Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരാണ് ആ മാഡം? സുനി മാസങ്ങള്‍ക്ക് ശേഷം എന്ത് കൊണ്ട് ദിലീപ് എന്ന് മാറ്റി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 02:45 pm IST
in Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിധിയുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങളുമായി സംവിധായകൻ അഖിൽ മാരാർ. കേസിലെ വിധിന്യായത്തിലെ കണ്ടെത്തലുകളാണെന്ന് പറഞ്ഞുകൊണ്ടാണ് അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീ പറഞ്ഞിട്ട് എന്ന് ആദ്യം മൊഴി കൊടുത്ത സുനി മാസങ്ങൾക്ക് ശേഷം എന്തുകൊണ്ട് ദിലീപ് എന്ന് മാറ്റി പറഞ്ഞെന്ന് അഖിൽ മാരാർ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഈ എഴുതുന്നത് വിധിന്യായത്തിലെ കണ്ടെത്തലുകൾ ആണ് എന്റെ സംശയങ്ങൾ അല്ല..
ആരാണ് ആാ മാഡം…?
കോടതി പോലീസിനോട് ചോദിച്ച ചോദ്യമാണ്…
കൊട്ടേഷൻ നൽകിയത് ഒരു സ്ത്രീ പറഞ്ഞിട്ട് എന്ന് ആദ്യം മൊഴി കൊടുത്ത സുനി മാസങ്ങൾക്ക് ശേഷം എന്ത് കൊണ്ട് ദിലീപ് എന്ന് മാറ്റി പറഞ്ഞു..?
കേസിൽ ഗൂഢാലോചന ഇല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് മാഡത്തെ രക്ഷിക്കാൻ ആയിരുന്നു എന്ന സംശയം ഉയരുന്നു…
പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ പോലീസ് എന്ത് കൊണ്ട് കണ്ട് പിടിച്ചില്ല.. ചോദ്യം ചെയ്തില്ല.. സാക്ഷി പട്ടികയിൽ പോലും ചേർത്തില്ല..?
മെമ്മറി കാർഡിലെ ഫയലിന്റെ ഹാഷ് വാല്യൂ മാറിയിട്ടില്ല എന്നത് അറിഞ്ഞിട്ടും കോടതിയിൽ എന്തിനാണ് ബൈജു പൗലോസ് എന്ന അന്വേഷണ ഉദ്യോഗസ്ഥൻ കള്ളം പറഞ്ഞത്..?
നുണ പരിശോധന നടത്താൻ തയ്യാർ ആണെന്ന് ദിലീപ് പറഞ്ഞിട്ട് എന്ത് കൊണ്ട് പോലീസ് തയ്യാറായില്ല..?
പണം ആവശ്യപ്പെട്ട് തനിക്ക് ഭീഷണി കോളുകൾ വന്നു എന്ന ദിലീപിന്റെ പരാതി എന്ത് കൊണ്ട് പോലീസ് അന്വേഷിച്ചില്ല..?
ഫോറെൻസിക് ലാബ് ഉദ്യോഗസ്ഥൻ സുനിൽ എന്തിനു കോടതിയിൽ കള്ളം പറഞ്ഞു.. റിപ്പോട്ടർ ചാനലിലെ നികേഷ് കുമാർ, റോഷി പാൽ ഇവരുമായി ചേർന്ന് ദിലീപിനെതിരെ നിൽക്കാൻ എന്തിനാണ് സുനിൽ ശ്രമിച്ചത്..?
അതിജീവിതയുടെ ഒരു ദൃശ്യങ്ങളും പുറത്ത് പോയിട്ടില്ല എന്ന് ഫോറെൻസിക് തെളിവുകൾ ഉണ്ടായിട്ടും ദിലീപ് തന്റെ വീട്ടിൽ ഉച്ചത്തിൽ ശബ്ദം വെച്ച് ദൃശ്യങ്ങൾ കണ്ടു എന്ന് എന്തിനാണ് മൊട്ട പ്രചരിപ്പിച്ചത്..?
കോടതി രേഖകൾ ദിലീപിന്റെ ഫോണിൽ ഉണ്ട് എന്ന് ജനത്തെ എന്തിനു തെറ്റിദ്ധരിപ്പിച്ചു..
ദിലീപിന്റെ ഫോണിൽ ഉണ്ടായിരുന്നത് പബ്ലിക് ഡോമെയിനിൽ ലഭ്യമാകുന്ന രേഖകൾ മാത്രം..
പൾസർ സുനിയും ദിലീപും തമ്മിലുള്ള ചിത്രമെന്ന് വ്യാജ ചിത്രങ്ങൾ എന്തിനു പ്രചരിപ്പിച്ചു..?
ഇല്ലാ കഥകൾ പ്രചരിപ്പിച്ചു മാധ്യമങ്ങളും ദിലീപിന്റെ ശത്രുക്കളും നടത്തിയ ഗൂഢാലോചന അതിനു കൂട്ട് നിന്ന പോലീസ്… എല്ലാത്തിനെയും തൂക്കണം… സത്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരണം..
തെറ്റിദ്ധരിക്കപ്പെട്ട ജനത സത്യം തിരിച്ചറിയണം..
കോടതി വിധി ന്യായം..

Tags: Actress assault caseActor DileepAkhil Marar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്വന്റി 20 മൂന്ന് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു, അഖില്‍ മാരാര്‍ തൃക്കാക്കരയില്‍

Entertainment

ദിലീപേട്ടൻ വിളിച്ചത് രാത്രി 12 ന്, ഭക്ഷണവും കഴിച്ച് മടങ്ങി.;മനസ്സ് തുറന്ന് ശാലു മേനോൻ

Entertainment

ദിലീപിന് വേണ്ടി അന്ന് മഞ്ജു വാര്യര്‍ ചെയ്തത്;ധന്യ നവ്യയായി മാറിയ ആ നിമിഷം

Entertainment

ദിലീപും ആന്റണിയും ചേർന്ന് ലിബർട്ടി ബഷീറിന് പണി കൊടുത്തു,; മണിയെ ചിലർ കൂടെ നടന്ന് വഴി തെറ്റിച്ചു

Kerala

ഹിന്ദു മാത്രം എന്തിനാണ് മതേതരവാദിയാകുന്നത് : സ്വന്തം മതത്തിനു വേണ്ടി, വിശ്വാസത്തിനു വേണ്ടി സംസാരിച്ച എന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.