Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

ഫ്‌ളക്‌സ് ബോര്‍ഡില്ല, പോസ്റ്ററില്ല; ഹാട്രിക് വിജയത്തിന് അജിത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 12:10 pm IST
inBJP, Alappuzha
അജിത്ത് പിഷാരത്ത് പ്രചാരണത്തില്‍

അജിത്ത് പിഷാരത്ത് പ്രചാരണത്തില്‍

ആലപ്പുഴ: ഫ്ളക്സ് ബോര്‍ഡില്ല, പോസ്റ്ററില്ല, കുട്ടനാട് തലവടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം വോട്ടര്‍മാരെ നേരില്‍ക്കണ്ട്. പരിസ്ഥിതി സൗഹാര്‍ദ്ദ തെരഞ്ഞെടുപ്പ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടാലും പാലിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ തയാറല്ല. നിരോധനം മറികടന്ന് ഫ്ളക്സുകള്‍ വഴിനീളെ സ്ഥാപിച്ച് പ്രചരണം നടത്താനാണ് ഒട്ടുമിക്ക സ്ഥാനാര്‍ഥികള്‍ക്കും താല്പര്യം. ഇതിനെല്ലാം വിപരീതമായാണ് തലവടി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അജിത്ത് പിഷാരത്ത് പ്രചരണ രംഗം ഉഷാറാക്കുന്നത്. വാര്‍ഡില്‍ ഒരിടത്തും അജിത്ത് പിഷാരത്തിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ കാണാനില്ല.

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്ത് ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുമ്പോള്‍ താന്‍ പരിസ്ഥിതി സൗഹാര്‍ദ്ദ പ്രചരണത്തിന് മുന്‍തൂക്കം നല്‍കുന്നതായി അജിത്ത് പറയുന്നു. വാര്‍ഡില്‍ സുപരിചിതനായ അജിത്ത് 2015-20 വര്‍ഷം ഇതേ വാര്‍ഡില്‍ നിന്നും 2020-25 ല്‍ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് തലവടി ഡിവിഷനിലും എന്‍ഡിഎയില്‍ നിന്ന് വിജയിച്ചിരുന്നു. ഇക്കുറി വാര്‍ഡില്‍ രണ്ടാം വട്ടമാണ് ജനവിധി തേടുന്നത്.

രണ്ട് പതിറ്റാണ്ട് മുന്‍പ് അച്ഛന്റെ മരണത്തെ തുടര്‍ന്ന് ചെരിപ്പ് ഉപേക്ഷിച്ച അജിത്ത് നഗ്നപാദനായാണ് വോട്ടര്‍മാരെ തേടി വീടുകളില്‍ എത്തുന്നത്. തലവടി ദുരന്തമുഖത്ത് നേരിട്ടപ്പോഴൊക്കെ സഹായഹസ്തവുമായി അജിത് കുമാര്‍ പിഷാരത്ത് എന്നും മുന്നില്‍ ഉണ്ടായിരുന്നു. രക്തദാനം അടക്കമുള്ള സേവനങ്ങളും നല്‍കുന്നുണ്ട്. ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ മീഡിയ കണ്‍വീനറാണ്.

 

Tags: NDA candidate Ajit PisharathThalavadi Panchayat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.