Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചെറുകിട വ്യവസായികളില്‍ ഭൂരിഭാഗവും കഷ്ടതയനുഭവിക്കുന്നു: പ്രദീപ് ദീപക് ശര്‍മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 11:22 am IST
inKerala
സ്വദേശി ജാഗരണ്‍ മഞ്ച് സെമിനാറില്‍ അഖില ഭാരതീയ പര്യാവരണ്‍ പ്രമുഖ് പ്രദീപ് ദീപക് ശര്‍മ സംസാരിക്കുന്നു

സ്വദേശി ജാഗരണ്‍ മഞ്ച് സെമിനാറില്‍ അഖില ഭാരതീയ പര്യാവരണ്‍ പ്രമുഖ് പ്രദീപ് ദീപക് ശര്‍മ സംസാരിക്കുന്നു

കൊല്ലം: ചെറുകിട വ്യവസായങ്ങള്‍ ചെയ്യുന്നവരില്‍ ഭൂരിഭാഗവും അസുഖബാധിതരോ അംഗവൈകല്യങ്ങള്‍ ഉള്ളവരോ വിധവകളോ ആണെന്നും അവരുടെ കുടുംബങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളെ തൊട്ടറിഞ്ഞ് അവരെ സാന്ത്വനപ്പെടുത്തുന്നതില്‍ സ്വദേശി ജാഗരണ്‍ മഞ്ച് വഹിക്കുന്ന പങ്ക് വളരെ നിസ്തുലമാണെന്നും അഖില ഭാരതീയ പര്യാവരണ്‍ പ്രമുഖ് പ്രദീപ് ദീപക് ശര്‍മ.

സ്വദേശി ജാഗരണ്‍ മഞ്ച് കൊല്ലം ജില്ലയുടെ നേതൃത്വത്തില്‍ കൊല്ലം പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട വ്യാപാരികള്‍ കച്ചവടത്തിന് വെല്ലുവിളികള്‍ ഏറ്റെടുക്കുന്നവരാണ്. സ്വന്തമായി ഒരു സംവിധാനമുണ്ടാക്കിയാണ് അവര്‍ വ്യാപാരം നടത്തുന്നത്. വന്‍കിട വ്യാപാരികള്‍ക്ക് അത്തരം പ്രതിസന്ധികളില്ല. 28 ദിവസത്തെ മാത്രം കണക്ക് പരിശോധിച്ചാല്‍ 2.6 ബില്യണ്‍ ഉപഭോക്താക്കളാണ് വന്‍കിട വ്യാപാരസ്ഥാപനമായ ആമസോണില്‍ എത്തുന്നത്. കൊവിഡ് 19 മഹാമാരിയുടെ സമയത്ത് ഉയര്‍ന്നുവന്ന വെല്ലുവിളികള്‍ക്കിടയില്‍ ആഗോളവല്‍ക്കരണത്തിന്റെ പോരായ്‌മകള്‍ വ്യക്തമായിരുന്നു. മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന്റെയും തുടര്‍ന്നുള്ള മോദി സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരതിന്റെയും ഗുണപരമായ സ്വാധീനം ഉല്‍പ്പാദന മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ പങ്ക് വഹിച്ചെന്നും പ്രദീപ് ദീപക് ശര്‍മ പറഞ്ഞു.

ചില്ലറ വ്യാപാരികളുടെയും തെരുവ് കച്ചവടക്കാരുടെയുമെല്ലാ പ്രശ്‌നങ്ങളും ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ട്രേഡിങ് വഴി പരിഹരിക്കാന്‍ കഴിയില്ല. ബഹുരാഷ്‌ട്ര കമ്പനികള്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഭീഷണിയാവാത്ത രീതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന സംയോജകന്‍ ഡോ. അനില്‍ എസ്. പിള്ള, ജില്ലാ സംയോജക് എസ്.ആര്‍. സജീവ്, സ്വാലംബി ഭാരത് അഭിയാന്‍ സംസ്ഥാന സഹ സംയോജക് ഉണ്ണിക്കൃഷ്ണന്‍ ഗോപിനാഥന്‍, പ്രൊഫ. കോന്നി ഗോപകുമാര്‍, പ്രൊഫ. ഗിരിജ, കേണല്‍ പൊന്നമ്മ എന്നിവര്‍ പങ്കെടുത്തു.

Tags: സ്വദേശി ജാഗരണ്‍ മഞ്ച്Swadeshi Jagaran ManchPradeep Deepak Sharmasmall businessmen are sufferingAkhila bharateeya Paryavaran Pramukh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വദേശി ജാഗരണ്‍ മഞ്ച് മേഖലാതല സെമിനാറിന്റെ ഉദ്ഘാടന ചടങ്ങ്
Kerala

ഇ-കൊമേഴ്സ് വെല്ലുവിളി നേരിടാന്‍ വ്യാപാരികളെ ശാക്തീകരിക്കണം: ദീപക് ശര്‍മ്മ

Article

സ്വദേശിയെ സ്വീകരിച്ച് സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക്

India

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം: സ്വദേശി ജാഗരണ്‍ മഞ്ച്

സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാനതല പ്രവര്‍ത്തക യോഗത്തില്‍ എസ്‌ജെഎം കേരള കണ്‍വീനര്‍ ഡോ. അനില്‍ പിള്ള, ദേശീയ സഹ സംഘടനാ സെക്രട്ടറി സതീഷ് കുമാര്‍, ദക്ഷിണ ക്ഷേത്ര അധികാരി രഞ്ജിത്ത് കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിക്കുന്നു
Kerala

സംരംഭകത്വ കമ്മിഷന്‍ രൂപീകരിക്കണം; സ്വദേശി ജാഗരണ്‍ മഞ്ച്

കവടിയാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നടന്ന നേതി നേതി ലെറ്റ്‌സ് ടാക്കില്‍ സ്വദേശി ജാഗരണ്‍മഞ്ച് ദേശീയ കണ്‍വീനര്‍ ആര്‍.സുന്ദരം സംസാരിക്കുന്നു
Kerala

2030 ല്‍ ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയായി മാറും: ആര്‍. സുന്ദരം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.