Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുടിന്റെ ഇന്ത്യ സന്ദർശനം; വൻവിജയം; ഇന്ത്യ, റഷ്യ വിശ്വാസം കാലത്തെ അതിജീവിച്ചു

വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, ഇന്ത്യയും റഷ്യയും വേര്‍പ്പെടുത്താനാവാത്ത പങ്കാളികളാണ് എന്ന ധാരണ പ്രബലമാക്കാന്‍ ഇന്ത്യയ്‌ക്ക് ഈ കൂടിക്കാഴ്ചയില്‍ സാധിച്ചു. മാത്രമല്ല, അതിപ്രതികൂല കാലാവസ്ഥയില്‍ പുടിനെ ഇന്ത്യയില്‍ രണ്ട് ദിവസം തങ്ങാനനുവദിക്കുക എന്ന ഏറ്റവും തലവേദന പിടിച്ച ദൗത്യമാണ് ഇന്ത്യ വിജയകരമായി പൂര‍്ത്തിയാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 11:49 pm IST
in India

ന്യൂദല്‍ഹി: വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, ഇന്ത്യയും റഷ്യയും വേര്‍പ്പെടുത്താനാവാത്ത പങ്കാളികളാണ് എന്ന ധാരണ പ്രബലമാക്കാന്‍ ഇന്ത്യയ്‌ക്ക് ഈ കൂടിക്കാഴ്ചയില്‍ സാധിച്ചു. മാത്രമല്ല, അതിപ്രതികൂല കാലാവസ്ഥയില്‍ പുടിനെ ഇന്ത്യയില്‍ രണ്ട് ദിവസം തങ്ങാനനുവദിക്കുക എന്ന ഏറ്റവും തലവേദന പിടിച്ച ദൗത്യമാണ് ഇന്ത്യ വിജയകരമായി പൂര‍്ത്തിയാക്കിയത്. ഇത് ഇന്ത്യയുടെ ഇന്‍റലിജന്‍സ്, സൈനിക ശക്തിയുടെ വിജയമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിദേശകാര്യമന്ത്രി എസ് ജയശങ്കർ എത്തിയാണ് ഇന്നലെ രാത്രി പതിനൊന്നിന് റഷ്യൻ പ്രസിഡന്‍റ്വ്ളാദിമിർ പുടിനെ യാത്രയാക്കിയത്. വലിയ വിജയമായ സന്ദർശനം എന്നാണ് വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ കുറിച്ചത്. ഏകദേശം 16 കരാറുകളാണ്, പ്രതിരോധം, വ്യാപാരം, ഊര്‍ജ്ജം തുടങ്ങിയ വിവിധ രംഗങ്ങളില്‍ ഒപ്പുവെച്ചത്. ഇന്ത്യ റഷ്യ പരസ്പരമുള്ള അടിസ്ഥാനവിശ്വാസം കാലത്തെ അതിജീവിച്ചതായും മോദി സൂചിപ്പിച്ചിരുന്നു.

ഇപ്പോഴത്തെ 6300 കോടി ഡോളറില്‍ നിന്നും വ്യാപാരം 10000 കോടി ഡോളറിലേക്ക് ഉയര്‍ത്താനും 2030 വരേയ്‌ക്കുള്ള സാമ്പത്തിക സഹകരണ പദ്ധതി തയ്യാറാക്കാനായതും നേട്ടമെന്ന് സർക്കാർ കരുതുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറഞ്ഞെങ്കിലും ഇത് നിറുത്തിവയ്‌ക്കില്ല എന്ന സൂചനയാണ് ഇന്ത്യ റഷ്യ സംയുക്ത പ്രസ്താവന നൽകുന്നത്. യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ കര്‍ശനമായ ഉപരോധത്തിന് ശേഷം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കഴിഞ്ഞ നാല് വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞതോതിലാണ്. റഷ്യയിലെ‍ 90 ശതമാനം എണ്ണയും കൈകാര്യം ചെയ്യുന്ന ലൂക്കോയില്‍, റോസ് നെഫ്റ്റ് എന്നീ കമ്പനികളെ എണ്ണ ഇടപാടില്‍ നിന്നും വിലക്കിയതോടെ ചെറുകമ്പനികളെ ആശ്രയിച്ച് എണ്ണ വാങ്ങാന്‍ ശ്രമിക്കുകയാണ് ഇന്ത്യ.

എണ്ണ ഇറക്കുമതി കുറയുമ്പോഴും കൂടുതൽ രാസവളം അടക്കം വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പു വച്ചു. ഖനനം അടക്കമുള്ള മേഖലകളിൽ റഷ്യയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിദഗ്ധർക്കും തൊഴിലാളികൾക്കും പോകാൻ സഹായകരമാകുന്ന കരാറും ഇന്നലെ ഒപ്പു വച്ചിരുന്നു. പാശ്ചാത്യ മാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് പുടിന്റെ ഇന്ത്യ സന്ദർശനം റിപ്പോർട്ട് ചെയ്തത്.റഷ്യയുടെ വാര്‍ത്താ ഏജന്‍സിയായ ആര്‍ടി ദല്‍ഹിയില്‍ വലിയ ഓഫീസ് തുറന്നതും വലിയ നീക്കമാണ്. ആഗോളതലത്തില്‍ പാശ്ചാത്യമാധ്യമങ്ങളുടെ വന്‍ ശൃംഖല റഷ്യയെയും പുടിനേയും വില്ലന്മാരായി ചിത്രീകരിക്കുന്ന സ്ഥിതിവിശേഷമുണ്ട്. സിഎന്‍എന്‍, ബിബിസി, റോയിട്ടേഴ്സ്, എപി, എഎഫ് പി, ഗാര്‍ഡിയന്‍ തുടങ്ങി വന്‍ പാശ്ചാത്യ വാര്‍ത്താ ശൃംഖല റഷ്യയെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നതിനെ ഏതിര്‍ക്കുകയാണ് ആര്‍ടിയുടെ ലക്ഷ്യം. ഇത് ഇന്ത്യയുടെ പല നിലപാടുകളെക്കുറിച്ചുമുള്ള ശരികള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് സഹായകമാകും.

തമിഴ്നാട്ടിലെ കൂടങ്കുളത്തെ ഇന്ത്യയിലെ‍ ഏറ്റവും വലിയ ആണവോര്‍ജ്ജ കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇ്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ഇനി പരിഹാര്യം ആണവോര്‍ജ്ജ പ്ലാന്‍റ് തന്നെയാണെന്ന തിരിച്ചറിവാണ് പുടിന്‍ മുന്നോട്ട് വെച്ചത്.വെറും രണ്ട് റിയാക്ടറില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന കൂടങ്കുളത്തിന്റെ അവശേഷിക്കുന്ന നാല് റിയാക്ടര്‍ കൂടിപ്രവര്‍ത്തിപ്പിക്കാനുളള ആണവോര്‍ജ്ജം റഷ്യ നല‍്കുമെന്ന പുടിന്റെ ഉറപ്പ് ഇന്ത്യയ്‌ക്ക് ഏറെ ആഹ്ളാദകരമാണ്.

 

Tags: Randhir JaiswalIndia-Russia partnershipPutin India visitPutin in IndiaIndia-Russia tradeRTRussian TV Channel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറി രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) അമേരിക്കയുടെ വ്യാപാര സെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക് (വലത്ത്)
India

മോദിയും ട്രംപും അടുത്ത സുഹൃത്തുക്കള്‍, അതുകൊണ്ട് പരസ്പരം ബഹുമാനത്തോടെയാണ് വിളിക്കുക; രാഹുല്‍ ഗാന്ധിയ്‌ക്ക് വിദേശകാര്യസെക്രട്ടറിയുടെ മറുപടി

India

വെനസ്വേലയിലെ അമേരിക്കന്‍ ഇടപെടലിനെ അപലപിച്ച് ഇന്ത്യ; കടുത്ത ആശങ്ക പങ്കുവെച്ച് വിദേശകാര്യമന്ത്രാലയം

World

കംബോഡിയയിലെ കൂറ്റൻ വിഷ്ണു വി​ഗ്രഹം പൊളിച്ചുനീക്കി, തായ് സൈന്യത്തിന്റെ നടപടിയെ അപലപിച്ച് ഇന്ത്യ

India

പുടിന്റെ സന്ദര്‍ശനവേളയില്‍ ഒപ്പുവെച്ചത് പ്രതിരോധരംഗത്തെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുതിപ്പിക്കും കരാര്‍; ഇനി റഷ്യന്‍ ആയുധപാര്‍ട്സുകളെല്ലാം ഇന്ത്യയില്‍

India

മോദി പുടിന് ഭഗവദ് ഗീത നല്‍കിയത് ഹിന്ദുമതത്തിലേക്ക് മതം മാറ്റാനല്ലെന്ന കുറിക്കുകൊള്ളുന്ന പരാമര്‍ശവുമായി ശശി തരൂര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.