Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകത്ത് ഒരു ചാരനും ചോര്‍ത്താന്‍ കഴിയാത്ത രീതിയില്‍ മോദിയും പുടിനും ചൈനയില്‍ രഹസ്യ ചര്‍ച്ച നടത്തിയ പുടിന്റെ ആ കാര്‍…അത് ഇന്ത്യയില്‍ എത്തും

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന് കൂട്ടായി ആ കാറും എത്തും. ഓര്‍മ്മയുണ്ടോ ചൈനയില്‍ എസ് സിഒ ഉച്ചകോടിക്ക് എത്തിയ മോദിയെ പുടിന്‍ രഹസ്യ ചര്‍ച്ചയ്‌ക്കായി വിളിച്ചുകയറ്റിയത് പുടിന്റെ സ്വകാര്യ കാറിനകത്തേക്കാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 06:12 pm IST
in India
ചൈനയില്‍ ലിമോസിന്‍ കാറിനകത്ത് പുടിനും മോദിയും (ഇടത്ത്) ഓറസ് സെനറ്റ് എന്ന പുടിന്‍റെ ലിമോസിന്‍ കാര്‍ (വലത്ത്)

ചൈനയില്‍ ലിമോസിന്‍ കാറിനകത്ത് പുടിനും മോദിയും (ഇടത്ത്) ഓറസ് സെനറ്റ് എന്ന പുടിന്‍റെ ലിമോസിന്‍ കാര്‍ (വലത്ത്)

മോസ്കോ: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന് കൂട്ടായി ആ കാറും എത്തും. ഓര്‍മ്മയുണ്ടോ ചൈനയില്‍ എസ് സിഒ ഉച്ചകോടിക്ക് എത്തിയ മോദിയെ പുടിന്‍ രഹസ്യ ചര്‍ച്ചയ്‌ക്കായി വിളിച്ചുകയറ്റിയത് പുടിന്റെ സ്വകാര്യ കാറിനകത്തേക്കാണ്. ലോകത്ത് ഒരു സിഐഎ ചാരനും ചോര്‍ത്താന്‍ കഴിയാത്ത രഹസ്യവും സുരക്ഷിതവുമായ ഇടമാണ് പുടിന്റെ ഈ ലിമോസിന്‍ കാര്‍. ഇപ്പോഴിതാ ഈ ഓറസ് സെനറ്റ് എന്ന ഈ ലിമോസിന്‍ കാര്‍ പുടിനൊപ്പം ഇന്ത്യയിലും എത്തുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഡിസംബര്‍ 4,5 തീയതികളില്‍ പുടിന്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ഈ ലിമോസിന്‍ കാറും ദല്‍ഹിയില്‍ എത്തും.

ചൈനയിലെ ടിയാന്‍ജിനില്‍ അന്ന് ആ കാറിനകത്തിരുന്ന് പുടിനും മോദിയും ദീര്‍ഘനേരം സംഭാഷണം നടത്തിയിരുന്നു.ചൈനയിലെ ഒരു ഹോട്ടല്‍മുറിയില്‍ വെച്ച് മോദിയും പുടിനും രഹസ്യചര്‍ച്ച നടത്തുമെന്നായിരുന്നു ധാരണ. എന്നാല്‍ പൊടുന്നെ ആ പദ്ധതി പുടിന്‍ മാറ്റിവെയ്‌ക്കുകയായിരുന്നു. ഇവരുടെ സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. തുടര്‍ന്ന് ചര്‍ച്ചകള്‍ക്കായി പുടിന്‍ മോദിയെ തന്റെ ലിമോസിന്‍ കാറിനകത്തേക്ക് ക്ഷണിക്കുകയായിരുന്നു.

അന്ന് ചൈനയില്‍ സന്ദര്‍ശനത്തിന് പോയ മോദിയെ വധിക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ഗൂഢപദ്ധതി ഒരുക്കിയിരുന്നതായി ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ബംഗ്ലാദേശില്‍ ഒരു ഹോട്ടല്‍മുറിയില്‍ കൊല്ലപ്പെട്ട അമേരിക്കക്കാരന്‍ ഒരു സിഐഎ ഏജന്‍റായിരുന്നുവെന്നും ഇയാള്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഈ സിഐഎ ഏജന്‍റിനെ ആരാണ് വധിച്ചതെന്ന കാര്യം ദുരൂഹമാണ്. ഇയാളെ ചൈനയുടെ സീക്രട്ട് ഏജന്‍റുമാര്‍ വധിച്ചെന്നും അല്ല ഇന്ത്യയുടെ സീക്രട്ട് ഏജന്‍റുമാരാണ് വധിച്ചതെന്നുമുള്ള രണ്ടഭിപ്രായങ്ങള്‍ അന്ന് ഉയര്‍ന്നുകേട്ടിരുന്നു.

എന്തായാലും ചൈനയില്‍ പുടിന്‍ കൊണ്ടുവന്ന ലിമോസിന്‍ കാര്‍ ഇപ്പോള്‍ ഇന്ത്യയിലും എത്തുകയാണ്.അതിനര്‍ത്ഥം മോദിയും പുടിനും തമ്മില്‍ ദല്‍ഹിയിലും ചില തന്ത്രപ്രധാനമായ രഹസ്യസംഭാഷണങ്ങള്‍ നടക്കുമെന്നാണ്. .

 

Tags: Putin visit in IndiaVladimir PutinPUtinCIALimousine carSCO summitPutin India visitAurus Senat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനെ ഫോണില്‍ വിളിച്ച് ഒരു മണിക്കൂറോളം സംസാരിച്ച് ട്രംപ്, ഇറാന്‍ യുദ്ധവും ഉക്രൈന്‍ യുദ്ധവും അവസാനിപ്പിക്കുമോ? പ്രതീക്ഷയില്‍ ലോകം

World

നൂറിലധികം ഉപഗ്രഹങ്ങൾ അടങ്ങുന്ന ചൈനയുടെ ‘ജിലിൻ-1’ സാറ്റലൈറ്റ് ശൃംഖല യുഎസിന്റെ താളം തെറ്റിച്ചു; റഷ്യ അമേരിക്ക നടത്തിയ ചതികള്‍ തുറന്നുകാട്ടി

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

World

ആയത്തൊള്ള അലി ഖമേനിയെ വധിച്ചതില്‍ പ്രതിഷേധിച്ച് റഷ്യയും ചൈനയും ഉത്തരകൊറിയയും

ഇറാനിലെ ഹോര്‍മുസ് കടലിടുക്കില്‍നടത്തുന്ന സംയുക്ത നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്ന റഷ്യയുടെ നാവികോദ്യോഗസ്ഥര്‍
World

ഇറാനെ തൊട്ടാല്‍…..ശക്തമായ താക്കീതുമായി റഷ്യ; ഇറാനെതിരായ ഏത് നീക്കവും തീകൊണ്ടുള്ള കളിയാണെന്ന് റഷ്യയുടെ സെര്‍ജി ലാവ് റോവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.