Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ആഷസ് രണ്ടാം ടെസ്റ്റ്: സ്റ്റാര്‍ക് തിളങ്ങി; റൂട്ട് കാത്തു, ഇംഗ്ലണ്ട് ഒമ്പതിന് 325

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 04:47 am IST
inCricket

ബ്രിസ്‌ബേന്‍: ആഷസ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിന്റെ നില പൂര്‍ണമായും തകരാതെ നോക്കി ജോ റൂട്ട്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ട് നിരയെ തകര്‍ത്തത് സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക് ആണ്. ആറ് വിക്കറ്റ് വീഴ്‌ത്തി. നാല് ബാറ്റര്‍മാര്‍ പൂജ്യത്തിന് മടങ്ങിയ ഇംഗ്ലണ്ട് ഇന്നിങ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പുറത്താകാതെ നിന്ന് റൂട്ട് നേടിയ സെഞ്ച്വറിയുടെ ബലത്തില്‍ ഇംഗ്ലണ്ട് 325 റണ്‍സെടുത്തിട്ടുണ്ട്.

അതിവേഗ സ്‌കോറിങ് രീതിയായ ഇംഗ്ലണ്ടിന്റെ ബാസ്‌ബോളില്‍ നിന്നും വേറിട്ട പ്രകടനവുമായാണ് ജോ റൂട്ട് ഒറ്റയാന്‍ പ്രകടനത്തിലൂടെ ഇന്നിങ്‌സ് നയിച്ചത്. ഓപ്പണര്‍ സാക്ക് ക്രൗളി അര്‍ദ്ധ(76) സെഞ്ച്വറി പ്രകടനം കാഴ്‌ച്ചവച്ചു. തുടക്കത്തിലേ ബെന്‍ ഡക്കറ്റിനെയും ഒലീ പോപ്പിനെയും പൂജ്യത്തിന് പുറത്താക്കി സ്റ്റാര്‍ക് ഇംഗ്ലണ്ട് നില ദുസ്സഹമാക്കി. മൂന്നാം വിക്കറ്റില്‍ ക്രൗളിക്കൊപ്പം റൂട്ട് ചേര്‍ന്നതോടെ ഇംഗ്ലണ്ട് കരുത്താര്‍ജിച്ചെന്ന് തോന്നിച്ചു. പക്ഷെ 117 റണ്‍സ് കൂട്ടിചേര്‍ത്തുകൊണ്ട് ഗംഭീരമായ ഈ കൂട്ടുകെട്ട് പിരിഞ്ഞു. ക്രൗളിയെ പുറത്താക്കി മൈക്കല്‍ നെസെര്‍ ആണ് ശക്തമായ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്ന് റൂട്ടിനൊപ്പം ചേര്‍ന്ന ഹാരി ബ്രൂക്കും മികവ് കാട്ടിയെങ്കിലും ബാസ്‌ബോള്‍ ശൈലിയിലാണ് ബാറ്റ് വീശിയത്. നാലാം വിക്കറ്റില്‍ റൂട്ട്-ബ്രൂക്ക് സഖ്യം 54 റണ്‍സെടുത്തു. ഇംഗ്ലണ്ട് സ്‌കോര്‍ 176 റണ്‍സില്‍ എത്തിനില്‍ക്കെ നാലാമനായി ബ്രൂക്ക്(31) പുറത്തായി. പിന്നാലെ വീണ്ടുമൊരു കൂട്ടതകര്‍ച്ച നേരിട്ടു. സ്റ്റാര്‍ക് ആണ് ബ്രൂക്കിനെ പുറത്താക്കിയത്. നന്നായി കളിച്ചുവന്ന ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്(19) റണ്ണൗട്ടായതും തിരിച്ചടിയായി. ഇംഗ്ലണ്ട് സ്‌കോര്‍ 264 റണ്‍സിലെത്തുമ്പോള്‍ ഒമ്പത് വിക്കറ്റുകളും നഷ്ടപ്പെട്ടു. ഒരു വിക്കറ്റ് കൈയ്യിലിരിക്കെ ഒരറ്റത്ത് റൂട്ട് പൊരുതിക്കൊണ്ടിരിക്കുകയാണ്. മറുവശത്ത് 11-ാമനായി കളിച്ചുകൊണ്ടിരിക്കുന്ന ജോഫ്ര ആര്‍ച്ചര്‍ തട്ടുപൊളിപ്പന്‍ പ്രകടനവുമായി സ്‌കോറിങ് ഉയര്‍ത്തുന്നുണ്ട്. 202 പന്തില്‍ 135 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന റൂട്ടിനൊപ്പമുള്ള ആര്‍ച്ചര്‍ 32 റണ്‍സിലെത്തി.

ഓസീസിനായി സ്റ്റാര്‍ക്കിനൊപ്പം നെസെറിനെ കൂടാതെ സ്‌കോട്ട് ബോളണ്ടും ഒരു വിക്കറ്റ് നേടി. പെര്‍ത്തില്‍ നടക്കുന്ന ഈ ടെസ്റ്റ് രാത്രിയും പകലുമായി പിങ്ക് ടെസ്റ്റ് ആയാണ് നടക്കുന്നത്. ടോസ് ഇംഗ്ലണ്ടിനായിരുന്നു.

Tags: Ashes 2nd TestMitchell Starc
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.