Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎന്നില്‍ പാകിസ്ഥാനെതിരെ ഭാരതം; ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 06:38 am IST
inIndia

ന്യൂദല്‍ഹി: ജമ്മുകശ്മീര്‍, ലഡാക്ക് എന്നിവ ഭാരതത്തിന്റെ അവിഭാജ്യഘടകം. എപ്പോഴും അങ്ങിനെയായിരിക്കുമെന്ന് യുഎന്നിലെ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി ഹരീഷ് പര്‍വതനേനി. സമാധാനത്തിനായുള്ള നേതൃത്വം എന്ന വിഷയത്തില്‍ യുഎന്നില്‍ നടന്ന തുറന്ന ചര്‍ച്ചയില്‍ പാകിസ്ഥാന്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മുകശ്മീരിനെ കുറിച്ച് പാകിസ്ഥാന്‍ ആവര്‍ത്തിക്കുന്നത് ഭാരതത്തേയും ജനങ്ങളേയും ദ്രോഹിക്കുന്നതില്‍ അവര്‍ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. യുഎന്നിന്റെ എല്ലാ യോഗങ്ങളിലും വേദികളിലും തങ്ങളുടെ ഭിന്നിപ്പിക്കല്‍ അജണ്ട പാകിസ്ഥാന്‍ പിന്തുടരുകയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടുകള്‍ക്കിടെ പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരപ്രവര്‍ത്തനങ്ങളില്‍ പതിനായിരക്കണക്കിന് ഭാരതീയരാണ് മരിച്ചത്.

65 വര്‍ഷങ്ങള്‍ മുമ്പ് സിന്ധു നദീജല കരാറില്‍ ഭാരതം പാകിസ്ഥാനുമായി ഒപ്പുവെച്ചത് വിശ്വാസത്തോടെയും സൗഹൃദ മനോഭാവത്തോടെയുമാണ്. എന്നാല്‍ പാകിസ്ഥാന്‍ ഭാരതത്തിനെതിരെ മൂന്ന് തവണ യുദ്ധത്തില്‍ ഏര്‍പ്പെടുകയും നിരവധി തവണ രാജ്യത്തേക്ക് ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടുകയുമുണ്ടായി. പഹല്‍ഗാമില്‍ പാക് ഭീകരര്‍ മതത്തിന്റെ പേരില്‍ 26 നിരപരാധികളായ സാധാരണക്കാരെയാണ് ലക്ഷ്യമിട്ടതെന്നും രൂക്ഷമായി വിമര്‍ശിച്ചു.

നിപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കിയതിനെ തുടര്‍ന്നാണ് സിന്ധു നദീജല കരാര്‍ നിര്‍ത്തിവെച്ചത്. അതിര്‍ത്തികടന്നുള്ള എല്ലാ ഭീകരപ്രവര്‍ത്തനങ്ങളും പാകിസ്ഥാന്‍ അവസാനിപ്പിക്കുന്നതുവരെ കരാര്‍ നിര്‍ത്തിവെക്കുമെന്ന് അതുകൊണ്ടാണ് അവരെ അറിയിച്ചത്. പട്ടാള മേലധികാരിക്ക് പൂര്‍ണ സംരക്ഷണം ഒരുക്കി ജനാധിപത്യത്തെ കശാപ്പ് ചെയ്ത ചരിത്രമുള്ള രാജ്യമാണ് പാകിസ്ഥാന്‍.

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റ്, ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്നതിനുള്ള മാര്‍ഗമാണ്. പ്രധാനമന്ത്രിയെ ജയിലിലടച്ചും, ഭരണകക്ഷിയെ നിരോധിച്ചും, 27-ാം ഭേദഗതിയിലൂടെ ഭരണഘടന അട്ടിമറിച്ച് പ്രതിരോധ സേനാ മേധാവിക്ക് ആജീവനാന്ത പരിരക്ഷ നല്‍കിക്കൊണ്ടുമാണ് പാകിസ്ഥാനെന്നും സ്വന്തം ജനങ്ങളുടെ ഇഷ്ടങ്ങളെ മാനിക്കുന്നതെന്നും പര്‍വതനേനി പരിഹസിച്ചു.

പാകിസ്ഥാനെ ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രം എന്ന് വിശേഷിപ്പിച്ച അദ്ദേഹം പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എല്ലാ ഭീകരപ്രവര്‍ത്തനങ്ങളേയും ഭാരതം പൂര്‍ണ ദൃഢനിശ്ചയത്തോടെ തന്നെ നേരിടുമെന്നും കൂട്ടിച്ചേര്‍ത്തു.

Tags: Jammu and KashmirLadakhPak terrorismIndus Water TreatyHarish Parvatneni
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

World

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

ഇളയരാജയെ ജയിലിലടയ്‌ക്കണം, സ്വത്ത് കണ്ടുകെട്ടണം: ആവശ്യവുമായി സരേഗമ ഹൈക്കോടതിയില്‍

ഭരണഘടനാ ബാധ്യതകൾ നിറവേറ്റേണ്ടതുണ്ട്  : വന്ദേമാതരം പാടിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് അകന്ന് ഒമർ അബ്ദുള്ള 

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

യഥാർത്ഥ തോക്ക് വച്ച് വെടിയുതിർക്കണമെന്ന് ഭദ്രൻ ; മോഹൻലാലിന്റെ ജീവൻ വെച്ചുള്ള കളിയാണ് ആ സിനിമയിൽ ന‌ടന്നത്

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

മൈക്രോഫിനാന്‍സ് കേസ് അന്വേഷണത്തിലെ മെല്ലെപ്പോക്കില്‍ രൂക്ഷ വിമര്‍ശനം, അഡീ, ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ഹൈക്കോടതി

അയ്യപ്പ സ്വാമിക്കെതിരായ സണ്ണി കപിക്കാടിന്‌റെ അധിക്ഷേപ വീഡിയോ നീക്കാന്‍ മെറ്റയ്‌ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.