Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരുപ്പുറകുണ്ഡ്രത്തിലെ കാര്‍ത്തിക ദീപം മോഷ്ടിക്കപ്പെട്ടു, അത് എന്നെന്നേയ്‌ക്കുമായി മാഞ്ഞുപോയി:സ്റ്റാലിനെതിരെ ആഞ്ഞടിച്ച് പവന്‍ കല്യാണ്‍.

തിരുപ്പുറകുണ്ഡ്രത്തിലെ കാര്‍ത്തിക ദീപം മോഷ്ടിക്കപ്പെട്ടു, അത് എന്നെന്നേയ്‌ക്കുമായി മാഞ്ഞുപോയെന്ന പ്രസ്താവനയിലൂടെ സ്റ്റാലിനെതിരെ ആഞ്ഞടിച്ച് പവന്‍ കല്യാണ്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 12:36 am IST
in India

ഹൈദരാബാദ് : തിരുപ്പുറകുണ്ഡ്രത്തിലെ കാര്‍ത്തിക ദീപം മോഷ്ടിക്കപ്പെട്ടു, അത് എന്നെന്നേയ്‌ക്കുമായി മാഞ്ഞുപോയെന്ന പ്രസ്താവനയിലൂടെ സ്റ്റാലിനെതിരെ ആഞ്ഞടിച്ച് പവന്‍ കല്യാണ്‍. കാരണമെന്താണ്? ഹിന്ദുക്കളെ ആര്‍ക്കും ഇവിടെ അഗവണിക്കാനാവും. ചിലപ്പോള്‍ സര്‍ക്കാരുകളാകും അവഗണിക്കുക. മറ്റ് ചിലപ്പോള്‍ മറ്റൊരു മതത്തില്‍ ഇങ്ങിനെ സംഭവിക്കുമോ? – പവന്‍ കല്യാണ്‍ ചോദിക്കുന്നു.

കോടതി ഉത്തരവ് ലഭിച്ചിട്ടും ഹിന്ദുക്കള്‍ക്ക് സ്വന്തം മണ്ണില്‍ വിളക്ക് കൊളുത്താന്‍ സാധിച്ചില്ല. ദീപത്തൂണില്‍ വിളക്ക് കൊളുത്താന്‍ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും പിന്നീട് മൂന്നംഗബെഞ്ചും അനുമതി നല്‍കിയിരുന്നു. എന്നിട്ടും ഈ ചടങ്ങ് മാറ്റിവെയ്‌ക്കാന്‍ ഹിന്ദുക്കള്‍ നിര്‍ബന്ധിതരായി. ഒരാഴ്ച കൂടി കഴിഞ്ഞ് ഇത് നടത്താമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു.അതെ തിരുപ്പുറകുണ്ഡ്രത്തിലെ കാര്‍ത്തിക ദീപം മോഷ്ടിക്കപ്പെട്ടു. അത് എന്നെന്നേയ്‌ക്കുമായി മാഞ്ഞുപോയി.- അദ്ദേഹം പറഞ്ഞു.

ഭാരതത്തിലെ ഹിന്ദുക്കള്‍ സ്വന്തം വിശ്വാസവും ആചാരങ്ങളും നടത്താന്‍ കോടതി ഉത്തരവിന് കാത്തിരിക്കേണ്ടിവരുന്നത് അപമാനകരമെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. തിരുപ്പുറകുണ്ഡ്രം മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നാണ്. ഇവിടുത്തെ കുന്നിന്‍ മുകളില്‍ കാര്‍ത്തിക മാസത്തില്‍ ദീപങ്ങള്‍ കൊളുത്തുന്നത് ഹിന്ദുക്കളുടെ എത്രയോ കാലങ്ങളായുള്ള ആചാരമാണ്. പക്ഷെ ഇന്ന് ഹിന്ദുക്കള്‍ അവരുടെ ആചാരങ്ങള്‍ നടത്താന്‍ കോടതിയുടെ ഉത്തരവിന് കാത്തിരിക്കേണ്ടിവരുന്നത് അപമാനകരമാണ്. – പവന്‍ കല്യാണ്‍ പറഞ്ഞു.

സനാതനധര്‍മ്മത്തെ സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി സനാതന ഹിന്ദു ബോര്‍ഡ് എത്രയും പെട്ടെന്ന് സ്ഥാപിക്കണം. സ്വന്തം ക്ഷേത്രങ്ങളും മതപരമായ ആചാരങ്ങളും അവരവര്‍ തന്നെ നടപ്പിലാക്കുന്ന കാലം വരണം. 25ാം വകുപ്പ് ഹിന്ദുക്കള്‍ക്ക് മൗലികാവകാശമല്ല. വേണമെങ്കില്‍ മാത്രം നടപ്പാക്കാവുന്ന നിയമമാണ്.. അല്ലെങ്കില്‍ ഹൈക്കോടതിയുടെ ഉത്തരവരിനെ ഒരു പൊലീസ് കമ്മീഷണര്‍ക്കോ ജില്ല മജിസ്ട്രേറ്റിന് അട്ടിമറികകാന്‍ സാധിക്കു. – പവന്‍ കല്യാണ്‍ ആവശ്യപ്പെട്ടു.

 

Tags: Pawan Kalaynreligious congregationSanathana dharma raksha boardThiruppura KundramKarthikai Deepak
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പറംകുന്ദ്രം കുന്ന് ക്ഷേത്രഭൂമിയിൽ ഇസ്ലാം പതാക ഉയർത്തി സിക്കന്ദർ ബാദുഷ ദർഗ ; നടപടി എടുക്കണമെന്ന് കോടതി ; പിന്നാലെ കൊടി നീക്കം ചെയ്ത് അധികൃതർ

India

ചരിത്രം ത്യാഗത്തെ ഓർമ്മിക്കുന്നു, എന്നാൽ ഇന്ന് ഇന്ത്യൻ രക്തത്താൽ മോചിപ്പിക്കപ്പെട്ട ഭൂമി ന്യൂനപക്ഷങ്ങളുടെ രക്തത്താൽ കറ പുരണ്ടിരിക്കുന്നു : പവൻ കല്യാൺ

പുതിയ വാര്‍ത്തകള്‍

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.