Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎഫ്എഫ്‌കെ: 15 ചിത്രങ്ങള്‍ക്ക് അനുമതി; സംഘാടകരുടെ പിഴവിനെതിരെ വിമര്‍ശനം ശക്തം

ഡോ. ബിജുവിനു പിന്നാലെ മുന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 11:36 am IST
in Kerala

തിരുവനന്തപുരം: നടപടിക്രമങ്ങളിലുണ്ടായ വീഴ്ച മറയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പഴിചാരാന്‍ ശ്രമിച്ച ചലച്ചിത്രമേള സംഘാടകര്‍ക്ക് വീണ്ടും തിരിച്ചടി. സംഘാടകരുടെ വീഴ്ച ചൂണ്ടിക്കാട്ടി സിനിമാരംഗത്തെ കൂടുതല്‍ പ്രമുഖര്‍ രംഗത്ത്. അനുമതിക്ക് കാലതാമസമുണ്ടാക്കിയത് സംഘാടകരുടെ വീഴ്ചയാണെന്ന് ഐഎഫ്എഫ്‌കെ മുന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍. സംവിധായകന്‍ ഡോ. ബിജു കഴിഞ്ഞദിവസം സംഘാടകര്‍ക്കെതിരെ രംഗത്തുവന്നിരുന്നു.

ചലച്ചിത്രമേളയില്‍ പ്രദര്‍ശനാനുമതിക്കായി അയച്ച 19 സിനിമകളില്‍ 15 എണ്ണത്തിനു കൂടി അനുമതി ലഭിച്ചു. പലസ്തീന്‍ 36, വാജിബ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ, ബീഫ്, ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍ അടക്കമുള്ള ചിത്രങ്ങള്‍ക്കാണ് അനുമതി. വിദേശകാര്യമന്ത്രാലയം സിനിമകള്‍ കണ്ട് അന്തിമ തീരുമാനമെടുക്കുമെന്നുമാണ് മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ക്ലാഷ്, ഈഗിള്‍സ് ഓഫ് ദ റിപ്പബ്ലിക്, ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യു, എ പോയറ്റ്: അണ്‍ കണ്‍സീല്‍ഡ് പോയട്രി, യെസ് എന്നീ സിനിമകള്‍ക്കാണ് അനുമതി ലഭിക്കാത്തത്. അനുമതിയില്ലാതെ സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചാല്‍ ഉത്തരവാദിത്തം സംസ്ഥാനത്തിനാണ്.

പ്രശ്‌നം രാഷ്‌ട്രീയ വിവാദമാക്കുന്നത് വരുംവര്‍ഷങ്ങളില്‍ മേളയുടെ നടത്തിപ്പിനെ ദോഷകരമായി ബാധിക്കാം. ഇനിയുള്ള മേളകളില്‍ രാജ്യാന്തര ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കുന്നതില്‍ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും കര്‍ശനമാകും. സെന്‍സര്‍ഷിപ്പ് ഇളവ് നിഷ്പ്രയാസം നടക്കുന്ന കാര്യമല്ല. അതിന് ഒരു മാസമെങ്കിലും സമയം വേണ്ടിവരും. നടപടിക്രമങ്ങളിലെ വീഴ്ച കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്‌ക്കാനാണ് വിഷയത്തെ രാഷ്‌ട്രീയ വിവാദമാക്കുന്നതിനു പിന്നില്‍. ഇതാണ് പ്രമുഖര്‍ തുറന്നുകാണിക്കുന്നതും.

സംവിധായകന്‍ ഡോ. ബിജുവിന് പിന്നാലെ ഐഎഫ്എഫ്‌കെ മുന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ സംഘാടകര്‍ക്കെതിരെ രംഗത്തുവന്നു. സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി ഉറപ്പാക്കുന്നതില്‍ സംഘാടകര്‍ക്കാണ് വീഴ്ച സംഭവിച്ചതെന്ന് ദീപിക സുശീലന്‍ കുറ്റപ്പെടുത്തി.

നവംബറില്‍ നല്‍കേണ്ട അപേക്ഷ സംഘാടകര്‍ നല്‍കിയത് ഡിസംബറിലാണ്. വീഴ്ച മറയ്‌ക്കാനാണ് വിഷയത്തെ രാഷ്‌ട്രീയവത്ക്കരിക്കുന്നതെന്നും ദീപിക സുശീലന്‍ കുറ്റപ്പെടുത്തി.

 

Tags: 30th International Film Festival of Kerala (IFFK)ദീപിക സുശീലന്‍സംവിധായകന്‍ ഡോ. ബിജു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാജ്യാന്തര ചലച്ചിത്രോത്സവവേദിയില്‍ കയ്യടി നേടി ‘സമസ്താലോക’

Kerala

രാജ്യാന്തര ചലച്ചിത്രമേള: രാജ്യത്തിനാണ് പ്രാധാന്യം; മറ്റെല്ലാം പിന്നെ: റസൂല്‍ പൂക്കുട്ടി

Kerala

സംഘാടനപ്പിഴവില്‍ നിറംമങ്ങിയ ചലച്ചിത്രമേള ഇന്ന് സമാപിക്കും

Kerala

നയതന്ത്രബന്ധം സുപ്രധാനം; 5 വിദേശ ചിത്രങ്ങള്‍ക്ക് അനുമതിയില്ല- കേന്ദ്രം

Kerala

30-ാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേള: സിനിമാ പ്രദര്‍ശനാനുമതി; ചലച്ചിത്ര അക്കാദമിയുടേത് ഗുരുതര പിടിപ്പുകേട്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.