Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുവജനതയെ മതഭ്രാന്തിലേക്ക് തള്ളിവിട്ട കലാപകാരി, ഇന്ത്യയ്‌ക്കും  ഹിന്ദുക്കൾക്കുമെതിരെ വിദ്വേഷം വമിപ്പിച്ച ഭീകരൻ; ഉസ്മാൻ ഹാദിയെ വധിച്ചതിന് നിരവധി കാരണങ്ങൾ

2024 ലെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാവും ഫെബ്രുവരി 2 ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുമായിരുന്ന ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ശരിക്കും ആരായിരുന്നു ഉസ്മാൻ ഹാദി ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2025, 01:06 pm IST
in World

ധാക്ക: ബംഗ്ലാദേശി വിഘടനവാദി വിദ്യാർത്ഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദി സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത് ബംഗ്ലാദേശിനെ ആകമാനം തീച്ചൂളയിൽ പിടിച്ചിട്ട അവസ്ഥയിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്. ഇയാളുടെ മരണത്തെ തുടർന്ന് ബംഗ്ലാദേശിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. രാജ്യമെമ്പാടും പ്രതിഷേധങ്ങൾ അരങ്ങേറി. ഈ സാഹചര്യത്തിൽ ബംഗ്ലാദേശ് രാഷ്‌ട്രീയത്തിൽ ഉസ്മാൻ ഹാദിയുടെ പങ്ക് എന്താണെന്ന് നോക്കാം

ആരായിരുന്നു ഉസ്മാൻ ഹാദി ? 

ബംഗ്ലാദേശിലെ ഒരു പ്രമുഖ വിഘടനവാദി വിദ്യാർത്ഥി നേതാവായിരുന്നു ഉസ്മാൻ ഹാദി. 2024 ൽ അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ പ്രസ്ഥാനം ആരംഭിച്ചത് ഇയാളായിരുന്നു. ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാക്കളിൽ പ്രമുഖനായിരുന്നു ഉസ്മാൻ. പിന്നീട് തുടർന്നുള്ള ഇവരുടെ പ്രക്ഷോഭം കാരണം ഹസീനയ്‌ക്ക് രാജ്യം വിടാൻ നിർബന്ധിതരാക്കുകയും അവരുടെ സർക്കാരിന്റെ പതനത്തിലേക്ക് നയിക്കുകയും ചെയ്തു.

വിദ്വേഷം വിളമ്പുന്ന ഇങ്ക്വിലാബ് മഞ്ച

ഷെയ്ഖ് ഹസീന വിരുദ്ധ പ്രവർത്തക ഗ്രൂപ്പായ ഇങ്ക്വിലാബ് മഞ്ചയുടെ പ്രമുഖ നേതാവായിരുന്നു ഉസ്മാൻ ഹാദി. ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പ്രതിഷേധത്തിനിടെയാണ് ഇങ്ക്വിലാബ് മഞ്ച ശ്രദ്ധേയമായത്. ഇത് ഒടുവിൽ ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ചു. ബംഗ്ലാദേശിൽ ഒരു തീവ്രവാദ സംഘടനയായി ഇൻക്വിലാബ് മഞ്ച ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ തകർക്കാനുള്ള ശ്രമങ്ങളിലും പാർട്ടി മുൻപന്തിയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഫെബ്രുവരിയിൽ വരാൻ പോകുന്ന ദേശീയ തെരഞെടുപ്പിൽ ധാക്ക-8 നിയോജകമണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു ഹാദി. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉസ്മാന് വെടിയേറ്റു. ഡിസംബർ 12 ന് ധാക്കയിലെ പൽത്താൻ പ്രദേശത്തെ കൽവർട്ട് റോഡിൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ഹാദിയെ അജ്ഞാതരായ അക്രമികൾ വെടിവയ്‌ക്കുകയായിരുന്നു.

സംഭവത്തെത്തുടർന്ന് ഇയാളെ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡിസംബർ 15 ന് അടിയന്തര വൈദ്യചികിത്സയ്‌ക്കായി ബംഗ്ലാദേശിൽ നിന്ന് സിംഗപ്പൂർ ജനറൽ ആശുപത്രിയിലെ (എസ്‌ജി‌എച്ച്) ന്യൂറോ സർജിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് ഹാദിയെ എയർലിഫ്റ്റ് ചെയ്തു. എന്നാൽ തലയ്‌ക്ക് വെടിയേറ്റ് ഏതാനും ദിവസങ്ങൾക്ക് ശേഷം വിദ്യാർത്ഥി നേതാവ് മരണപ്പെട്ടു.

Tags: Bangladesh violenceSharif Osman HadiHouse of Sheikh MujiburBangladesh interim government's chief advisor Muhammad Yunus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബം​ഗ്ലാദേശിൽ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു; 28 കാരനായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി

India

ബംഗ്ലാദേശിലെ അക്രമങ്ങളില്‍ പ്രതിപക്ഷം മൗനം പാലിക്കുന്നു: യോഗി

World

പോലീസ് സ്റ്റേഷനിൽ ഹിന്ദു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതായി മതഭ്രാന്ത് മൂത്ത ബംഗ്ലാദേശി വിദ്യാർത്ഥി നേതാവ് കുറ്റസമ്മതം നടത്തി : വീഡിയോ പുറത്ത്

World

ദിപു ദാസിന്റെ ആൾക്കൂട്ട കൊലപാതകത്തിൽ നടുങ്ങി ട്രംപിന്റെ അടുത്ത സഹായി ലോറ ലൂമർ ; തീവ്ര ഇസ്ലാമിസ്റ്റുകൾ യുഎസിലും എത്തപ്പെടുമെന്ന് മുന്നറിയിപ്പ്

World

സമാധാനത്തിന് തന്നെയാണോ മുഹമ്മദ് യൂനുസിന് നൊബേൽ സമ്മാനം കിട്ടിയത് ? സ്വന്തം നാട്ടിലെ സാഹചര്യം കൈകാര്യം ചെയ്യാൻ പോലും യൂനുസിന് കഴിവില്ലെന്ന് ബിഎൻപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.