Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

പി.സി. മോഹനന്‍ മാസ്റ്റര്‍: പാര്‍ട്ടിയുടെ അടിത്തറ കെട്ടിപ്പടുത്ത നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2026, 12:39 pm IST
inBJP

സി.കെ. പത്മനാഭന്‍

ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനെന്നതിനപ്പുറം സഹോദരതുല്ല്യനായിരുന്നു പി.സി. മോഹനന്‍ മാസ്റ്റര്‍. വയനാട്ടില്‍ ജനസംഘത്തിന് ശക്തമായ അടിത്തറയുണ്ടാക്കിയ ആദ്യകാലത്തെ നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. 1972ല്‍ വയനാട്ടില്‍ ജനസംഘത്തിന്റെ വയനാട് മേഖലാ സംഘടനാ സെക്രട്ടറിയായിരുന്ന സമയത്താണ് മോഹനന്‍ മാസ്റ്ററെ ആദ്യമായി പരിചയപ്പെട്ടത്. അവസാന കാലം വരെ ഊഷ്മളമായ ബന്ധം നിലനിന്നു. 1975 വരെയാണ് അവിടെ പ്രവര്‍ത്തിച്ചത്.

വയനാട്ടില്‍ വലിയ സ്വാധീനമുള്ള കുടുംബമാണ് മോഹനന്‍ മാസ്റ്ററുടേത്. അദ്ദേഹത്തിന്റെ അച്ഛന്‍ അധികാരിയായിരുന്നു. കോളിയാടിയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. എല്ലാ പ്രവര്‍ത്തനത്തിനും മോഹനന്‍ മാസ്റ്റര്‍ കൂടെയുണ്ടായിരുന്നു. സംഘടന കെട്ടിപ്പടുക്കുന്ന ആദ്യകാലത്ത് അദ്ദേഹത്തിന്റെ കുടുംബം വലിയ സഹായമാണ് ചെയ്തത്. സംഘടനാ പ്രവര്‍ത്തനത്തില്‍ കഷ്ടപ്പെട്ട സമയത്തൊക്കെ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് വലിയ സഹായമാണ് ലഭിച്ചത്.

പിന്നീട് ബിജെപിയുടെ പ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമായിരുന്നു. എല്ലാ പ്രവര്‍ത്തനത്തിലും മോഹനന്‍ മാസ്റ്റര്‍ കൂടെ നിന്നു. സംസ്ഥാന പ്രസിഡന്റായിരുന്ന സമയത്ത് മോഹനന്‍ മാസ്റ്റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയെന്ന ചുമതലയില്‍ കൂടെയുണ്ടായിരുന്നു. ആറ് വര്‍ഷത്തോളം സംസ്ഥാന ഭാരവാഹിയായി കൂടെയുണ്ടായിരുന്നു.

ഏത് കാര്യത്തിനും എവിടെ പോകണമെന്നാവശ്യപ്പെട്ടാലും അദ്ദേഹം അവിടെ ഓടിയെത്തുമായിരുന്നു. നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്തെത്തി പരിപാടിയില്‍ പങ്കെടുത്ത് കൃത്യമായി കാര്യങ്ങള്‍ ചെയ്തതിനുശേഷം മാത്രമേ അദ്ദേഹം പരിപാടി സ്ഥലത്ത് നിന്ന് പോകൂ. പ്രമേയങ്ങള്‍ തയാറാക്കുന്നതിനും അവതരിപ്പിക്കുന്നതിനും അദ്ദേഹത്തിന് പ്രത്യേക വൈദഗ്ദ്യമുണ്ടായിരുന്നു. ഇത് എടുത്ത് പറയേണ്ട അദ്ദേഹത്തിന്റെ കഴിവാണ്. കൃത്യമായി വിഷയങ്ങള്‍ പഠിച്ച് എല്ലാ വശങ്ങളും പരിശോധിച്ചശേഷമാണ് പ്രമേയങ്ങള്‍ തയാറാക്കിയിരുന്നത്. സ്വന്തം നിലയില്‍ പഠിച്ച് ബിരുദമെടുത്ത അദ്ദേഹം പരന്ന വായനയുടെ ഉടമയുമായിരുന്നു. പാര്‍ട്ടിയുടെ അടിത്തട്ടിലുള്ള പ്രവര്‍ത്തനത്തിലാണ് അദ്ദേഹം മികവ് കാണിച്ചത്.

Tags: Bjp KeralaCK PadmanabhanPC Mohanan Master
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ആസൂത്രണം നടത്തി: പി.കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

തുടര്‍ച്ചയായി ആറുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങിയിട്ടില്ലേ? കാര്‍ഡുകള്‍ മരവിപ്പിച്ചേക്കാം

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

തട്ടിക്കളയുമെന്ന് മാണി സി. കാപ്പന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസി വ്യവസായി ദിനേശ് മേനോന്‍

മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.