Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സമാധാനത്തിന് തന്നെയാണോ മുഹമ്മദ് യൂനുസിന് നൊബേൽ സമ്മാനം കിട്ടിയത് ? സ്വന്തം നാട്ടിലെ സാഹചര്യം കൈകാര്യം ചെയ്യാൻ പോലും യൂനുസിന് കഴിവില്ലെന്ന് ബിഎൻപി

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അധികാരമേറ്റതുമുതൽ ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ സർക്കാരിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ അക്രമത്തിനുശേഷം ഈ ചോദ്യങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ബിഎൻപിയും ചോദ്യങ്ങൾ ഉന്നയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2025, 02:43 pm IST
inWorld

ധാക്ക : ബംഗ്ലാദേശിൽ തുടർച്ചയായ അക്രമങ്ങളും മറ്റ് രാജ്യങ്ങളുടെ എംബസികൾക്ക് നേരെയുള്ള ആക്രമണങ്ങളും മൂലം മുഹമ്മദ് യൂനുസ് സ്വന്തം നാട്ടിൽ സമ്മർദ്ദം നേരിടുന്നതായി ബിഎൻപി നേതാവും മുൻ മന്ത്രിയുമായ അമീർ ഖസ്രു മഹ്മൂദ് ചൗധരി. ഖാലിദ സിയ നയിക്കുന്ന ബിഎൻപി യൂനുസ് സർക്കാരിനെ പിന്തുണയ്‌ക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ മഹ്മൂദ് ചൗധരിയുടെ പ്രസ്താവനയ്‌ക്ക് ഏറെ പ്രാധാന്യം ഉണ്ട്.

യൂനുസിന്റെ ഇടക്കാല സർക്കാർ ക്രമസമാധാനം പാലിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നും രാജ്യം വെറും ഒരു ജനക്കൂട്ടമായി മാറുകയാണെന്നും മുതിർന്ന ബിഎൻപി നേതാവ് സമ്മതിച്ചു.
സിഎൻഎൻ-ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ അമീർ ഖസ്രു മഹ്മൂദ് ചൗധരി രാജ്യത്ത് നടക്കുന്ന അക്രമങ്ങളിലും തീവെപ്പിലും ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യാ വിരുദ്ധ പ്രചാരണത്തെയും ഇന്ത്യൻ മിഷനുകളെ ലക്ഷ്യം വച്ചുള്ള ജനക്കൂട്ട ആക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു.

ചാട്ടോഗ്രാമിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷനെതിരെ നടന്ന കല്ലേറിനെക്കുറിച്ചും ചൗധരി തന്റെ ആശങ്ക പങ്കുവച്ചു. ഖാലിദ സിയയുടെ സർക്കാരിൽ വാണിജ്യ മന്ത്രിയായിരുന്ന അമീർ ഖസ്രു മഹ്മൂദ് ചൗധരി, യൂനുസ് ഭരണകൂടം പരാജയപ്പെട്ടുവെന്ന് പറഞ്ഞു. ഫെബ്രുവരി 12 ന് ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ ആൾക്കൂട്ട അക്രമവും അനിയന്ത്രിതമായ പ്രതിഷേധങ്ങളും ഒരു ഉപകരണമായി ഉപയോഗിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കൂടാതെ നയതന്ത്ര ദൗത്യങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ ലോകമെമ്പാടും അപകടകരമായ സൂചനയാണ് നൽകുന്നതെന്ന് മഹ്മൂദ് ചൗധരി പറഞ്ഞു. ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഭയവും കുഴപ്പവും സൃഷ്ടിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനും ജനാധിപത്യ, തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്താനുമുള്ള മനഃപൂർവമായ ശ്രമങ്ങളാണിവയെന്ന് തോന്നുന്നതായും ചൗധരി വ്യക്തമാക്കി.

ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കുന്നതിനോട് ബിഎൻപി അനുകൂലമല്ല. നേരത്തെയുള്ള തിരഞ്ഞെടുപ്പുകൾ നടത്തണമെന്ന് ബിഎൻപി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ച് ചൗധരി പറഞ്ഞു. ബംഗ്ലാദേശിലെ ജനങ്ങൾ ആവേശഭരിതരാണെന്നും വോട്ടുചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്ക് പുറമേ സ്ഥാനാർത്ഥികളും അവരവരുടെ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം കഴിഞ്ഞയാഴ്ച ധാക്കയിൽ യുവ തീവ്രവാദി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണശേഷം ബംഗ്ലാദേശ് വ്യാപകമായ അക്രമത്തിൽ നടുങ്ങി. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ഓഫീസുകൾ, പ്രോതോം അലോ, ഡെയ്‌ലി സ്റ്റാർ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങൾ, ഇന്ത്യൻ മിഷനുകൾ എന്നിവ ജനക്കൂട്ടം ആക്രമിക്കുകയും തീയിടുകയും ചെയ്തു.

Tags: BangladeshBNPMuhammad YunusRadical Islamistsatrocities against HindusSharif Osman Hadi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിന്ദു സന്യാസിയുടെ കാലിൽ തൊട്ട് വന്ദിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ :  ഈ കപടവിശ്വാസികളെ എങ്ങനെ വിശ്വസിക്കുമെന്ന് പാകിസ്ഥാൻ

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

India

ബാബറിലും ഔറംഗസേബിലും വിശ്വസിക്കുന്നവർക്ക് സനാതന ധർമ്മത്തെ ബഹുമാനിക്കാൻ കഴിയില്ല : മഥുരയിൽ ജന്മാഷ്ടമി ദിനത്തിൽ ഗർജ്ജിച്ച് മുഖ്യമന്ത്രി യോഗി 

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.