Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അധികാര ദുർവിനിയോ​ഗവും രഹസ്യ നിയമലംഘനവും: പാക് ചാരസംഘടന ഐഎസ്‌ഐയുടെ മുൻ മേധാവിക്ക് 14 വർഷത്തെ തടവുശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2025, 07:28 am IST
inWorld

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ചാരസംഘടനയായ ഐഎസ്ഐയുടെ മുൻ ഡയറക്ടർ ജനറൽ ഫായിസ് ഹമീദിനെ സൈനിക കോടതി 14 വർഷത്തെ തടവിന് ശിക്ഷിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒരു മുൻ ഐഎസ്ഐ മേധാവി ശിക്ഷിക്കപ്പെടുന്നത്. ഔദ്യോഗിക രഹസ്യ നിയമലംഘനം, അനധികൃത രാഷ്‌ട്രീയ ഇടപെടൽ, അധികാരദുർവിനിയോഗം എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഫായിസ് ഹമീദിനെതിരെ ചുമത്തിയിരുന്നത്. ആരോപിക്കപ്പെട്ട കുറ്റങ്ങൾ തെളിഞ്ഞതായി കണ്ടെത്തിയതിന് പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചത്. 2024 ഓഗസ്റ്റിലാണ് ഹൗസിങ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ഫായിസ് ഹമീദ് അറസ്റ്റിലായത്.

2019 മുതൽ 2021 വരെയുള്ള കാലയളവിൽ അദ്ദേഹം ഐഎസ്ഐ മേധാവിയായി സേവനമനുഷ്ഠിച്ചിരുന്നു. അന്ന് ഐഎസ്ഐയെ നയിച്ചിരുന്നത് ഇപ്പോഴത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ഫീൽഡ് മാർഷൽ അസിം മുനീറായിരുന്നു. കാലാവധിക്ക് മുമ്പായി മുനീറിനെ മാറ്റി ഫായിസ് ഹമീദിനെ നിയമിച്ചതിൽ വലിയ വിവാദങ്ങളും രാഷ്‌ട്രീയ പ്രത്യാഘാതങ്ങളും ഉണ്ടായി.

പാക് സൈനിക നിയമം പ്രകാരം 2024 ഓഗസ്റ്റ് 12-നാണ് ഫായിസ് ഹമീദിനെതിരെ കോർട്ട് മാർഷൽ നടപടികൾ ആരംഭിച്ചത്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ രഹസ്യവിവരങ്ങൾ കൈകാര്യം ചെയ്‌തതും, സർക്കാർ വിഭവങ്ങൾ ദുരുപയോഗം ചെയ്‌തതും, ചിലർക്കു അന്യായമായി നഷ്ടമുണ്ടാക്കിയതുമായ നാല് കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്. ദീർഘമായ വിചാരണയ്‌ക്കു ശേഷം എല്ലാ കുറ്റങ്ങളും തെളിഞ്ഞതിനെ തുടർന്നാണ് 14 വർഷത്തെ തടവുശിക്ഷ വിധിച്ചതെന്ന് സൈനിക വക്താക്കൾ അറിയിച്ചു.

ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് അസിം മുനീറിനോടുള്ള അദ്ദേഹത്തിന്റെ അസന്തുഷ്ടിയാണ് ഈ മാറ്റത്തിന് കാരണമെന്ന ആരോപണം ശക്തമായിരുന്നു. തുടർന്ന് സൈന്യം നേരിട്ട് ഇടപെട്ട് ഹമീദിനെ ഐഎസ്ഐ പദവിയിൽ നിന്ന് നീക്കിയതോടെ, സൈന്യവും ഇമ്രാൻ ഖാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയും പിന്നീട് ഇമ്രാന്റെ അധികാര നഷ്ടത്തിലേക്കും കാര്യങ്ങൾ നീങ്ങുകയും ചെയ്തു.

 

 

 

Tags: Pakistan's ISIPak ISIFaiz Hameed
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ ഏറ്റവും വലിയ നിയമവിരുദ്ധ ആയുധ വിതരണക്കാരൻ ‘സലിം പിസ്റ്റൾ’ നേപ്പാളിൽ പിടിയിൽ ; ഐഎസ്‌ഐയുമായും ഡി കമ്പനിയുമായും ഇയാൾക്ക് അടുത്ത ബന്ധം

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.