Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധത അവസാനിപ്പിക്കണം: മഹിളാ ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2025, 06:49 am IST
in Kerala

കോട്ടയം: ശിവലിംഗത്തില്‍ ആര്‍ത്തവ രക്തം വീഴ്‌ത്തുന്ന സുവര്‍ണ കേരളം ലോട്ടറി ടിക്കറ്റ് അച്ചടിച്ച് ശിവലിംഗത്തെയും ഹിന്ദുക്കളെയും ഹൈന്ദവ വിശ്വാസ പ്രമാണങ്ങളെയും ബോധപൂര്‍വം അപമാനിച്ചതിലൂടെ സര്‍ക്കാര്‍ ഹൈന്ദവരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയിരിക്കുന്നുവെന്ന് മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹന്‍ കുറ്റപ്പെടുത്തി.

പൊതുസമൂഹം ഇത് തിരിച്ചറിയണം. ഹിന്ദുമതത്തിനെതിരെ എന്തും ചെയ്യാം എന്ന ധാര്‍ഷ്ട്യം പുലര്‍ത്തുന്ന സര്‍ക്കാര്‍ സനാതന ധര്‍മ വിശ്വാസികളെ നിരന്തരം അപമാനിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഹിന്ദു വിശ്വാസം അനുസരിച്ച് ധനുമാസ തിരുവാതിരക്ക് മഹത്വം ഉണ്ട്. ആ തിരുവാതിര നാളില്‍ തന്നെ മഹാദേവനെ ആക്ഷേപിച്ചു കൊണ്ട് പുറത്തിറക്കിയ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് നടത്തുന്നതിനെതിരെ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്ന് ബിന്ദു മോഹന്‍ അറിയിച്ചു.

സര്‍ക്കാര്‍ ഭരണത്തില്‍ അധികാരം ഉറപ്പിച്ചനാള്‍ തുടങ്ങി സ്ത്രീത്വത്തെ അപമാനിച്ചും ഹിന്ദു വിശ്വാസത്തെ ചോദ്യം ചെയ്തുമാണ് മുന്നോട്ടു വന്നിട്ടുള്ളത്. ഈ സര്‍ക്കാരിന് സ്ത്രീകളോട് വിരോധം ആണ്. രക്തം ആണ് അവരുടെ ആയുധം. ചോര കൊണ്ടാണ് അവര്‍ തിമിര്‍ക്കുന്നത്. ഹിന്ദു സമൂഹത്തിലെ സ്ത്രീകളെ ഒരുമിപ്പിച്ചുകൊണ്ട് സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധതക്ക് എതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ബിന്ദു മോഹന്‍, ജനറല്‍ സെക്രട്ടറി ജമുന കൃഷ്ണ കുമാര്‍ എന്നിവര്‍ അറിയിച്ചു.

Tags: ഹിന്ദു വിരുദ്ധതKerala Lottery DepartmentMahila Aikya VediGovernment's anti-Hinduism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതിയ മദ്യനയം തലമുറകളെ തകര്‍ക്കും: മഹിളാ ഐക്യവേദി

സുവര്‍ണ കേരളം ലോട്ടറിയില്‍ സനാതന ധര്‍മത്തെ അവഹേളിച്ച് ചിത്രീകരിച്ച ലോട്ടറി വകുപ്പിന്റെ നടപടിക്കെതിരെ ക്ഷേത്രസംരക്ഷണ സമിതി തിരുവനന്തപുരം മഹാനഗറിന്റെ ആഭിമുഖ്യത്തില്‍ ലോട്ടറി വകുപ്പ് ഡയറക്ടറേറ്റിന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധം ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹൈന്ദവരെ അധിക്ഷേപിക്കല്‍; പ്രതിഷേധം ഇരമ്പുന്നു

Kerala

ശിവലിംഗത്തിലേക്ക് ആര്‍ത്തവരക്തം വീഴുന്ന ചിത്രം: ക്ഷേത്ര സംരക്ഷണസമിതി നാമജപ പ്രതിഷേധം ഇന്ന്

Kerala

ലോട്ടറി ടിക്കറ്റില്‍ ഹൈന്ദവരെ അവഹേളിച്ച് ചിത്രം അച്ചടിച്ചത് ആസൂത്രിതം

Kerala

ശിവലിംഗത്തിലേക്ക് ആര്‍ത്തവരക്തം വീഴുന്ന ചിത്രം; സുവര്‍ണകേരളം ലോട്ടറി ടിക്കറ്റ് വിവാദത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.