Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കമ്യൂണിസ്റ്റുകള്‍ക്ക് എന്തു പറ്റി? ഇത്രയേറെ തൊഴില്‍ പരിരക്ഷ നല്‍കുന്ന നിയമത്തെയോ എതിര്‍ക്കുന്നത്?

ഏത് വിഷയത്തിലാണ് എതിര്‍പ്പ്, എന്താണതിന് കാരണം, ഒന്നായി പ്രശ്‌നം പരിഹരിക്കാന്‍ വഴി തേടാമെന്ന് പറഞ്ഞിട്ട് ഒന്നും പറയാത്തവരാണ് ഇടതു പക്ഷ യൂണിയനുകളും നേതാക്കളുമെന്ന് ഉണ്ണിത്താന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 05:50 pm IST
in Kerala

തിരുവനന്തപുരം: രാജ്യത്തെ 93 ശതമാനം തൊഴിലാളികള്‍ക്ക് കൂടി കിട്ടാന്‍ പോകുന്ന വേതന ആനുകൂല്യം തടയാനാണ് ലേബര്‍ കോഡിനെ എതിര്‍ക്കുന്നവര്‍ ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാന മിനിമം വേജ് അഡൈ്വസറി ബോര്‍ഡ് അംഗവും ബിഎംഎസ് ദേശീയ നിര്‍വാഹക സമിതിയംഗവുമായ സി. ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍ ലേബര്‍ കോഡുകള്‍ വിശദീകരിക്കുന്നത് ഇങ്ങനെ. നാല് ലേബര്‍ കോഡില്‍ ഏറ്റവും പ്രധാനം തൊഴില്‍ കോഡാണ്.തൊഴിലാളികള്‍ക്ക് അനുകൂലമായ പുതിയ അഞ്ച് വ്യവസ്ഥകള്‍ ലേബര്‍ കോഡിലെ വേജ് കോഡിലുണ്ട്.

ഒന്ന്: എല്ലാ നിയമനത്തിനും ഉത്തരവു വേണം. വാക്കാല്‍ പറഞ്ഞ് ജോലിക്ക് നിയോഗിക്കാനാവില്ല. രണ്ട്: വേതനം മാസത്തിലെ ആദ്യ ഏഴു ദിവസത്തിനുള്ളില്‍ കൊടുക്കണം. മൂന്ന്: ബാങ്കുവഴി അക്കൗണ്ടില്‍ത്തന്നെ കൊടുക്കണം. നാലാമത്തേത് ഏറെ നിര്‍ണായകമായ തീരുമാനമാണ്: കരാര്‍ തൊഴിലാളിക്ക് ബോണസ് ആര് നല്‍കും എന്ന തര്‍ക്കം ഇനിയില്ല. തൊഴിലിന് നിയോഗിച്ചവര്‍ നല്‍കിയില്ലെങ്കില്‍ തൊഴിലെടുക്കുന്നതാര്‍ക്കുവേണ്ടിയോ അവര്‍ നല്‍കണം.അഞ്ചാമതായി, ബോണസ് കിട്ടിയിട്ടില്ല എന്ന് തൊഴിലാളി തെളിയിക്കുന്നതാണ് ഇന്നത്തെ രീതി, പകരം, ബോണസ് കൊടുത്തു എന്ന് തെളിയിക്കാന്‍ തൊഴിലുടമ ബാധ്യസ്ഥരാകുന്നതാണ് പുതിയ വ്യവസ്ഥ. ആറാമത്: അടിസ്ഥാന വേതനം കുറച്ച് ആനുകൂല്യങ്ങള്‍ നല്‍കി വന്‍ തുക പ്രതിഫലം നല്‍കുന്നുവെന്ന പ്രതീതി വരുത്തുന്നത് ഇനി നടക്കില്ല, ആകെ വേതനത്തിന്റെ 50% അടിസ്ഥാന ശമ്പളമായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇത്രമാത്രം തൊഴില്‍ പരിരക്ഷ നല്‍കുന്ന നിയമത്തെയാണ് തൊഴിലാളികള്‍ക്കുവേണ്ടിയെന്ന് പറയുന്ന കമ്യൂണിസ്റ്റുകള്‍ എതിര്‍ക്കുന്നത്.

എന്നാല്‍, ഏത് വിഷയത്തിലാണ് എതിര്‍പ്പ്, എന്താണതിന് കാരണം, ഒന്നായി പ്രശ്‌നം പരിഹരിക്കാന്‍ വഴി തേടാമെന്ന് പറഞ്ഞിട്ട് ഒന്നും പറയാത്തവരാണ് ഇടതു പക്ഷ യൂണിയനുകളും നേതാക്കളുമെന്ന് ഉണ്ണിത്താന്‍ വെളിപ്പെടുത്തി.ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയാതീതമായ തൊഴിലാളി സംഘടനയായ ബി എം എസ് ദേശീയ നിര്‍വാഹക സമിതിയംഗം, മുന്‍ അധ്യക്ഷന്‍, കേരള സ്റ്റേറ്റ് മിനിമം വേജസ് അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ എന്നീ പദവികള്‍ക്കു പുറമേ, ലേബര്‍ കോഡ് സംബന്ധിച്ച സുപ്രധാന കൂടിയാലോചനകളിലെല്ലാം പങ്കെടുത്തിട്ടുള്ളയാള്‍കൂടിയാണ് ഇദ്ദേഹം. ജന്മഭൂമി ഓണ്‍ലൈന്‍- യു ട്യൂബ് ചാനലിനോട് സംസാരിക്കവേയാണ് അദ്ദേഹം ലേബര്‍കോഡ് വിശദീകരിച്ചത്.

ഓണ്‍ലൈന്‍ – മൊബൈല്‍ ആപ് സംവിധാനത്തിലൂടെ ഭക്ഷണ വിതരണം നടത്തുന്നവര്‍ക്കുള്‍പ്പെടെ എല്ലാ ‘മൊബൈല്‍ ആപ്’ അടിസ്ഥാന ജോലിക്കാര്‍ക്കും സാമൂഹ്യ സുരക്ഷ ഏര്‍പ്പാടാക്കുന്നതാണ് ലേബര്‍ കോഡ്. ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം എല്ലാ സ്ഥാപനങ്ങളും, അധികവും വിദേശ കമ്പനികളാണ്. അവരുടെ വിറ്റുവരവിന്റെ രണ്ടു മുതല്‍ അഞ്ചു വരെ ശതമാനം തുക ഗവണ്‍മെന്റില്‍ കെട്ടിവയ്‌ക്കണം. അത് ജീവനക്കാരുടെ സാമുഹ്യ സുരക്ഷയ്‌ക്ക് ഉപയോഗിക്കാനാണ്. ഇവിടങ്ങളിലെ തൊഴിലാളികള്‍ക്ക് ആധാര്‍ അടിസ്ഥാനമായ ഐഡി നമ്പര്‍ കൊടുക്കും. അതിലൂടെയാകണം വേതന വിതരണം. ഇവര്‍ക്ക് ഇ എസ്‌ഐ, പി എഫ്, ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. പുറമേ, നാളെ ഗ്രാറ്റുവിറ്റിയും കിട്ടിക്കൂടായ്‌കയില്ല. അഞ്ചു പൈസ തൊഴിലാളി അടയ്‌ക്കേണ്ടതില്ല. ഇത് വിപ്ലവകരമായ തീരുമാനമല്ലേ?, ഉണ്ണിത്താന്‍ വിശദീകരിക്കുന്നു.

കുറഞ്ഞ വേതനം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കും. അതില്‍ കുറച്ച് ആര് ആര്‍ക്ക് കൊടുത്താലും ശിക്ഷാ നടപടിക്ക് നിയമം വരും, മോദി സര്‍ക്കാരിന്റെ പുതിയ ലേബര്‍ കോഡ് രാജ്യത്ത് നടപ്പാക്കുമ്പോള്‍ സംഭവിക്കുന്നത് ആതാണ്. സംഘടിതമേഖലയെന്നോ അസംഘടിതമേഖലയെന്നോ വ്യത്യാസമുണ്ടാകില്ല. 50 കോടി തൊഴിലാളികള്‍ക്കാണ് ഇതിന്റെ നേട്ടമുണ്ടാക്കുക.

ദേശീയ മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് രാജ്യത്തെ കുറഞ്ഞ വേതനം തീരുമാനിക്കും. സംസ്ഥാനങ്ങളിലും ബോര്‍ഡ് ഉണ്ടാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെന്ന പോലെ സാധാരണ തൊഴിലാളിക്കും വര്‍ഷത്തില്‍ രണ്ടു തവണ വേരിയബിള്‍ ഡിഎ കൊടുക്കണം. ഇത് അടിസ്ഥാന വേതനത്തോടൊപ്പം ചേര്‍ക്കണം. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ വേതനം പുതുക്കണം. കേരളത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതു പോലെ കേന്ദ്രം നിശ്ചയിക്കുന്നത് ‘തറ വേതന ‘മല്ല, അടിസ്ഥാന വേതനമാണ്. ഒരു സംസ്ഥാനത്തും നിലവിലുള്ള വേതനത്തില്‍ കുറവു വരില്ല, ഉണ്ണിത്താന്‍ വിശദീകരിച്ചു.അഭിമുഖത്തിന്റെ ആദ്യഭാഗം പൂര്‍ണമായി ജന്മഭൂമി യു ട്യൂബ് ചാനലില്‍ കാണാം.

Tags: BMSC. Unnikrishnan UnnithanLabour Code
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെഎസ്ടി എംപ്ലോയീസ് സംഘ് സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച കൂട്ട ഉപവാസം ബിഎംഎസ് ദേശീയ
ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഓട് പൊളിച്ച് വന്നവരല്ല; ഡിഎ നല്‍കുന്നതിലെ സര്‍ക്കാര്‍ ഇരട്ടത്താപ്പ് മൗലികാവകാശ ലംഘനം: ബിഎംഎസ്

കേരളാ പ്രദേശ് ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

പരമ്പരാഗത കള്ള് ചെത്ത് വ്യവസായത്തെ തകര്‍ക്കരുത്: ബിഎംഎസ്

ബിഎംഎസില്‍ ചേര്‍ന്ന തൊഴിലാളികള്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി ജി. ഗോപകുമാറിനും മറ്റു നേതാക്കള്‍ക്കും ഒപ്പം
Kerala

സിഐടിയു തൊഴിലാളികള്‍ കൂട്ടത്തോടെ ബിഎംഎസില്‍

Vicharam

തൊഴില്‍ കോഡുകള്‍: യാഥാര്‍ഥ്യത്തിലേക്ക് ഒരധിക വായന

Kerala

വ്യാഴാഴ്ചത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബിഎംഎസ്,നിരത്തുകള്‍ ഒഴിഞ്ഞു കിടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍, കേരളത്തിലേ ഇത് നടക്കൂ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.