Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്താണ് ജിഹാദ്? ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ അയ്യരെ ട്രോളിക്കൊണ്ടുള്ള വീഡിയോ വൈറല്‍

ജിഹാദിനെ വെള്ളപൂശിക്കൊണ്ട് ഈയിടെ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. അതില്‍ ഒന്ന് ഈയിടെ വൈറലായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2025, 07:31 pm IST
in India
ദിവ്യ എസ് അയ്യര്‍ (ഇടത്ത്) ദിവ്യ എസ് അയ്യരെ ട്രോളുന്ന വീഡിയോയിലെ പെണ്‍കുട്ടി (വലത്ത്)

ദിവ്യ എസ് അയ്യര്‍ (ഇടത്ത്) ദിവ്യ എസ് അയ്യരെ ട്രോളുന്ന വീഡിയോയിലെ പെണ്‍കുട്ടി (വലത്ത്)

തിരുവനന്തപുരം: ജിഹാദിനെ വെള്ളപൂശിക്കൊണ്ട് ഈയിടെ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. അതില്‍ ഒന്ന് ഈയിടെ വൈറലായി മാറി.

എന്താണ് ജിഹാദ് ? ഇത്രയും വ്യക്തമായി പറഞ്ഞുതരാൻ ഒരു IAS കാരിക്കും പറ്റില്ല☺️ pic.twitter.com/7J4ehlu3PV

— അജ്ഞാതൻ (@Unknown1nd) December 8, 2025

എന്താണ് ജിഹാദ് എന്ന് ദിവ്യ എസ് അയ്യരുടെ മുഖച്ഛായയുള്ള ഒരു പെണ്‍കുട്ടി പറയുന്നതാണ് ഈ വീഡിയോ. വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നത് ഇതാണ്: “എന്താണ് ജിഹാദ്?…പഹല്‍ഗാമില്‍ തുണിപൊക്കി നോക്കി കിടൂ… എന്ന് പറഞ്ഞിട്ട് അടുത്തുള്ള ബേക്കറിയില്‍ പോയി ലഡ്ഡുവും ജിലേബിയും മേടിച്ച് കൊടുക്കുന്നതാണ് ജിഹാദ്. ദല്‍ഹിയില്‍ ഡോക്ടര്‍ കുഞ്ഞുങ്ങള് ബിരിയാണി വിളമ്പിയതാണ് ജിഹാദ്.”

പഹല്‍ഗാമില്‍ പാക് ഭീകരവാദികള്‍ ജിഹാദിന്റെ പേരില്‍ പട്ടാപ്പകല്‍ 26 പേരെയാണ് വെടിവെച്ച് കൊന്നത്. ദല്‍ഹിയില്‍ അല്‍ ഫലാഹ് മെഡിക്കല്‍ കോളെജില്‍ ഡോക്ടര്‍ ഉമ്മര്‍ നബി ജിഹാദിന്റെ പേരില്‍ സ്വയം പൊട്ടിത്തെറിച്ച് നടത്തിയ കാര്‍ബോംബ് ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു. ജിഹാദ് അത്ര സുന്ദരമായ പദമല്ലെന്നും അതിന് പിന്നില്‍ കൊടിയ ഭീകരതയുണ്ടെന്നുമാണ് ഈ ട്രോള്‍ വീഡിയോയില്‍ തമാശ രൂപേണയാണെങ്കിലും സൂചിപ്പിച്ചിരിക്കുന്നത്.

ജിഹാദിന് പിന്നിലെ ഭീകരവാദ അംശങ്ങള്‍ മാറ്റി അതിനെ വെള്ളപൂശുന്ന തരത്തിലുള്ള വിശദീകരണമാണ് ദിവ്യ എസ് അയ്യര്‍ നല്‍കിയിരുന്നത്. ജിഹാദ് എന്ന വാക്കിന്റെ അർഥം സമരനിരതമായിട്ടുള്ള ജീവിതം എന്നാണെന്നായിരുന്നു ഐഎഎസ് ഉദ്യോ​ഗസ്ഥ ദിവ്യ എസ് അയ്യര്‍ ഈയിടെ ഒരു ചടങ്ങില്‍ പ്രസംഗിച്ചുകൊണ്ട് പറഞ്ഞത്. ജിഹാദ് എന്ന വാക്കിന്റെ അർഥം നിരന്തരമായ പരിശ്രമം, യാതന എന്നുള്ളതാണ്. അന്യനെ നശിപ്പിക്കുക, തീവ്രപക്ഷത്തേക്ക് ചേരുക എന്നുള്ളതല്ല ജിഹാദ് എന്ന വാക്കിനർഥം. ബദർ യുദ്ധം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ പ്രവാചകൻ തന്റെ അനുയായികളോട് പറയുമ്പോഴാണ് ജിഹാദ് എന്ന പദം ഉപയോ​ഗിച്ചത്. ബദർ യുദ്ധത്തിന് ശേഷം സ്വന്തം ഇച്ഛകളോടും ദേഹത്തോടുമാണ് നമ്മുടെ യുദ്ധമെന്ന് പ്രവാചകൻ അനുയായികളോട് പറയുന്നു. നന്മയിൽ നിന്ന് തടയുന്ന ദുരാ​ഗ്രങ്ങളോടാണ് ഇനി യുദ്ധമെന്നാണ് പറയുന്നത്. അനുദിനം നമ്മോട് തന്നെ പൊരുതുന്ന ആ പോരാട്ടത്തിന്റെ പേരാണ് ജിഹാദെന്നുമായിരുന്നു ദിവ്യ അയ്യരുടെ വ്യാഖ്യാനം.

ഇന്ന് ജിഹാദ് എന്ന വാക്ക് സ്വന്തം വിശ്വാസത്തിന് എതിരായവരെയെല്ലാം കൊല്ലുക എന്നതിന്റെ പര്യായപദമായി മാറിയ നാളുകളാണിത്. അക്കാലത്താണ് ജിഹാദ് എന്ന വാക്കിന് വളരെ മൃദുവായ വ്യാഖ്യാനം ദിവ്യ എസ് അയ്യര്‍ നല്‍കിയത്.

Tags: Dr. Umar NabiDelhi car blastJihadTrollQuranIslamic terrorismDivya S. IyerKhuranPahalgam attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഹല്‍ഗാം ആക്രമണത്തില്‍ പിന്നില്‍ ചൈന? ജീ പ്രോ ഹീറോ 12 ബ്ലാക്ക് ക്യാമറ ആക്‌ടിവേറ്റ് ചെയ്തത്‌ ചൈനയില്‍ നിന്നെന്ന് കണ്ടെത്തല്‍

World

ആയത്തൊള്ള അലി ഖമേനിയ്‌ക്കൊപ്പം ഒടിഞ്ഞത് ഇസ്ലാമിക ഭീകരവാദത്തിന്റെ അച്ചുതണ്ട്

Article

അന്ന് രാജീവ് ഗാന്ധി ഇന്ന് വി.ഡി. സതീശന്‍

India

നാട് സ്തംഭിപ്പിക്കും എന്നല്ലാതെ എന്തെങ്കിലും ഒന്ന് നിര്‍മ്മിയ്‌ക്കും എന്ന് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? എളമരം കരീമിന്റെ പ്രസ്താവനയ്‌ക്ക് ട്രോള്‍

World

അതിര്‍ത്തി തര്‍ക്കം; ബംഗ്ലാദേശില്‍ മധ്യവയസ്‌കനെ ഇസ്ലാമിക ഭീകരര്‍ മര്‍ദിച്ച് കൊന്നു, അബേദ് അലിയെ അറസ്റ്റ് ചെയ്ത് പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.