Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയെ അകറ്റി നിര്‍ത്താന്‍ അവിശുദ്ധകൂട്ടുകെട്ടിന് ഇടതും വലതും; ഇന്‍ഡി മുന്നണി കേരളത്തിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2025, 05:06 am IST
in Kerala

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മുന്നേറ്റത്തില്‍ ചിറകൊടിഞ്ഞ് ഇടത് വലത് മുന്നണികള്‍. എന്‍ഡിഎ ഭൂരിപക്ഷം നേടിയ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഇരുകൂട്ടരും അവിശുദ്ധകൂട്ടുകെട്ടിനുള്ള നീക്കം തുടങ്ങി. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന നേതാക്കള്‍ ഇത് സംബന്ധിച്ച് മനസമ്മതം അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം വരെ പരസ്പരാരോപണത്തിന്റെ നാടകം കളിച്ച സിപിഎമ്മിന്റേയും കോണ്‍ഗ്രസിസിന്റേയും നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും ചര്‍ച്ചകള്‍ ആരംഭിച്ചു.

പാലക്കാടും തൃപ്പൂണിത്തുറയും അടക്കമുള്ളിടത്ത് എന്‍ഡിഎയെ ഭരിക്കാന്‍ അനുവദിക്കാതെ ദേശീയതലത്തിലെ ഇന്‍ഡി സഖ്യ മാതൃകയില്‍ കൂട്ടുകെട്ടിനാണ് ഒരുങ്ങുന്നത്. ബിജെപിയെ ഭരണത്തില്‍ കയറ്റിയാല്‍ ഇടതിനും വലതിനും എന്നെന്നേക്കുമായി ഭരണം കൈവിട്ടുപോകുമെന്ന് പാര്‍ട്ടികളുടെ ബുദ്ധിജീവികള്‍ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അതിനാല്‍ ഇന്‍ഡി സഖ്യത്തിന്റെ രീതിയില്‍ മുന്നോട്ട് പോകണം. തദ്ദേശ സ്ഥാപനങ്ങളില്‍ കൂട്ടുകൂടുന്നതില്‍ അപാകതയില്ല. സഖ്യം സംബന്ധിച്ച് പ്രാദേശിക നേതൃത്വത്തിന് തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കും. സിപിഐ ആണ് സഖ്യസാധ്യതകള്‍ക്ക് വേണ്ടി ചരട് വലിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ പരസ്യമായി പിന്തുണ നല്‍കുന്നത് പ്രതികൂലമാവുമെന്ന് ഭയമുള്ളതിനാല്‍ സ്വതന്ത്രന്മാരുടെ പിന്നാലെയാണ് ഇരുകൂട്ടരും. എന്‍ഡിഎ ഒറ്റകക്ഷിയായ സ്ഥാപനങ്ങളിലാണ് ഇത്തരത്തിലുള്ള നീക്കം. ഇടതും വലതും ഒത്തുചേര്‍ന്ന് എന്‍ഡിഎയുടെ സീറ്റിനു തുല്യമായി വന്നാല്‍ സ്വതന്ത്രരെ കൂട്ടുപിടിക്കും. പൊതു സമ്മതന്‍ എന്ന നിലയില്‍ സ്വതന്ത്രനെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കും. ഇരുകൂട്ടരും പിന്തുണ നല്‍കി ജയിപ്പിച്ചെടുക്കും.

വിമര്‍ശിക്കുന്നവരോട് പറയും പിന്തുണ നല്‍കിയത് സ്വതന്ത്രനെന്ന്. പാലക്കാട് നഗരസഭയില്‍ ഇതിന്റെ നീക്കം തുടങ്ങി. തിരുവനന്തപുരത്തും ശ്രമം നടത്തിവരുന്നു. ഗ്രാമപഞ്ചായത്തുകളില്‍ സ്വതന്ത്രനെ ചാക്കിലാക്കാന്‍ മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരെ വരെ സിപിഎം രംഗത്തിറിക്കിയിട്ടുണ്ട്. മുന്നണി വിട്ട് പോയി മത്സരിച്ചവരും വിജയിച്ചവരും തിരികെ വരണമെന്ന് സിപിഎമ്മും കോണ്‍ഗ്രസും നിരന്തരം ആവശ്യപ്പെടുന്നുമുണ്ട്.

Tags: LDF-UDF allianceതദ്ദേശ തെരഞ്ഞെടുപ്പ് 2025Indi Front in Kerala too
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

Kerala

സംസ്ഥാന സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ രൂക്ഷവിമര്‍ശനവുമായി രൂപേഷ് പന്ന്യന്‍

Editorial

ഈ വിജയം വലിയ ഉത്തരവാദിത്വമാണ്

Kerala

കനത്ത തിരിച്ചടിയുടെ ഞെട്ടല്‍ മാറാതെ സിപിഎം നേതൃത്വം

Kerala

പയ്യന്നൂരിലും അക്രമം: യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.