Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തദ്ദേശ തെരഞ്ഞെടുപ്പ് 2025: 50 വര്‍ഷം ഭരണം നിലനിര്‍ത്തുന്ന അപൂര്‍വ നേട്ടത്തിലേക്ക് മധൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 05:38 am IST
in Kerala, Kasargod
ബോവിക്കാനത്ത് നടന്ന ആഹ്ലാദ പ്രകടനം

ബോവിക്കാനത്ത് നടന്ന ആഹ്ലാദ പ്രകടനം

കാസര്‍കോട്: കേരളത്തില്‍ ഇടത്-വലത് മുന്നണികള്‍ പ്രാദേശിക ഭരണകേന്ദ്രങ്ങള്‍ പിടിച്ചടക്കുമ്പോഴും ജില്ലയിലെ മധൂര്‍ പഞ്ചായത്തില്‍ 46-ാം വര്‍ഷവും ബിജെപി ഭരണം ഉറപ്പിച്ചു. പഞ്ചായത്ത് രൂപീകരിച്ചതു മുതല്‍ 50 വര്‍ഷം ഭരണം നിലനിര്‍ത്തുന്ന അപൂര്‍വ നേട്ടത്തിലേക്ക് മധൂര്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ബിജെപിയുടെ ഈറ്റില്ലമായി അറിയപ്പെടുന്ന മധൂര്‍ പഞ്ചായത്ത് പിടിച്ചെടുക്കാന്‍ ഇടതു-വലത് മുന്നണികള്‍ ഇത്തവണ നടത്തിയ ശ്രമങ്ങള്‍ അമ്പേ പരാജയപ്പെട്ടു. ഈ വര്‍ഷം വാര്‍ഡുകളുടെ എണ്ണം 20-ല്‍ നിന്ന് 24 ആയി വര്‍ധിച്ചപ്പോഴും ബിജെപി തങ്ങളുടെ വിജയം കൂടുതല്‍ ശക്തമാക്കി. 24 വാര്‍ഡില്‍ 15 എണ്ണവും ബിജെപി നേടി.

യുഡിഎഫ് ഒന്‍പത് വാര്‍ഡുകളില്‍ വിജയക്കൊടി പാറിച്ചപ്പോള്‍ എല്‍ഡിഎഫിന് സീറ്റ് ഒന്നും നേടാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13 സീറ്റുണ്ടായിരുന്ന ബിജെപി ഇത്തവണ രണ്ട് സീറ്റുകള്‍ അധികമായി നേടി 15-ല്‍ എത്തി. കഴിഞ്ഞ തവണ നാല് സീറ്റുകള്‍ നേടിയ എല്‍ഡിഎഫ് ഇത്തവണ പൂജ്യത്തിലേക്ക് വീണു എന്നത് ശ്രദ്ധേയമാണ്. മൂന്ന് സീറ്റുകള്‍ മാത്രം നേടിയ യുഡിഎഫ്, എല്‍ഡിഎഫിന്റെ വോട്ടുകള്‍ കൂടി സ്വന്തമാക്കിയതോടെ ഒന്‍പത് സീറ്റുകളില്‍ വിജയിച്ചു.മധൂര്‍, പട്ട്‌ള, ഷിരിബാഗിലു എന്നീ വില്ലേജുകള്‍ പൂര്‍ണമായും കുഡലു വില്ലേജ് ഭാഗികമായും ഉള്‍പ്പെടുന്ന 26.04 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്തായ മധൂര്‍ കേരള രാഷ്‌ട്രീയത്തില്‍ ബിജെപിക്ക് തങ്ങളുടെ ശക്തിയും ആധിപത്യവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു അപൂര്‍വ കേന്ദ്രമായി നിലകൊള്ളുന്നു.

Tags: BJP KasaragodLocal body elections 2025തദ്ദേശ തെരഞ്ഞെടുപ്പ് 2025മധൂര്‍ പഞ്ചായത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

Kerala

സംസ്ഥാന സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ രൂക്ഷവിമര്‍ശനവുമായി രൂപേഷ് പന്ന്യന്‍

Editorial

ഈ വിജയം വലിയ ഉത്തരവാദിത്വമാണ്

Kerala

കനത്ത തിരിച്ചടിയുടെ ഞെട്ടല്‍ മാറാതെ സിപിഎം നേതൃത്വം

Kerala

ബിജെപിയെ അകറ്റി നിര്‍ത്താന്‍ അവിശുദ്ധകൂട്ടുകെട്ടിന് ഇടതും വലതും; ഇന്‍ഡി മുന്നണി കേരളത്തിലും

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.