Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇങ്ങിനെയുണ്ടോ ഒരു മതം? .അഖിലയെ ഹാദിയയാക്കി മാറ്റി; അവളുടെ ഹൃദയം കല്ലുപോലെയാക്കിയ മതം? മരണക്കിടക്കയില്‍ അമ്മയെ കാണാത്ത മക്കളുണ്ടോ?

മരണക്കിടക്കയിലും അമ്മയെ കാണാനെത്താത്ത വിധം മകളുടെ ഹൃദയത്തെ കല്ലാക്കി മാറ്റിയോ അവര്‍ പുതുതായി ചെന്നു ചേര്‍ന്ന മതം? ഈ ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. കാരണം മകളെ ഒരു നോക്കുകാണാനാകാതെ അമ്മ അന്ത്യശ്വാസം വലിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 05:40 pm IST
in Kerala
അഖില അശോകന്‍ (ഇടത്ത്) ഹാദിയ (നടുവില്‍) അമ്മ പൊന്നമ്മ (വലത്ത്)

അഖില അശോകന്‍ (ഇടത്ത്) ഹാദിയ (നടുവില്‍) അമ്മ പൊന്നമ്മ (വലത്ത്)

തിരുവനന്തപുരം:. വൈക്കത്തെ അശോകന്‍-പൊന്നമ്മ ദമ്പതികളുടെ മകള്‍ അഖില അശോകന്‍ പ്രേമത്തെ തുടര്‍ന്ന് മതം മാറി ഹാദിയയായി. അതോടെ മകളുടെ സ്വഭാവവും പാടെ മാറി. പിന്നെ അവള്‍ ഒരിയ്‌ക്കലും അമ്മയെ കാണാന്‍ വന്നില്ല. മരണക്കിടക്കയിലും അമ്മയെ കാണാനെത്താത്ത വിധം മകളുടെ ഹൃദയത്തെ കല്ലാക്കി മാറ്റിയോ അവര്‍ പുതുതായി ചെന്നു ചേര്‍ന്ന മതം? ഈ ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. കാരണം മകളെ ഒരു നോക്കുകാണാനാകാതെ അമ്മ അന്ത്യശ്വാസം വലിച്ചു.

ഹോമിയോ പഠിക്കാന്‍ വൈക്കത്ത് നിന്നും സേലത്തേക്ക് പോയ മകള്‍ അഖില അശോകന്‍ പിന്നീട് കൊല്ലം സ്വദേശിയായ സഹപാഠി ഷെഫീന്‍ ജഹാനുമായി പ്രണയത്തിലാകുന്നു. അഖില പിന്നീട് മതം മാറി, ഹാദിയ എന്ന പേര് സ്വീകരിച്ചു. ഇതോടെ ലവ് ജിഹാദ് ആരോപണം ഉയര്‍ന്നു. മകളെ മതം മാറ്റിയവര്‍ക്ക് 25 ലക്ഷം വരെ കിട്ടിയിരിക്കാമെന്ന് അച്ഛനും അമ്മയും ആരോപിച്ചിരുന്നു. മകളെ വിട്ടുകിട്ടാന്‍ അച്ഛന്‍ അശോകനും അമ്മ പൊന്നമ്മയും സുപ്രീംകോടതി വരെ പോയി കേസ് വാദിച്ചു. പക്ഷെ പ്രായപൂര്‍ത്തിയായ മകളെ സ്നേഹിച്ച യുവാവിന്റെ കൂടെ പോകാന്‍ അനുവദിക്കുകയായിരുന്നു കോടതി. അന്ന് കപില്‍ സിബലാണ് ഷെഫീന്‍ ജഹാന് വേണ്ടി വാദിച്ചത് എന്നോര്‍ക്കുക. ഹാജരാകാന്‍ ലക്ഷക്കണക്കിന് രൂപ ഫീസ് വാങ്ങുന്ന കപില്‍ സിബലിനെക്കൊണ്ട് കേസ് വാദിപ്പിക്കാന്‍ ഒരു പാവം ഹോമിയോ ഡോക്ടറായ ഷെഫീന്‍ ജഹാന് എങ്ങിനെയാണ് സാധിക്കുന്നത് എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. കപില്‍ സിബലിന്റെ സാന്നിധ്യമാണ് കേസ് ജയിക്കാന്‍ ഷെഫീന്‍ ജഹാന് തുണയായത്.

പക്ഷെ ഷെഫീന്‍ ജഹാനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും പിന്നീട് പുറത്തുവന്നു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ രാഷ്‌ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) യുടെ സജീവ അംഗമാണ് ഷഫീൻ ജഹാൻ എന്ന വിവരം പുറത്തുവന്നു. ഷഫിന് സത്യസരണിയുമായി ബന്ധമുണ്ടെന്നും 2017 ജനുവരിയിൽ ഒരു ക്രിമിനൽ കേസിൽ അദ്ദേഹം കുറ്റക്കാരനായിരുന്നുവെന്നും പൊലീസ് കോടതിയിൽ വെളിപ്പെടുത്തി. എസ്.ഡി.പി.ഐ കേരളയുടെ കോർ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള “തണൽ” എന്ന പേരിലുള്ള വാട്ട്സ് ആപ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ഇയാൾ എന്നു പറയപ്പെടുന്നു. ഷഫിൻ എന്നു പേരുള്ള ക്രിമിനൽ കേസുമായി ബന്ധമുണ്ടായിരുന്ന മറ്റൊരാൾ ഇതേ വാട്ട്സ് ആപ്പ ഗ്രൂപ്പിൽ ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

പക്ഷെ പിന്നീട് ഹാദിയയെ ഷെഫീന്‍ ജഹാന്‍ ഉപേക്ഷിച്ചുപോയി. പിന്നീട് ഹാദിയ രണ്ടാമത് മറ്റൊരാളെ വിവാഹം കഴിച്ചു. ഖാലിദ് ദസ്തഗീറാണ് ഇപ്പോഴത്തെ ഭര്‍ത്താവ്. എന്താണ് മകളുടെ ജീവിതത്തില്‍ സംഭവിക്കുന്നതെന്ന് അറിയാന്‍ പോലും അച്ഛന്‍ അശോകന് കഴിയുന്നില്ല. അത്രയ്‌ക്ക് കനത്ത ഇരുമ്പുമറയാണ് മകള്‍ക്ക് ചുറ്റും.

പിന്നീട് മകള്‍ ഒരിയ്‌ക്കലും വീട്ടിലേക്ക് തിരിച്ചുവന്നില്ല. അഖിലയായിരുന്നപ്പോള്‍ തികച്ചും സാധാരണ കുട്ടിയായിരുന്നു. എന്നാല്‍ പുതിയ മതം അവളെ അടിമുടി മാറ്റിക്കളഞ്ഞു. ഹാദിയയുടെ ഹൃദയം കല്ലാക്കി മാറ്റിയെന്നായിരുന്നു അമ്മ പൊന്നമ്മയുടെ പരാതി. കരഞ്ഞുകരഞ്ഞാണ് ആ അമ്മ രോഗിണിയാതും അന്ത്യശ്വാസം വലിച്ചതും. അമ്മയെ മരണക്കിടക്കയിലെങ്കിലും ഒരു നോക്ക് കാണാന്‍ വിടാത്ത ഈ മതം എന്ത് മതമാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ചോദ്യമുയര്‍ത്തുന്നു. ഒരു അമ്മയുടെ വേദനിക്കുന്ന മനസ്സ് കാണാന്‍ കഴിയാത്ത മതംകൊണ്ട് ആര്‍ക്കാണ് പ്രയോജനമെന്നും ചോദ്യമുയരുന്നു.

 

Tags: PonnammaReligious ConversionLove JihadKapil sibalHaidyaAkila Asokan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

India

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

ഡോ. അനഘ ജയഗോപാല്‍, ശ്രുതി തുടങ്ങിയവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

രാഹുല്‍ ഈശ്വര്‍ കേരളത്തിലുണ്ട് മതപരിവര്‍ത്തന ജിഹാദ്….അതിന് സാക്ഷികളായ ഈ പെണ്‍കുട്ടികള്‍ പറയുന്നത് കേള്‍ക്കുക, അതിന് ശേഷം ശ്രീലേഖയെ വിമര്‍ശിക്കാം

Kerala

കേരളത്തിൽ ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും സജീവം; പരിഹാരത്തിന് എൻഡിഎ സർക്കാർ വരണം: ശോഭ കരന്ദലജെ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.