Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലീം വോട്ടുകൾ ചൂഷണം ചെയ്ത് അവരെ കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടുകയല്ലാതെ നിങ്ങൾ എന്താണ് ചെയ്തത് ?: മമത ബാനർജിയോട് കൊമ്പ് കോർത്ത് ഹുമയൂൺ കബീർ 

തന്റെ പാർട്ടിയെ മതേതരമെന്ന് വിശേഷിപ്പിച്ച കബീർ ഈ പാർട്ടി ബംഗാളിലെ 11.5 കോടി ജനങ്ങളുടെ ശബ്ദമായി മാറുമെന്ന് പറഞ്ഞു. നിലവിലെ രാഷ്‌ട്രീയ സമവാക്യങ്ങളിൽ ഒരു സാഹചര്യത്തിലും ടിഎംസിക്കും ബിജെപിക്കും 148 എന്ന ഭൂരിപക്ഷ സംഖ്യയിലെത്താൻ കഴിയില്ലെന്നും അത്തരമൊരു സാഹചര്യത്തിൽ, താൻ തന്നെ കിംഗ് മേക്കറുടെ പങ്ക് വഹിക്കുമെന്നും കബീർ അവകാശപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2025, 01:10 pm IST
in India

കൊൽക്കത്ത : പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് തൃണമൂൽ കോൺഗ്രസ് സസ്‌പെൻഡ് ചെയ്ത ഭരത്പുർ എംഎൽഎ ഹുമയൂൺ കബീർ പുതിയ രാഷ്‌ട്രീയ മുന്നണി ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. ഇപ്പോഴിത മമതയ്‌ക്കെതിരെ രൂക്ഷമായ ആക്രമണങ്ങൾ അഴിച്ച് വിടുകയാണ് ഹുമയൂൺ കബീർ.

മുഖ്യമന്ത്രി മമത ബാനർജി തന്നെ രാജ്യദ്രോഹിയെന്ന് വിളിച്ചതിന് പിന്നാലെ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ ഒരു കിംഗ് മേക്കറായി ഉയർന്നുവരുമെന്ന് കബീർ പരസ്യമായി തിരിച്ചടിച്ചു. മമത ബാനർജിയുടെ രാജ്യദ്രോഹി വിളിക്ക് മറുപടിയായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉചിതമായ മറുപടി നൽകുമെന്ന് കബീർ പറഞ്ഞു.

അതേ സമയം വർഗീയ രാഷ്‌ട്രീയത്തിൽ ഏർപ്പെടുന്നുവെന്ന ആരോപണങ്ങൾ കബീർ നിഷേധിച്ചു. ചില പാർട്ടികൾ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ മറ്റുചിലത് ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും എന്നാൽ തന്റെ പാർട്ടി രണ്ടിനെതിരെയും പോരാടുമെന്നും കബീർ പറഞ്ഞു. മമത വോട്ടിന് വേണ്ടി മാത്രം മുസ്ലീങ്ങളെ ഉപയോഗിക്കുകയാണ്. നമ്മുടെ യുവാക്കളെ കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടുന്നതല്ലാതെ ടിഎംസി എന്താണ് ചെയ്തതെന്നും കബീർ ചോദിച്ചു.

ടിഎംസിയും ബിജെപിയും തന്റെ ശത്രുക്കളാണെന്ന് പറഞ്ഞ കബീർ ഈ രണ്ട് പാർട്ടികളെയും അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നതായും പറഞ്ഞു. വതനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി 135 സീറ്റുകളിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അതിൽ 80-90 സീറ്റുകൾ ന്യൂനപക്ഷ ആധിപത്യമുള്ളതും ബാക്കിയുള്ളവ ഹിന്ദു ആധിപത്യമുള്ളതുമായിരിക്കുമെന്നും കബീർ പ്രഖ്യാപിച്ചു. തന്റെ പാർട്ടിയെ മതേതരമെന്ന് വിശേഷിപ്പിച്ച കബീർ ഈ പാർട്ടി ബംഗാളിലെ 11.5 കോടി ജനങ്ങളുടെ ശബ്ദമായി മാറുമെന്ന് പറഞ്ഞു. നിലവിലെ രാഷ്‌ട്രീയ സമവാക്യങ്ങളിൽ ഒരു സാഹചര്യത്തിലും ടിഎംസിക്കും ബിജെപിക്കും 148 എന്ന ഭൂരിപക്ഷ സംഖ്യയിലെത്താൻ കഴിയില്ലെന്നും അത്തരമൊരു സാഹചര്യത്തിൽ, താൻ തന്നെ കിംഗ് മേക്കറുടെ പങ്ക് വഹിക്കുമെന്നും കബീർ അവകാശപ്പെട്ടു.

ഡിസംബർ 6 ന് മുർഷിദാബാദിൽ ബാബറി മസ്ജിദിന്റെ മാതൃകയിൽ ഒരു പള്ളി പണിയുന്നതിനായി കബീർ തറക്കല്ലിട്ടിരുന്നു. ഇതാണ് കബീറിന്റെ ഏറ്റവും വലിയ രാഷ്‌ട്രീയ പ്രഖ്യാപനം. ഉത്തർപ്രദേശിലെ ബാബറി മസ്ജിദിന്റെ ഘടനയെ അടിസ്ഥാനമാക്കിയായിരിക്കും ഈ പള്ളി നിർമ്മിക്കുകയെന്ന് കബീർ അവകാശപ്പെടുന്നു. ഈ സമുച്ചയത്തിൽ ഒരു ആശുപത്രി, സർവകലാശാല, മെഡിക്കൽ കോളേജ്, പാർക്ക്, ഹെലിപാഡ് എന്നിവയും ഉൾപ്പെടും. ഈ പദ്ധതിക്കായി ഇതിനകം മൂന്ന് കോടിയിലധികം രൂപയുടെ സംഭാവനകൾ ലഭിച്ചിട്ടുണ്ടെന്നും കബീർ വ്യക്തമാക്കിയിരുന്നു.

Tags: Mamta BanerjeeTMCWest BengalTMC MLA Humayun KabirBabri Masjid Murshidabad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

India

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

India

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.