Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണ ഉരുപ്പടികളും മണി കൊണ്ടുപോയെന്ന് പ്രവാസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 06:32 am IST
in Kerala

പത്തനംതിട്ട: ഉണ്ണികൃഷ്ണന്‍ പോറ്റിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധമുള്ള ഉന്നതനും ചേര്‍ന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ക്കൊപ്പം ശബരിമലയിലേത് എന്ന പേരില്‍ സ്വര്‍ണ ഉരുപ്പടികളും തിരുവനന്തപുരത്തെ ഹോട്ടലില്‍ ഡി. മണിക്ക് കോടികള്‍ വാങ്ങി കൈമാറിയതായി പ്രവാസി വ്യവസായിയുടെ മൊഴി. ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കു പു
റത്തുവന്നതിലേറെ വ്യാപ്തിയുണ്ടെന്നു വ്യക്തമാക്കുന്നതാണ് പന്തളം സ്വദേശി പ്രവാസി വ്യവസായിയുടെ മൊഴി. കൊള്ളയുടെ വ്യാപ്തി വിശദമാക്കുന്ന പുതിയ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ അന്താരാഷ്‌ട്ര ബന്ധമുള്ള പ്രതികളെ കുടുക്കാന്‍ എസ്‌ഐടി അന്വേഷണം പോരാ, സിബിഐ തന്നെ വേണമെന്ന് വ്യക്തമാകുകയാണ്.

എഐഎഡിഎംകെയുമായി ബന്ധമുള്ള ചിലര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് ഈ വിഗ്രഹങ്ങള്‍ വാങ്ങാന്‍ ഡി. മണിയുടെ ദിണ്ടിഗലിലെ വസതിയിലെത്തിയ പന്തളം സ്വദേശിയോട് വിഗ്രഹത്തിന്റെയും സ്വര്‍ണ ഉരുപ്പടികളുടെയും ചരിത്രവും മഹാത്മ്യവും പറഞ്ഞുകൊടുത്തത് ഡി. മണി തന്നെയാണ്. ആയിരം കോടി രൂപ വില മതിക്കുന്നതാണ് ഇവയെന്ന് വ്യക്തമായതോടെയാണ് പ്രവാസി വ്യവസായി ഇടപാടില്‍ നിന്ന് പിന്മാറിയത്.

പോറ്റി തിരുവനന്തപുരത്തുവെച്ച് ശബരിമല സന്നിധാനത്തെ ചില സ്വർണ ഉരുപ്പടികൾ ഡി. മണിക്ക് കൈമാറി എന്നാണ് വിദേശവ്യവസായിയുടെ മൊഴി. ഇതിന് താൻ സാക്ഷിയാണ്. സ്വർണ ഉരുപ്പടികൾ കൈമാറാൻ പോറ്റി ആദ്യംതന്നെ സമീപിച്ചിരുന്നുവെന്നും വ്യവസായി മൊഴി നൽകിയിട്ടുണ്ട്. ഡി. മണിയുടെ ഫോൺ നമ്പർ, ഇതേ വിദേശവ്യവസായിയാണ് എസ്‌ഐടിക്ക് കൈമാറിയത്. പിന്നാലെ ഇത് കേന്ദ്രീകരിച്ച് എസ്‌ഐടി അന്വേഷണം നടത്തുകയും ദിണ്ടിക്കലിലെ ബാലമുരുകനിൽ എത്തിച്ചേരുകയും ചെയ്തു. ഇയാളിൽനിന്നാണ് എം.എസ്. മണി എന്ന സുബ്രമണിയിലേക്ക് എത്തിനിൽക്കുന്നത്. ഈ സുബ്രമണിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ ഇയാൾതന്നെയാണ് താൻ ഉദ്ദേശിച്ച മണിയെന്ന് വിദേശവ്യവസായി അന്വേഷണസംഘത്തെ അറിയിക്കുകയും ചെയ്തു. വിഗ്രഹ ഇടപാടുകാരുടെ ഇടയിൽ ദാവൂദ് മണിയെന്ന് ഇയാൾ അറിയപ്പെടുന്നതെന്നും വ്യവസായി കൂട്ടിച്ചേർത്തു.

വിദേശവ്യവസായി നൽകിയ ഫോൺ നമ്പർ ഉപയോഗിക്കുന്നത് മണി തന്നെ ആണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. എന്നാൽ, ഈ നമ്പറുള്ളത് തന്റെ പേരിലല്ല, സുഹൃത്ത് ബാലമുരുകന്റെ പേരിലാണുള്ളതെന്ന് മണി പറയുന്നു. തയ്യൽജോലി ചെയ്യുന്ന സാധാരണക്കാരനായ ബാലമുരുകന്റെ പേരിലുള്ള നമ്പർ എന്തിന് മണി ഉപയോഗിക്കണം എന്നും സംശയമുയർന്നിട്ടുണ്ട്. മണി വഴി സ്വർണ ഉരുപ്പടികൾ അന്താരാഷ്‌ട്ര വിപണിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നും വ്യവസായിയുടെ മൊഴിയിലുണ്ട്. ഇതും എസ്‌ഐടി അന്വേഷിക്കുന്നുണ്ട്.

അതേസമയം, വിദേശ വ്യവസായിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിദേശവ്യവസായിയും മണിയും തമ്മിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നും എസ്‌ഐടി പരിശോധിക്കുന്നുണ്ട്. ശബരിമല സ്വർണക്കൊള്ളയിൽ എന്ത് ഇടപാട് നടന്നുവെന്ന് പോറ്റി കഴിഞ്ഞാൽ അറിയാവുന്നത് പങ്കജ് ഭണ്ഡാരിക്കും ഗോവർധനുമാണ് എന്നാണ് എസ്‌ഐടി വിലയിരുത്തൽ. സ്വർണപ്പാളികൾ ഉരുക്കിയെന്ന കാര്യം എസ്‌ഐടി വിശ്വസിക്കുന്നില്ല. അത് ആർക്കെങ്കിലും കൈമാറിയോ എന്നത് ഉൾപ്പെടെയുള്ള അന്വേഷണങ്ങൾക്കായി ഇരുവരെയും കസ്റ്റഡിയിൽ കിട്ടേതുണ്ട്. കസ്റ്റഡി അപേക്ഷയുമായി എസ്‌ഐടി ഇന്ന് കോടതിയെ സമീപിക്കും.

ശബരിമലയിലെ സ്വര്‍ണമുപയോഗിച്ച് ഗോവര്‍ദ്ധന്‍ നിര്‍മിച്ചു നല്കിയതാണോ ഈ സ്വര്‍ണ ഉരുപ്പടികളെന്ന സംശയവുമുയരുന്നു. ഈ സംശയങ്ങള്‍ എസ്‌ഐടി അന്വേഷണത്തില്‍ പാളിച്ച സംഭവിച്ചോയെന്ന ചോദ്യവും ശക്തമാക്കുന്നു. പ്രവാസി വ്യവസായിയുടേതായി പുറത്തുവന്ന മൊഴിയില്‍ വിഗ്രഹങ്ങളുടെ കാര്യം മാത്രമായിരുന്നു. ഇന്നലെയാണ് ഉരുപ്പടികളുടെ കാര്യം പുറംലോകമറിയുന്നത്.

Tags: Gold ornamentsഉണ്ണികൃഷ്ണന്‍ പോറ്റി#SabarimalaGoldശബരിമല സ്വര്‍ണക്കൊള്ളD Maniപഞ്ചലോഹ വിഗ്രഹങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖം രക്ഷിക്കാന്‍ നടപടിക്ക് നീക്കം; ഒറ്റപ്പെടുത്തിയാല്‍ ദു:ഖിക്കേണ്ടി വരുമെന്ന് പത്മകുമാര്‍

Kerala

കടകംപള്ളിയുടെ പങ്ക് വ്യക്തമാക്കി പോറ്റിയുടെ മൊഴി; സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനും നേരിട്ട് പങ്ക്

Kerala

സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

കൊടിമര പ്രതിഷ്ഠയ്‌ക്ക് സ്വര്‍ണ ദാനം: ഭക്തര്‍ നല്‍കിയ സ്വര്‍ണത്തിന് കണക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.