Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതിയ മദ്യനയം തലമുറകളെ തകര്‍ക്കും: മഹിളാ ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2026, 10:54 am IST
in Kerala

കോട്ടയം: ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചത് തലമുറകളെയും കുടുംബത്തെയും ഒരുപോലെ ബാധിക്കുമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന നേതൃയോഗം ചൂണ്ടിക്കാട്ടി. കേരളത്തിലെ സര്‍ക്കാരിന് പിടിച്ചുനില്‍ക്കാന്‍ ഹിന്ദു ക്ഷേത്രങ്ങളിലെ സ്വര്‍ണക്കൊള്ളയും മദ്യക്കൊള്ളയും നടത്തിയാലേ മതിയാകൂ എന്ന അവസ്ഥയിലേക്ക് എത്തിനില്‍ക്കുകയാണെന്ന് ആലുവയില്‍ നടന്ന യോഗം അഭിപ്രായപ്പെട്ടു.

എങ്ങനെയും അടുത്ത തെരഞ്ഞെടുപ്പില്‍ പിടിച്ചുകേറാനുള്ള പിണറായി സര്‍ക്കാറിന്റെ തന്ത്രമാണ് ഇതിന് പിന്നിലുള്ളത്. ലക്ഷക്കണക്കിന് ഫണ്ട് ബാര്‍ ഉടമകളും മദ്യ കമ്പനികളും നല്‍കിയാല്‍ മാത്രമേ തെരഞ്ഞെടുപ്പിനെ അതിജീവിക്കാന്‍ സര്‍ക്കാരിന് സാധിക്കൂ. ഏതെല്ലാം തരത്തിലാണ് സര്‍ക്കാര്‍ പ്രീണനനയം നടപ്പിലാക്കുന്നത്. ലോട്ടറി, ബാര്‍, ന്യൂനപക്ഷം തുടങ്ങിയവയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് സര്‍ക്കാരിന്റെ ചവിട്ടുപടികള്‍.

മദ്യ ഉത്പാദനവും വിതരണവും കൂടുതല്‍ സുഗമമാക്കാനുള്ള തന്ത്രങ്ങളാണ് സര്‍ക്കാര്‍ മെനയുന്നത്. മദ്യവര്‍ജ്ജനവും മയക്കുമരുന്ന് ഉപയോഗവും പൂര്‍ണമായും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട വിമുക്തി മിഷന്‍ നോക്കുകുത്തിയായി. കുട്ടികള്‍ മുതല്‍ മയക്കുമരുന്നിന്റെ ഇരകളായി മാറുന്ന കാഴ്ചയാണ് കേരളത്തില്‍. ബോധം മറഞ്ഞ തലമുറകളുടെ വോട്ടാണ് ഇടത് സര്‍ക്കാരിന് ആവശ്യം. മദ്യത്തിലും മയക്കുമരുന്നിലും അവരെ ആറാടിച്ച് പുരസ്‌കാരങ്ങളും അവാര്‍ഡുകളും പ്രഖ്യാപിച്ച് കേരളത്തിന്റെ യുവതലമുറയെ വഴിതെറ്റിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാന ഭാരവാഹി യോഗം കുറ്റപ്പെടുത്തി.

മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹന്‍ അധ്യക്ഷത വഹിച്ച യോഗം രക്ഷാധികാരി ദേവകി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
മഹിളാ ഐക്യവേദി സംസ്ഥാന ഭാരവാഹികളായ ജമുനാ കൃഷ്ണന്‍, സിന്ധു രാജീവ്, രമണി ശങ്കര്‍, ഉഷാദേവി, ശോഭാസുന്ദരം, യമുന വത്സന്‍, സൂര്യപ്രേം, ഷൈന പുഷ്പാകരന്‍, കെ. ഷൈനു, സി. ബാബു എന്നിവര്‍ പങ്കെടുത്തു.

Tags: Mahila Aikya VediNew liquor policy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

മദ്യമൊഴുക്കല്‍ മഹാദുരന്തമാകും

Kerala

സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധത അവസാനിപ്പിക്കണം: മഹിളാ ഐക്യവേദി

Kerala

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിലെ തിരുവാതിര; താമസവും ഭക്ഷണവും ഒരുക്കേണ്ടത് ദേവസ്വം ബോര്‍ഡ്: മഹിളാ ഐക്യവേദി

കോട്ടയത്ത് ഹിന്ദു ഐക്യവേദി കാര്യാലയമായ സത്യാനന്ദത്തില്‍ നടന്ന മഹിളാ ഐക്യവേദി സംസ്ഥാന സമിതി യോഗം
Kerala

പട്ടികജാതി സമൂഹത്തിനു വേണ്ടി സംസാരിക്കുന്നവരെ സര്‍ക്കാര്‍ ഒറ്റപ്പെടുത്തുന്നു: മഹിളാ ഐക്യവേദി

പുതിയ വാര്‍ത്തകള്‍

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.