Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട് വേറെ രാജ്യവും ഇന്ത്യയിലെ ഹിന്ദുക്കള്‍ പുറംരാജ്യത്തു നിന്നും വന്നവരും ആണെന്ന മട്ടിലുള്ള പ്രസ്താവനയുമായി ഡിഎംകെ മന്ത്രി എസ്. രഘുപതി

തമിഴ്നാട്ടുകാരും ഇന്ത്യയിലെ ഹിന്ദുക്കളും  വേറെ വേറെ രാജ്യത്തില്‍ നിന്നുള്ളവരാണെന്ന മട്ടിലുള്ള പ്രതികരണവുമായി തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രി എസ്. രഘുപതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 07:14 pm IST
in India
ഡിഎംകെ മന്ത്രി എസ് രഘുപതി (ഇടത്ത്) കാര്‍ത്തികൈ ദീപം കൊളുത്താന്‍ മുരുകന്‍ മലയിലേക്ക് കയറാന്‍ ശ്രമിച്ച ബിജെപി,ഹിന്ദുമുന്നണി, പ്രവര്‍ത്തകരെ‍ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്യുന്നു (വലത്ത്)

ഡിഎംകെ മന്ത്രി എസ് രഘുപതി (ഇടത്ത്) കാര്‍ത്തികൈ ദീപം കൊളുത്താന്‍ മുരുകന്‍ മലയിലേക്ക് കയറാന്‍ ശ്രമിച്ച ബിജെപി,ഹിന്ദുമുന്നണി, പ്രവര്‍ത്തകരെ‍ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്യുന്നു (വലത്ത്)

ചെന്നൈ: തമിഴ്നാട്ടുകാരും ഇന്ത്യയിലെ ഹിന്ദുക്കളും  വേറെ വേറെ രാജ്യത്തില്‍ നിന്നുള്ളവരാണെന്ന മട്ടിലുള്ള പ്രതികരണവുമായി തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രി എസ്. രഘുപതി. മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നായ മധുരൈയിലെ തിരുപ്പുറക്കുണ്ഡ്രത്തില്‍ കാര്‍ത്തികദീപം തെളിയിക്കാനുള്ള ഹിന്ദുവിശ്വാസികളുടെ ശ്രമം ഡിഎംകെ പൊലീസ് തടഞ്ഞ പശ്ചാത്തലത്തിലായിരുന്നു ധാതു-ഖനി മന്ത്രി എസ് രഘുപതിയുടെ ഈ പ്രസ്താവന.

തിരുപ്പുറക്കുണ്ഡ്രത്തിലെ മുരുകക്ഷേത്രത്തില്‍ കാര്‍ത്തികദീപം തെളിയിക്കുക എന്നത് തമിഴ് മക്കളുടെ ഉത്സവമാണെന്നും അല്ലാതെ ഇന്ത്യാരാജ്യത്തിലെ ഹിന്ദുക്കളുടെ ഉത്സവമല്ലെന്നും എസ്. രഘുപതി അഭിപ്രായപ്പെട്ടു. ഇന്ത്യാ രാജ്യത്തിലെ ഹിന്ദുക്കള്‍ പുറത്തെ ഒരു രാജ്യത്ത് നിന്നും തമിഴ്നാട്ടിലെ തിരുപ്പുറക്കുണ്ഡ്രത്തില്‍ അതിക്രമിച്ച് കടന്നുവന്ന് കാര്‍ത്തികദീപം കൊളുത്താന്‍ ശ്രമിക്കുന്നതുപോലെയാണ് എസ് രഘുപതിയുടെ അഭിപ്രായപ്രകടനം.

മുരുകന്‍ തമിഴ് ദൈവമാണെന്നും ഈ തമിഴ് ദൈവത്തിന് വേണ്ടി കൊണ്ടാടപ്പെടുന്നതാണ് കാര്‍ത്തികദീപം കൊളുത്തുന്ന ചടങ്ങെന്നും ഇതില്‍ ഇന്ത്യാരാജ്യത്തെ ഹിന്ദുക്കള്‍ക്ക് കാര്യമില്ലെന്നും എസ് രഘുപതി അഭിപ്രായപ്പെട്ടു.

മധുരൈയിലെ തിരുപ്പുറക്കുണ്ഡ്രത്തിലെ മുരുകന്‍ മലയില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നത് സംബന്ധിച്ച് തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരും ബിജെപി, ഹിന്ദുമുന്നണി പ്രവര്‍ത്തകരും തമ്മില്‍ വലിയ സംഘര്‍ഷം നടക്കുകയാണ്. മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നായ തിരുപ്പുറക്കുണ്ഡ്രത്തിലെ മരുകന്‍മലയിലെ ദീപത്തൂണില്‍ കാര്‍ത്തികൈ ദീപം തെളിയിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് കോടതിയില്‍ രാമ രവികുമാറും കേസ് നല്‍കിയതോടെയാണ് വിവാദം തുടങ്ങിയത്. മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇതിന് അനുമതി നല്‍കി. ഇതിനെതിരെ ഡിഎംകെ സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെ‍ഞ്ചിനെ സമീപിച്ചെങ്കിലും ദീപത്തൂണില്‍ കാര്‍ത്തികൈ ദീപം തെളിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു.

ദീപത്തൂണില്‍ കാര്‍ത്തികദീപം തെളിയിക്കാന്‍ രാമ രവികുമാറും ഹിന്ദുമുന്നണി പ്രവര്‍ത്തകരും പോയെങ്കിലും ഡിഎംകെ പ്രവര്‍ത്തകരും തമിഴ്നാട് സിറ്റി പൊലീസും ചേര്‍ന്ന് ഇവരെ തടഞ്ഞിരുന്നു. 50 ഹിന്ദുമുന്നണി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. രണ്ട് പ്രവര്‍ത്തകര്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ദീപത്തൂണില്‍ കാര്‍ത്തികദീപം തെളിയിക്കാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാമ രവികുമാറും അഡ്വ. അരുണ്‍ സ്വാമിനാഥനും സിഐഎസ് എഫ് ഉദ്യോഗസ്ഥനും എത്തിയെങ്കിലും ഡിഎംകെ പൊലീസ് മലകയറാന്‍ അനുവദിച്ചില്ല. ദീപത്തൂണില്‍ വിളക്ക് കൊളുത്തിയാല്‍ അത് ഹിന്ദു മുസ്ലിം കലാപത്തിന് കാരണമാകുമെന്ന ന്യായമാണ് ഡിഎംകെ സര്‍ക്കാര്‍ നിരത്തുന്നത്. വാസ്തവത്തില്‍ മുസ്ലിം സംഘടനകളൊന്നും ഇതിനെതിരെ ഒരു പ്രസ്താവന കൂടി പുറപ്പെടുവിച്ചിട്ടിലെന്നിരിക്കെ ന്യൂനപക്ഷ പ്രീണനമാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ ശ്രമം.

മുരുകന്‍ മലയുടെ താഴെയായി സിക്കന്ദര്‍ എന്ന ഒരു മുസ്ലിമിന്റെ പേരില്‍ ഇവിടെ ഒരു ദര്‍ഗ സ്ഥിതിചെയ്യുന്നുണ്ട്. മുരുകന്‍ മലയുടെ പേര് സിക്കന്ദര്‍ മല എന്ന് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട ദര്‍ഗയുമായി ബന്ധപ്പെട്ട് ഏതാനും പേര്‍ ആവശ്യമുയര്‍ത്തിയിരുന്നു. ഇതിന് പിന്നില്‍ ഡിഎംകെ ആണെന്ന് പറയുന്നു. മുരുകന്‍ മലയുടെ കീഴില്‍ ഇവര്‍ മൃഗങ്ങളെ ബലി ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിനെ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

എന്തായാലും കാര്‍ത്തികൈ ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ പൊലീസും ഹിന്ദുമുന്നണി, ബിജെപി പ്രവര‍്ത്തകരും തമ്മിലുള്ള സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ ഭാരത് ന്യായസംഹിതയിലെ 163ാം വകുപ്പ് പ്രകാരം ജില്ല കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പൊലീസ് വിലക്ക് ലംഘിച്ച് മുരുകന്‍ മലയില്‍ ദീപത്തൂണില്‍ വിളക്ക് കൊളുത്താന്‍പോയ ബിജെപി സംസ്ഥാന പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ചയും പൊലീസും വിശ്വാസികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

Tags: Sikkander dargahDMKTamil NaduLord MurugaMurugaThiruppurakkundramS RaghupatiMuruga padaiveedu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടിൽ എൻ‌ഡി‌എ സർക്കാർ അധികാരത്തിലെത്തും ! അഭിപ്രായ സർവേയിൽ ഡിഎംകെയുടെ അപ്രമാധിപത്യം കുറഞ്ഞു

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തോല്‍വി ഭയന്ന് സ്റ്റാലിന്‍ കോണ്‍ഗ്രസ് സഖ്യത്തിന്; രണ്ട് രാജ്യസഭാ സീറ്റ് ചോദിച്ച സോണിയ്‌ക്ക് കൊടുത്തത് ഒന്ന് മാത്രം, 35 ചോദിച്ചിടത്ത് 27 സീറ്റുകള്‍

India

തമിഴ്‌നാട്ടില്‍ 4400 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കമിട്ടു

India

മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ഡിഎംകെയിൽ ചേർന്നു

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

കെ.സി.വേണുഗോപാലിന്റെ കയ്യില്‍ രാഹുല്‍ ഗാന്ധി കൊടുത്തയച്ചത് മാപ്പപേക്ഷ; കത്ത് മടക്കിവെയ്‌ക്കാന്‍ കനിമൊഴിയോട് സ്റ്റാലിന്‍; നാണം കെട്ട് കോണ്‍ഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.