Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജമാഅത്തെ ഇസ്ലാമിയുടെ മതപരമായ ആശയങ്ങളോട് യോജിക്കാനാകില്ലെന്ന് സമസ്ത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 10:26 am IST
inKerala

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ മതപരമായ ആശയങ്ങളോട് യോജിക്കാനാകില്ലെന്നും ആദര്‍ശവ്യതിയാനത്തെ എതിര്‍ത്ത പാരമ്പര്യമാണ് സമസ്തക്കുള്ളതെന്നും സമസ്ത ഇ.കെ. വിഭാഗം അധ്യക്ഷന്‍ സയ്യിദ് ജിഫ്റി മുത്തുക്കോയ തങ്ങള്‍.

സമസ്ത നൂറാം വാര്‍ഷിക പരിപാടികള്‍ വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയത്തിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമി സമുദായത്തിനകത്ത് നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയാണെന്നും വന്‍ ചിതല്‍ പോലെ അത് ഇസ്ലാമിനെ തകര്‍ക്കുമെന്നതില്‍ സംശയമില്ലെന്നും ഇ കെ വിഭാഗം നേതാവ് ഉമര്‍ ഫൈസി മുക്കം കഴിഞ്ഞ ദിവസം പ്രസംഗിച്ചതിന് പിന്നാലെയാണ് സമസ്ത അധ്യക്ഷന്റെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൂട്ടുകൂടുന്നതിനെകുറിച്ച് തീരുമാനിക്കേണ്ടത് അതത് രാഷ്‌ട്രീയപാര്‍ട്ടികളും മുന്നണികളുമാണ്. ഞങ്ങള്‍ക്ക് അതില്‍ ബന്ധമില്ല. ജമാഅത്തെ ഇസ്ലാമിയുടെ മതപരമായ ആശയങ്ങളെ ഞങ്ങള്‍ എതിര്‍ക്കും. അവരുമായി സഖ്യത്തിലേര്‍പ്പെടുന്ന രാഷ്‌ട്രീയപാര്‍ട്ടികളുടെ നയനിലപാടുകളേയും ആശയങ്ങളേയും കുറിച്ച് അവരാണ് തീരുമാനിക്കേണ്ടത്.

പാണക്കാട് വെച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനെ സംബന്ധിച്ച് മറുപടി പറയേണ്ടതില്ല. അദ്ദേഹം പറഞ്ഞു. മുസ്ലിങ്ങള്‍ മാത്രം ഐക്യപ്പെടുകയല്ല, മറിച്ച്, മുസ്ലിങ്ങളുടെ പ്രശ്‌നങ്ങളോട് അനുഭാവം പുലര്‍ത്തുന്ന എല്ലാവരും ഒരുമിക്കുകയാണ് വേണ്ടത്. എന്നാല്‍ ഇരുവിഭാഗം സുന്നികളുടെ ഐക്യത്തെക്കുറിച്ച് ചര്‍ച്ച നടക്കുകയാണ്.

വിദേശ പര്യടനത്തിനിടക്ക് ചില പ്രമുഖ വ്യവസായികള്‍ സുന്നിഐക്യം സംബന്ധിച്ച കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ശ്രമം തുടരുകയാണെങ്കില്‍ എല്ലാവിധ പിന്തുണയുമുണ്ടാകും. അദ്ദേഹം പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരില്‍ കാണണമെന്നും ചര്‍ച്ചനടത്തണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു. നൂറാം വാര്‍ഷികത്തിന്റെ തിരക്കായതുകൊണ്ട് പിന്നീടാകാമെന്ന് അറിയിക്കുകയായിരുന്നു. മറ്റൊരാള്‍ വഴിയാണ് ബന്ധപ്പെട്ടത്. രാജ്യം ഭരിക്കുന്ന ദേശീയ പാര്‍ട്ടിയുടെ നേതാവ് ചര്‍ച്ചചെയ്യണമെന്ന് ആവശ്യം മുന്നോട്ട് വെച്ചാല്‍ അത് തള്ളിക്കളയുന്നത് ശരിയല്ല, അദ്ദേഹം പറഞ്ഞു.

ഇ കെ വിഭാഗം നൂറാം വാര്‍ഷിക സമ്മേളനം 2026 ഫെബ്രു. 4 മുതല്‍ 8 വരെ കാസര്‍കോട് കുണിയയിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കും.

സമ്മേളന പ്രചാരണാര്‍ത്ഥം ഈ മാസം 19 മുതല്‍ 28 വരെ കന്യാകുമാരി മുതല്‍ മംഗലാപുരം വരെ ശതാബ്ദിസന്ദേശ യാത്ര സംഘടിപ്പിക്കും. തഹിയഫണ്ട് ശേഖരണത്തിന്റെ ഭാഗമായി 46 കോടി 20 ലക്ഷം രൂപ ശേഖരിച്ചിട്ടുണ്ട്. ആധുനിക രീതിയിലുള്ള സമസ്ത സെന്റിനറി എഡ്യുസിറ്റിയടക്കമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

Tags: samasthaJamaat-e-Islamiജമാഅത്തെ ഇസ്ലാമിസയ്യിദ് ജിഫ്റി മുത്തുക്കോയ തങ്ങള്‍religious ideas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

Kerala

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

Kerala

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

Kerala

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

Kerala

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.