തിരുവനന്തപുരം: ബി ജെ പി ജനറല്‍ സെക്രട്ടറി എസ് സുരേഷുമായി ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് കാവാലം ശശികുമാര്‍ നടത്തുന്ന അഭിമുഖം നാളെ കാണാം. ജന്മഭൂമി യുട്യൂബ് ചാനലില്‍ വെളളിയാഴ്ച വൈകിട്ട് ആറ് മണിക്കാണ് ഇത് കാണാനാകുക.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചും എസ് സുരേഷ് പ്രതികരിക്കുന്നുണ്ട്.
















