Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സനാതനധര്‍മ്മം പകര്‍ച്ച വ്യാധിയാണെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്ക് തോന്നുന്നത് ജവാന്‍ മദ്യത്തിന്റെ ലഹരിയിലാണെന്ന് ടിപി സെന്‍കുമാര്‍

സനാതനധര്‍മ്മം പകര്‍ച്ചവ്യാധിയാണെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ടെന്ന് സമൂഹമാധ്യമത്തില്‍ കുറിച്ച ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്ക് തോന്നുന്നത് ജവാന്‍ മദ്യത്തിന്റെ ലഹരി കാരണമാണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2025, 08:25 pm IST
in Kerala
അബ്ജോദ് വര്‍ഗ്ഗീസും അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പേജും (ഇടത്ത്) ടി.പി. സെന്‍കുമാര്‍ (വലത്ത്)

അബ്ജോദ് വര്‍ഗ്ഗീസും അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പേജും (ഇടത്ത്) ടി.പി. സെന്‍കുമാര്‍ (വലത്ത്)

തിരുവനന്തപുരം: സനാതനധര്‍മ്മം പകര്‍ച്ചവ്യാധിയാണെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ടെന്ന് സമൂഹമാധ്യമത്തില്‍ കുറിച്ച ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്ക് തോന്നുന്നത് ജവാന്‍ മദ്യത്തിന്റെ ലഹരി കാരണമാണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. അയാള്‍ക്ക് അടിയന്തരമായി ഡീ അഡിക്ഷന്‍ ചികിത്സ ആവശ്യമാണെന്നും ടി.പി. സെന്‍കുമാര്‍ കുറിച്ചു.

അബ്ജോദിന്റെ പോസ്റ്റിലെ വിവാദഭാഗം

അബ്ജോദ് വര്‍ഗ്ഗീസ് എന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറാണ് ഇങ്ങിനെ വിവാദമായ ഒരു കുറിപ്പ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചത്. വാസ്തവത്തില്‍ അംബേദ്കര്‍ ഒരിയ്‌ക്കലും സനാതന ധര്‍മ്മം പകര്‍ച്ച വ്യാധിയാണെന്ന് പറഞ്ഞിട്ടില്ലെന്നിരിക്കെ എങ്ങിനെയാണ് അബ്ജോദ് ഇങ്ങിനെ എഴുതിയത് എന്നറിയുന്നില്ല. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ സതാതനധര്‍മ്മം ഡെങ്കിപ്പനി പോലെ പകര്‍ച്ചവ്യാധിയാണെന്ന് പറഞ്ഞത്. ഉദയനിധി സ്റ്റാലിന്റെ വാക്കുകളാണ് അബ്ജോദ് അംബേദ്കറുടെ വാക്കുകള്‍ എന്ന രീതിയില്‍ തെറ്റിദ്ധരിച്ച് എഴുതിയത്.

മുന്‍ ഡിജിപി സെന്‍കുമാര്‍ നല‍്കിയ മറുപടി:

അബ്ജോദിന്റെ പോസ്റ്റിനെതിരെ വിവാദം ഉയര്‍ന്നെങ്കിലും ഇതുവരെയും അബ്ജോദ് ഇതിന് മറുപടി പറഞ്ഞിട്ടില്ല.

Tags: TP SenkumarUdayanidhi StalinSanathana DharmaAbjoth Varghese
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അണ്ണാമലൈയുടെ നേതൃത്വത്തിൽ ബിജെപിയ്‌ക്ക് വൻ മുന്നേറ്റം ; ഹിന്ദുക്കളെ കയ്യിലെടുക്കാൻ ക്ഷേത്രദർശനം നടത്തി ഭസ്മം പൂശി ഉദയനിധി സ്റ്റാലിൻ

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)
India

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

ടി.പി. സെന്‍കുമാര്‍ (ഇടത്ത്) മാത്യു സാമുവല്‍ (വലത്ത്)
Kerala

ടി.പി. സെന്‍കുമാറിനെ നിശ്ശബ്ദനാക്കാന്‍ ഗൂഢാലോചന? ലവ് ജിഹാദിന്റെ പേരില്‍ നുണകള്‍ വാരിയെറിഞ്ഞ് മാത്യു സാമുവല്‍, കണക്കിന് മറുപടി നല്‍കി സെന്‍കുമാര്‍

India

ഡിഎംകെ ലജ്ജയില്ലാത്ത ഹിന്ദുവിരുദ്ധ മാനസികാവസ്ഥ പിന്തുടരുന്നു , ഉദയനിധി ഇനിയെങ്കിലും മാപ്പ് പറയുമോ ? ഡിഎംകെയ്‌ക്കെതിരെ ആഞ്ഞടിച്ച്  ബിജെപി

India

ഉദയനിധിസ്റ്റാലിന്റെ സനാതനധര്‍മ്മത്തിനെതിരായ പ്രസ്താവന വിദ്വേഷപ്രസംഗമെന്ന് മദ്രാസ് ഹൈക്കോടതി; സത്യം പറഞ്ഞ ജസ്റ്റിസ് ശ്രീമതിയ്‌ക്ക് കയ്യടി

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.