Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കൊള്ള: ശങ്കരദാസിനെയും വിജയകുമാറിനെയും 26 ന് ചോദ്യം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 09:47 am IST
in Kerala

പത്തനംതിട്ട: സ്വര്‍ണക്കൊള്ള കേസില്‍ 2017- 19 കാലത്തെ ദേവസ്വം അംഗങ്ങളായ കെ.പി. ശങ്കരദാസിനെയും എന്‍. വിജയകുമാറിനെയും എന്തുകൊണ്ട് അറസ്റ്റുചെയ്തില്ല എന്ന് ഹൈക്കോടതി ചോദിച്ചിട്ടും നടപടിയെടുക്കാതെ അവര്‍ക്ക് ജാമ്യ ഹര്‍ജി സമര്‍പ്പിക്കാന്‍ സമയം ഒരുക്കിയ എസ്‌ഐടി നടപടി സംശയകരം.

അന്വേഷണം മന്ദഗതിയിലായതിനെ തുടര്‍ന്ന് 19-നാണ് ദേവസ്വം അംഗങ്ങളുടെ പേര് എടുത്തു പറഞ്ഞ് ഹൈക്കോടതി അന്വേഷണ സംഘത്തെ വിമര്‍ശിച്ചത്. അഞ്ചുദിവസം കഴിഞ്ഞിട്ടും അവരെ ചോദ്യം ചെയ്യാന്‍ പോലും എസ്‌ഐടി തയാറായില്ല. നടപടി ഉണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ജാമ്യ ഹര്‍ജിയുമായി ശങ്കരദാസ് കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍.

ചോദ്യം ചെയ്യാന്‍ 26 ന് ഹാജരാകണമെന്ന് കാട്ടി ചൊവ്വാഴ്ചയാണ് കെ.പി ശങ്കരദാസിനും എന്‍. വിജയകുമാറിനും നോട്ടീസ് അയച്ചത്. ഏതു വിധേനയും ശങ്കരദാസിന്റെ അറസ്റ്റു തടയാന്‍ സര്‍ക്കാര്‍- പോലീസ് തലങ്ങളില്‍ നിന്നും എസ്‌ഐടിക്കു മേല്‍ ചെലുത്തുന്ന സമ്മര്‍ദമാണ് ഇതിനു കാരണം.

ഹൈക്കോടതി തനിക്കെതിരെ ഉയര്‍ത്തിയ പരാമര്‍ശം തിരുത്തണമെന്ന ആവശ്യവുമായി ശങ്കരദാസ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചതിലും ദുരൂഹതയുണ്ട്. ഇതിലൂടെ സമൂഹത്തിനു മുന്നില്‍ നിരപരാധിയാണെന്ന് വരുത്താനാണ് ശ്രമം. ഒപ്പം എസ്‌ഐടി നിലപാടിനെ സാധൂകരിക്കാനും ഇത് ഉപകരിക്കുമെന്ന ഐപിഎസ് ബുദ്ധിയും ഇതിനു പിന്നിലുണ്ട്.

ഇതിനിടെ ദേവസ്വം മുന്‍ സെക്രട്ടറി എസ്. ജയശ്രീയെ ചോദ്യം ചെയ്യാന്‍ തയാറാകാത്തതും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. അറസ്റ്റ് തടഞ്ഞെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന സുപ്രീംകോടതി വിധി വന്നിട്ടും അന്വേഷണ സംഘം അതിന് ശ്രമിക്കുന്നില്ല. പാളികള്‍ പോറ്റി വശം കൊടുത്തുവിടാന്‍ ബോര്‍ഡ് കൂട്ടായി എടുത്ത തീരുമാനപ്രകാരമാണ് താന്‍ ഉത്തരവിറക്കിയതെന്ന് ജയശ്രീ മൊഴിനല്‍കിയാല്‍ അംഗങ്ങളുടെ അറസ്റ്റ് അനിവാര്യമാകും. അതിനാലാണ് ചോദ്യം ചെയ്യാത്തത്.

പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ ദേവസ്വം മാനുവല്‍ പ്രകാരം ഉത്തരവിന് സാധുതയുള്ളു. ഒരംഗം എതിര്‍ത്താല്‍ അദ്ദേഹത്തിന്റെ വിയോജിപ്പ് രേഖപ്പെടുത്തി ബില്ല് ഉത്തരവാക്കും. എന്നാല്‍ പാളികള്‍ കടത്തിയത് കൂട്ടായ തീരുമാന പ്രകാരമാണെന്ന് ജയശ്രീ ഇറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു.

Tags: vigilance courtKerala High courtശബരിമല സ്വര്‍ണക്കൊള്ളKP Sankardas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം
Kerala

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

Kerala

സ്വര്‍ണക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: തുഷാര്‍

Kerala

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.