Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ബംഗ്ലാദേശിൽ സനാതൻ ധർമ്മ പ്രവർത്തകനെ ആൾക്കൂട്ടം തല്ലിക്കൊന്ന് തീയിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 02:15 pm IST
inNews, World

ന്യൂദൽഹി: ബംഗ്ലാദേശിൽ സനാതൻ ധർമ്മ പ്രവർത്തകനെ അടിച്ചുകൊന്ന് മൃതദേഹം കെട്ടിത്തൂക്കി തീയിട്ടു. സനാതൻ ധർമ്മ പ്രവർത്തകനായ ദീപു ചന്ദ്രദാസിന്റെ കൊലപാതകം താൽകാലിക പ്രധാനമന്ത്രി മൊഹമ്മദ് യൂനുസ് സമ്മതിച്ചു. ഇതിൽ കുറ്റക്കാരെന്നു സംശയിക്കുന്ന 7 പേരെ അറസ്റ്റുചെയ്തുവെന്നാണ് രാജ്യത്തലവനായി പ്രവർത്തിക്കുന്ന ഈ മുഖ്യ ഉപദേഷ്ടാവിന്റെ ന്യായീകരണം. കേസിൽ ഏഴ് പ്രതികളെ ആർഎബി-14 അറസ്റ്റ് ചെയ്തതായി മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. അറസ്റ്റിലായവരിൽ എംഡി ലിമോൺ സർക്കാർ, എംഡി താരിഖ് ഹൊസൈൻ, എംഡി മണിക് മിയ, എർഷാദ് അലി, നിജും ഉദ്ദീൻ, അലോംഗിർ ഹൊസൈൻ, എംഡി മിരാജ് ഹൊസൈൻ അക്കോൺ എന്നിവരും ഉൾപ്പെടുന്നു.

മൈമെൻസിങ് ജില്ലിയിലെ വാലുകയിലാണ് സനാതൻ ധർമ്മ അനുയായിയായ ദീപു ചന്ദ്ര ദാസ് (27) എന്നയാളെ തല്ലിക്കൊന്നത്. ഈ സംഭവത്തിൽ, റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ (ആർഎബി) ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ വ്യക്തികൾ- 1. എംഡി. ലിമോൺ സർക്കാർ (19) 2. എംഡി. താരേക് ഹൊസൈൻ (19) 3. എംഡി. മണിക് മിയ (20) 4. എർഷാദ് അലി (39) 5. നിജും ഉദ്ദീൻ (20) 6. അലോംഗിർ ഹൊസൈൻ (38) 7. എംഡി. മിരാജ് ഹൊസൈൻ അക്കോൺ (46). എന്നിവാരണ്. ആർഎബി-14 വിവിധ സ്ഥലങ്ങളിൽ ഓപ്പറേഷൻ നടത്തി മുകളിൽ പറഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു,വെന്നാണ് മുഹമ്മദ് യൂനുസ് എക്‌സിൽ എഴുതിയത്.
ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ഹിന്ദു ധർമ്മ പ്രവർത്തകൻ എന്തിനാണ് കൊല്ലപ്പെട്ടതെന്നോ, മത നിന്ദ ആരോപിച്ചായിരുന്നു ആക്രമണം. ഫെബ്രുവരി 12 ന് രാജ്യത്ത് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി പ്രചാരണം നടത്തുന്നതിനിടെ കഴിഞ്ഞയാഴ്ച വെടിയേറ്റ യുവനേതാവ് ഷെരീഫ് ഉസ്മാൻ ഹാദി എന്നയാൾ തലയ്‌ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ബംഗ്ലാദേശിലെമ്പാടും ആക്രമണ സംഭവങ്ങളാണ്. ഇതിന്റെ ഭാഗമാണ് ഈ ആൾക്കൂട്ട കൊലപാതകവും.

ബിബിസി ബംഗ്ലയുടെ റിപ്പോർട്ട് അനുസരിച്ച്, ബലുക ഉപസിലയിലെ ഒരു വസ്ത്ര ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ദീപു ചന്ദ്ര ദാസ് എന്നയാളാണ് ഇരയായത്. വ്യാഴാഴ്ച രാത്രി 9 മണിയോടെ (പ്രാദേശിക സമയം), പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് ഒരു ജനക്കൂട്ടം ദാസിനെ വളഞ്ഞ് മർദ്ദിക്കാൻ തുടങ്ങി.

അദ്ദേഹത്തെ തല്ലിക്കൊന്ന ശേഷം, ജനക്കൂട്ടം മൃതദേഹം മരത്തിൽ കെട്ടിയിട്ട് തീയിട്ടു. പിന്നീട് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ദാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയയ്‌ക്കുകയും ചെയ്തു.

Tags: #BengladeshUnrest#SanathanDharmaWorkerKilled#MohamadYunus#MobLynching
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

World

യൂനുസിന് ജനാധിപത്യത്തെ നേരിടാൻ ധൈര്യമില്ല , ബംഗ്ലാദേശ് തിരഞ്ഞെടുപ്പിനെ തമാശയെന്ന് വിളിച്ച് ഷെയ്ഖ് ഹസീന : ന്യൂനപക്ഷങ്ങൾ ഭയത്തിലെന്നും മുൻ പ്രധാനമന്ത്രി

Kerala

ബംഗ്ലാദേശിൽ മാധ്യമ ഓഫീസുകൾ തീയിട്ടു, ആക്രമിച്ചു; 25 മാധ്യമപ്രവർത്തകർ കഷ്ടിച്ച് രക്ഷപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.