്പോകള്‍ മതി. എന്നാല്‍ അന്നത്തെ മഹാരാഷ്‌ട്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നത് വൈകിപ്പിച്ചതിനാല്‍ മൂന്ന് ഡിപ്പോകള്‍ ആസൂത്രണം ചെയ്യേണ്ടി വന്നു. ഈ കാലതാമസം കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ വഴിവെച്ചു. ഭാരതത്തിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027 ആഗസ്ത് 15ന് സര്‍വീസ് ആരംഭിക്കുമെന്ന് അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.

Tags: PalgharBullet train project#AshwiniVishnavMumbai-Ahmedabad high-speed railFirst mountain tunnel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരു-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് സർവിസ് നടത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

Kerala

റയിൽവേ: ഹൈഡ്രജൻ ട്രയിനും തയാർ; വന്ദേഭാരത് 4.0 ഉടൻ…

India

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ആരംഭിച്ചു; വേഗം മണിക്കൂറില്‍ 280 കിലോമീറ്റര്‍

India

രണ്ട് സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസ് സിബിഐയ്‌ക്ക് കൈമാറാന്‍ സുപ്രീംകോടതിയുടെ അനുമതി

India

പല്‍ഘാറില്‍ രണ്ട് ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസില്‍ നീതി വൈകുന്നു; കേസന്വേഷണം സിബിഐയ്‌ക്ക് വിട്ട് ഏക്നാഥ് ഷിന്‍ഡെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.