Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജ്ഞാനപ്പാനയെ വികൃതമാക്കി ഗൗരിലക്ഷ്മി എന്ന ഗായിക

വേടന് ശേഷം വീണ്ടും സനാതനധര്‍മ്മത്തെ അപകീര്‍ത്തിപ്പെടുത്തുന്ന മറ്റൊരു ശ്രമം കൂടിയാണ് ഗൗരിലക്ഷ്മിയുടെ അവതരണത്തിലൂടെ കാണുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 01:05 am IST
inKerala, Music

കൊച്ചി;: പൂന്താനം രചിച്ച, എത്രയോ ദശകങ്ങളായി പി. ലീല എന്ന ഗായിക ഭക്തിയുണര്‍ത്തും വിധം പാടി ഫലിപ്പിച്ച ജ്ഞാനപ്പാന എന്ന ഭക്തിപൂര്‍ണ്ണമായ കൃതിയെ പാശ്ചാത്യതാളങ്ങളുടെ അകമ്പടിയോടെ ഗൗരിലക്ഷ്മി എന്ന ഗായിക വികൃതമായി അവതരിപ്പിച്ചുഎന്ന വിമര്‍ശനം ഉയരുന്നു. . റാപ്പ് ഗാനങ്ങള്‍ പാടുന്ന ഈ യുവഗായിക ഈയിടെ ജ്ഞാനപ്പാന പാടി സ്റ്റേജില്‍ തുള്ളുകയാണ് ചെയ്യുന്നത്. കൃഷ്ണ, കൃഷ്ണ എന്ന് ഗൗരിലക്ഷ്മി ആവര്‍ത്തിച്ച് വിളിക്കുമ്പോള്‍  കൃഷ്ണഭക്തിയല്ല, ഉണരുന്നത് ഒരു തരം  ഉന്മാദമൂഡാണ്.

ഈ വീഡിയോയ്‌ക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

രണ്ടുനാല് ദിനം കൊണ്ടൊരുത്തനെ തണ്ടില്‍ കേറ്റി നടത്തുന്നതും ഭവാന്‍ എന്ന് തുടങ്ങി ജീവിതത്തിലെ അര്‍ത്ഥശൂന്യതയും ഭഗവാനോടുള്ള ഭക്തിമാത്രമാണ് ഇതിനെ മറികടക്കാനുള്ള പോംവഴി എന്നും പറയുന്ന ഹൃദ്യമായ ആത്മീയകൃതിയാണ് ജ്ഞാനപ്പാന.

ഭക്തിയല്ല, ഒരു വല്ലാത്തലഹരിയില്‍ തുള്ളാന്‍ പ്രേരിപ്പിക്കുന്നതാണ് ഗൗരിലക്ഷ്മിയുടെ ജ്ഞാനപ്പാന.

പുതിയ ടീനേജ് റാപ്പര്‍മാരെ മാനേജ് ചെയ്യുന്ന കമ്പനികളാണ് ഇതിന് പിന്നില്‍ എന്ന് സംശയിക്കുന്നു. നിര്‍ബന്ധപൂര്‍വ്വം യുവഗായകരെ സ്പോണ്‍സര്‍ ചെയ്ത് അവര്‍ക്ക് സനാതനവിരുദ്ധ തീമുകള്‍ പാട്ടുകളായി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ഇത്തരം കമ്പനികളാണെന്ന് സംശയമുണ്ട്.

Tags: JnappanaJnappana poonthanamBhakti RapRapper Gowri Laxmi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : നടപടി അസ്വീകാര്യമാണെന്ന് ഭാരതം ; 13 ഇന്ത്യൻ ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി

അഭയം നൽകിയ മലേഷ്യയും സക്കീർ നായിക്കിനെ തുരത്തും ? പൂട്ടാനുറച്ച് മോദി ; വിഷയം ഉയര്‍ന്നുവെന്ന് സമ്മതിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി

2 കോടിയില്‍ നിര്‍മ്മിച്ചു, 200 കോടി നേടി…നീം കരോളി ബാബ എന്ന സന്യാസിയെക്കുറിച്ചുള്ള ഹനുമാന്‍ അംശ് നിര്‍മ്മിച്ചതിന് പിന്നില്‍ 21കാരി അനുപ്രിയ നഗര്‍

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

നിയമപരമായി ഇവിടുത്തെ സ്ത്രീകൾക്ക് ഒരു തുല്യത കുറവുമില്ല ; മലേഷ്യൻ പ്രധാനമന്ത്രി അതോർത്ത് ബേജാറാകണ്ട : പി കെ ശശികല ടീച്ചർ

“മുനീർ, നിന്നെ പുറത്താക്കി,” : പാകിസ്ഥാനെ പരിഹസിച്ച് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ഇറാനിയൻ പത്രപ്രവർത്തകൻ , പ്രധാനമന്ത്രി മോദിക്ക് പ്രശംസ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

23 വർഷങ്ങൾക്ക് ശേഷം വീണ്ടും എബിവിപിക്കാരനായി ; അന്ന് നേടിയ പ്രവർത്തന പരിചയമാണ് മേയർ സ്ഥാനത്ത് മുന്നോട്ട് പോകാനുള്ള മുതൽ കൂട്ട്

ബുദ്ധിജീവി മരിച്ചു, എഐ കാലത്ത് ബുദ്ധിജീവിക്ക് പ്രസക്തിയില്ല

അടുത്ത സമാധാന നൊബേല്‍ മോദിയെ തേടി വരുമോ? റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്ന നേതാവ് മോദിയെന്ന അഭിപ്രായം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.