Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിബി ജി റാം ജി ബില്‍ ഗ്രാമങ്ങളുടെ സമഗ്രവികസനത്തിന്; ഗാന്ധി മാതൃകയും പ്രചോദനവും: ശിവരാജ് സിങ് ചൗഹാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2025, 06:41 am IST
in India

ന്യൂദല്‍ഹി: സ്വയംപര്യാപ്തമായ, ദാരിദ്ര്യമില്ലാത്ത, അടിസ്ഥാന സൗകര്യങ്ങളാല്‍ സമ്പന്നമായ വികസിത ഗ്രാമമാണ് വിബി ജി റാം ജി ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഗ്രാമവികസനവകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി മാതൃകയും പ്രചോദനവുമാണ്. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ പിന്തുടരുകയും നടപ്പാക്കുകയും ചെയ്യും. ഗ്രാമങ്ങള്‍ ഭാരതത്തിന്റെ ആത്മാവാണെന്ന് ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. ഗാന്ധിയുടെ സ്വയംപര്യാപ്ത ഗ്രാമമെന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കാനാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ പദ്ധതിയ്‌ക്ക് തുടക്കമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ പ്രവൃത്തിയില്‍ വിശ്വസിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 1660 കോടി തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് സൃഷ്ടിച്ചത്. എന്നാല്‍ മോദി സര്‍ക്കാര്‍ 3210 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ എംഎന്‍ആര്‍ഇജിഎയ്‌ക്ക് 2,13,220 കോടി രൂപ ചെലവഴിച്ചപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ 8,53,810 കോടി ചെലവഴിച്ചു. നൂറു ദിവസത്തെ തൊഴില്‍ ഉറപ്പ് നല്‍കിയിരുന്നു, ഇപ്പോള്‍ അത് 125 ദിവസമായി വര്‍ദ്ധിപ്പിച്ചു. സംസ്ഥാന വിഹിതം ഉള്‍പ്പെടെ 1.51 ലക്ഷം കോടിയിലധികം രൂപയാണ് മാറ്റിവെക്കേണ്ടത്. ഇതില്‍ 95,000 കോടിയിലധികം രൂപ കേന്ദ്രം വഹിക്കും.

വികസിത ഗ്രാമങ്ങള്‍ എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ സമഗ്ര പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ശിവരാജ് സിങ് ചൗഹാന്‍ ബിജെപി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗാന്ധിയുടെ പേര് നല്‍കിയത് വോട്ടിനായി

തൊഴിലുറപ്പ് പദ്ധതി ആദ്യം നടപ്പാക്കിയത് മഹാത്മാഗാന്ധിയുടെ പേരില്‍ ആയിരുന്നില്ലെന്ന് കേന്ദ്ര ഗ്രാമവികസനവകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എന്‍ആര്‍ഇജിഎ എന്നായിരുന്നു ആദ്യം പേര് നല്‍കിയിരുന്നത്. 2009ല്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കോണ്‍ഗ്രസ് ഗാന്ധിജിയെ ഓര്‍മിച്ചു. വോട്ടിനായാണ് ഗാന്ധിജിയുടെ പേര് ചേര്‍ത്തത്. കോണ്‍ഗ്രസ് ഒരിക്കലും ഗാന്ധിജിയെ ശ്രദ്ധിച്ചില്ല, ബഹുമാനിച്ചില്ല എന്നാല്‍ ഞങ്ങള്‍ ഗാന്ധിജിയെ ബഹുമാനിക്കുന്നു. നെഹ്റു കുടുംബത്തിന്റെ പേരുകള്‍ വിവിധ പദ്ധതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്നതില്‍ കോണ്‍ഗ്രസിന് അമിത താല്‍പര്യം ഉണ്ടെന്ന് വിവിധ പദ്ധതികളുടെ പേരുകള്‍ അക്കമിട്ട് നിരത്തി ശിവരാജ് സിങ് ചൗഹാന്‍ ചൂണ്ടിക്കാട്ടി.

 

Tags: തൊഴിലുറപ്പ് പദ്ധതിShivraj Singh ChouhanVB Ji Ram Ji Billcomprehensive development of villages
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു
Kerala

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

Kerala

സിഎജി റിപ്പോര്‍ട്ട്; തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് ഗുരുതര വീഴ്ച

Editorial

അഴിമതി തടയുമ്പോള്‍ ഉയരുന്ന പ്രതിഷേധം

Kerala

ഒടുവില്‍ മുഖ്യമ്രന്തിയും സമ്മതിച്ചു; തൊഴിലുറപ്പ് പദ്ധതിയുടെ പണം മുഴുവന്‍ കേന്ദ്രത്തിന്റേത്

India

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ നടപടി: ഉള്ളിയുടെ കയറ്റുമതി തീരുവ കുറച്ചു, ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കൂട്ടി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.