Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ദൽഹി മുതൽ മുംബൈ വരെ ഇന്ത്യയുടെ പരാജയം മറക്കില്ലെന്ന് പറഞ്ഞ് ഷഹബാസ് ഷെരീഫ് : ഓപ്പറേഷൻ സിന്ദൂരിന്റെ ഷോക്ക് പാക് പ്രധാനമന്ത്രിയുടെ മനോനില തെറ്റിച്ചോ ?

ഷഹബാസ് രാജ്യത്തെ രക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്നുണ്ടാകാം, പക്ഷേ തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും വ്യാപകമാണ്. ചൈന, സൗദി അറേബ്യ, അന്താരാഷ്‌ട്ര നാണയ നിധി എന്നിവയിൽ നിന്ന് വായ്‌പകൾക്കായി പാകിസ്ഥാൻ സർക്കാർ കേണ് അപേക്ഷിക്കുന്നത് നിത്യ കാഴ്ചകളായി മാറുന്നത് മറ്റൊരു സത്യം കൂടിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 01:14 pm IST
in World

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈന്യത്തോടേറ്റ കനത്ത പരാജയത്തിൽ നിന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇപ്പോഴും മോചിതനായിട്ടില്ല. ബുധനാഴ്ച ഷഹബാസ് ഷെരീഫ് വീണ്ടും തന്റെ സൈന്യത്തെക്കുറിച്ച് വീമ്പിളക്കുകയും യുദ്ധസമയത്ത് മോദി സർക്കാരിന് മറക്കാനാവാത്ത പാഠം പാകിസ്ഥാൻ പഠിപ്പിച്ചുവെന്ന് അവകാശപ്പെടുകയും ചെയ്തു.

ദൽഹി മുതൽ മുംബൈ വരെയുള്ള ഇന്ത്യ ഒരിക്കലും തോൽവി മറക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓപ്പറേഷൻ സിന്ദൂരിലെ പരാജയത്തിൽ പാകിസ്ഥാൻ സർക്കാർ സ്വന്തം രാജ്യത്തിനുള്ളിൽ നിരന്തരം വിമർശനത്തിന് വിധേയമാണ്. ദയനീയ പരാജയത്തിൽ ഇമ്രാൻ ഖാന്റെ പിന്തുണക്കാർ ഷഹബാസ് ഷെരീഫിനെയും ഫീൽഡ് മാർഷൽ അസിം മുനീറിനെയും പരസ്യമായി വിമർശിക്കുന്നുണ്ട്. ഇത് ഷഹബാസ് ഷെരീഫ് സർക്കാരിനെ സമ്മർദ്ദത്തിലാക്കി. ഇതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ഈ ന്യായീകരണ പ്രസ്താവനകൾ ഇടയ്‌ക്ക് പുറത്ത് വരുന്നത്.

ഇമ്രാൻ ഖാന്റെയും ടിടിപി തീവ്രവാദികളുടെയും ശക്തികേന്ദ്രമായ ഖൈബർ പഖ്തൂൺഖ്വയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ
ഷഹബാസ് ഷെരീഫ് പാകിസ്ഥാൻ സൈന്യത്തെക്കുറിച്ച് വീമ്പിളക്കി. ഇന്ത്യ-പാകിസ്ഥാൻ യുദ്ധസമയത്ത് പാകിസ്ഥാൻ മോദി സർക്കാരിന് ഒരിക്കലും മറക്കാനാവാത്ത പാഠം പഠിപ്പിച്ചു. ദൽഹി മുതൽ മുംബൈ വരെ, ഇന്ത്യ ഈ പരാജയം ഒരിക്കലും മറക്കില്ല എന്ന് ഷെരീഫ് പറഞ്ഞു.

ഇതിനു പുറമെ ഖൈബർ പഖ്തൂൺഖ്വയിൽ ടിടിപി ഭീകരർ തുടർച്ചയായി ആക്രമണങ്ങൾ നടത്തുകയും പാകിസ്ഥാൻ സൈനികരെ കൊല്ലുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഷഹബാസ് പഷ്തൂണുകളെ പ്രീണിപ്പിക്കാനും മറന്നില്ല. ഇവിടുത്തെ ജനങ്ങൾ വളരെ ധീരരാണെന്നും പതിറ്റാണ്ടുകളായി ഭീകരതയ്‌ക്കെതിരെ പോരാടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ മന്ത്രവാദത്തിലൂടെയല്ല, കഠിനാധ്വാനത്തിലൂടെയാണ് തന്റെ സർക്കാർ രാജ്യത്തെ നാശത്തിൽ നിന്ന് രക്ഷിച്ചതെന്ന് ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു. ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയെ പരോക്ഷമായി വിമർശിച്ചുകൊണ്ടാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ഇമ്രാൻ ഖാന്റെ ഭരണകാലത്ത് മന്ത്രവാദം നടത്തിയതായി ബുഷ്‌റ ബീബിക്കെതിരെ ആരോപണമുണ്ടായിരുന്നു.

അതേ സമയം ഷഹബാസ് രാജ്യത്തെ രക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്നുണ്ടാകാം, പക്ഷേ തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും വ്യാപകമാണ്. ചൈന, സൗദി അറേബ്യ, അന്താരാഷ്‌ട്ര നാണയ നിധി എന്നിവയിൽ നിന്ന് വായ്‌പകൾക്കായി പാകിസ്ഥാൻ സർക്കാർ കേണ് അപേക്ഷിക്കുന്നത് നിത്യ കാഴ്ചകളായി മാറുന്നത് മറ്റൊരു സത്യം കൂടിയാണ്.

Tags: Khyber PakhtunkhwaPakistani armyOperation SindoorPakistani Prime Minister Shehbaz SharifIndian fighter jets
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതി (ഇടത്ത്) ആയുധമെടുത്തപ്പോള്‍ ഭയന്ന് ശ്രീരാമന്‍റെ മുന്നില്‍ ലങ്കയിലേക്കുള്ള വഴികാട്ടാന്‍ വരുണഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു (വലത്ത്)
India

രാമചരിതമാനസത്തില്‍ നിന്നും ഒരു ശ്ലോകം ഉദ്ധരിച്ച് എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി എന്താണ് പറയാന്‍ ശ്രമിച്ചത്?

India

പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഇന്ത്യന്‍ കരസേനയുടെ ശക്തിപ്രകടനം

India

ഇന്ത്യയുടെ സുദർശനചക്രയുടെ പ്രഹരശേഷി കണ്ട് ഞെട്ടി ലോക രാജ്യങ്ങൾ; വീഡിയോ പുറത്ത് വിട്ട് വ്യോമസേന

India

വരാനിരിക്കുന്ന ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടില്‍ പാകിസ്ഥാന്റെ സ്ഥലങ്ങളെ കയ്യടക്കുമെന്ന് ലഫ്. ജനറല്‍ മനോജ് കുമാര്‍ കത്യാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.