തിരുവനന്തപുരം: ആസ്ത്രേല്യയിലെ സിഡ്നിയില്‍ ബോണ്ടി ബീച്ചില്‍ നടന്ന ജിഹാദി ആക്രമണത്തിന് പിന്നാലെ ദിവ്യ എസ് അയ്യര്‍ക്കെതിരെ വീണ്ടും വിമര്‍ശനം. ജിഹാദിനെ വെളുപ്പിക്കുന്ന രീതിയില്‍ ഏതാനും ദിവസം മുന്‍പ് ദിവ്യ എസ് അയ്യര്‍ പ്രസംഗിച്ചിരുന്നു.
അന്യനെ നശിപ്പിക്കാതെ,
തീവ്രപക്ഷത്തേക്ക് ചേരാതെ,
സ്വന്തം ദേഹത്തിന്റെ ഇച്ഛകളോടുള്ള ആത്മ സമരമാണ് ജിഹാദ്.തേച്ചുപിടിപ്പിച്ച പുട്ടി ഉണങ്ങാനുള്ള സമയം പോലും കൊടുത്തില്ല. pic.twitter.com/ySm9HqSvR4
— ആര്യൻ 🅰️🅰️®️♉🅰️🈂️ (@aaryan1972) December 15, 2025
അന്യനെ നശിപ്പിക്കാതെ, തീവ്രപക്ഷത്തേക്ക് ചേരാതെ, സ്വന്തം ദേഹത്തിന്റെ ഇച്ഛകളോടുള്ള ആത്മ സമരമാണ് ജിഹാദ് എന്നായിരുന്നു ദിവ്യ എസ് അയ്യര്‍ പറഞ്ഞത്. ജിഹാദിനെ വെളുപ്പിക്കാന്‍ തേച്ചുപിടിപ്പിച്ച പുട്ടി ഉണങ്ങാനുള്ള സമയം പോലും കൊടുത്തില്ല, അതിന് മുന്‍പേയാണ് സിഡ്നിയിലെ ജൂതന്മാരുടെ ബീച്ചായി അറിയപ്പെടുന്ന .ബോണ്ടി ബീച്ചില്‍ പാകിസ്ഥാന്‍ ഭീകരരായ ഒരു ബാപ്പയും മകനും നിറയൊഴിച്ച് 16 പേരുടെ ജീവന്‍ എടുത്തത്. 50 പേര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.
ജീഹാദിന് വേണ്ടി ദിവ്യ എസ് അയ്യര്‍ അടിച്ച പുട്ടി ഉണങ്ങും മുന്‍പേ അന്യനെ നശിപ്പിക്കുന്ന ജിഹാദിന്റെ അഴിഞ്ഞാട്ടമാണ് സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ കണ്ടത്.
















