കൊച്ചി: കേരളത്തിലെ 87 നഗരസഭകളില്‍ 65 എണ്ണത്തിലും എന്‍ഡിഎയ്‌ക്ക് ശക്തമായ പ്രാതിനിധ്യമാണ് ലഭിച്ചത്.
പാലക്കാട്, തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂര്‍, കാസര്‍കോട്, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, വര്‍ക്കല എന്നീ മുനിസിപ്പാലിറ്റികളില്‍ ഇരട്ടയക്കം കടന്ന എന്‍ഡിഎ 63 നഗരസഭകളിലായി 324 സീറ്റുകള്‍ നേടി. ‘രണ്ടു നഗരസഭകളില്‍ ഭരണം പിടിച്ചു. നിരവധി നഗരസഭകളില്‍ പ്രതിപക്ഷമായി മാറി.
കാസര്‍കോട്
1 കാഞ്ഞങ്ങാട് 4,
2 കാസര്‍കോട് 12
കണ്ണൂര്‍
3 തളിപ്പറമ്പ് 3,
4 കൂത്തുപറമ്പ് 1
5 തലശേരി 6
6 ഇരിട്ടി 4
7 പാനൂര്‍ 3
വയനാട്
8 കല്‍പ്പറ്റ 2
9 ബത്തേരി 1
കോഴിക്കോട്
10 കൊയിലാണ്ടി 4
11 വടകര 3
12 പയ്യോളി 1
13 മുക്കം 1
14 ഫറോക്ക് 1
മലപ്പുറം
15 താനൂര്‍ 8
16 പരപ്പനങ്ങാടി 3
17 പൊന്നാനി 2
18 തിരൂര്‍ 1
19 മഞ്ചേരി 1
20 കോട്ടക്കല്‍ 2
പാലക്കാട്
21 പാലക്കാട് 25
22 പട്ടാമ്പി 1
23 ചെര്‍പ്പുളശേരി 1
24 ഒറ്റപ്പാലം 12
25 ഷൊര്‍ണ്ണൂര്‍ 12
26 മണ്ണാര്‍കാട് 1
തൃശൂര്‍
27 വടക്കാഞ്ചേരി 2
28 ചാലക്കുടി 1
29 ഗുരുവായൂര്‍ 2
30 കൊടുങ്ങല്ലൂര്‍ 18
31 ഇരിങ്ങാലക്കുട 6
32 കുന്നംകുളം 7
എറണാകുളം
33 പിറവം 1
34 ഏലൂര്‍ 5
35 അങ്കമാലി 2
36 പറവൂര്‍ 3
37 കളമശേരി 1
38 ആലുവ 4
39 പെരുമ്പാവൂര്‍ 2
40 കോതമംഗലം 1
41 മൂവാറ്റുപുഴ 1
42 തൃപ്പൂണിത്തുറ 21
ഇടുക്കി
43 തൊടുപുഴ 9
കോട്ടയം
44 ഏറ്റുമാനൂര്‍ 6
45 കോട്ടയം 6
46 വൈക്കം 3
47 ചങ്ങനാശേരി 8
ആലപ്പുഴ
48 ചേര്‍ത്തല 4
49 ഹരിപ്പാട് 6
50 ആലപ്പുഴ 5
51 ചെങ്ങന്നൂര്‍ 6
52 മാവേലിക്കര 8
53 കായംകുളം 5
പത്തനംതിട്ട
54 പന്തളം 9
55 തിരുവല്ല 7
56 പത്തനംതിട്ട 1
57 അടൂര്‍ 4
കൊല്ലം
58 കൊട്ടാരക്കര 5
59 കരുനാഗപ്പള്ളി 6
60 പുനലൂര്‍ 1
61 പരവൂര്‍ 6
തിരുവനന്തപുരം
62 വര്‍ക്കല 10
63 ആറ്റിങ്ങല്‍ 7
64 നെടുമങ്ങാട് 3
65 നെയ്യാറ്റിന്‍കര 7
















