Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഭാരതം- ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് റായ്‌പൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 04:54 am IST
inCricket

റായ്‌പുര്‍: കിങ് കോഹ്ലിയുടെയും ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെയും മിന്നും തിരിച്ചുവരവില്‍ വീണ്ടും ആവേശം നിറഞ്ഞ സാഹചര്യത്തില്‍ ഭാരതവും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. മത്സരം ഉച്ചയ്‌ക്ക് 1.30ന് ആരംഭിക്കും. ഇന്നത്തെ മത്സരത്തില്‍ വിജയിച്ച് പരമ്പര നേടുക എന്ന ലക്ഷ്യത്തോടെ കെ.എല്‍. രാഹുലും സംഘവും ഇറങ്ങുമ്പോള്‍ ടെസ്റ്റിലും ടി-20യിലും തിളങ്ങിയ ദക്ഷിണാഫ്രിക്ക ജയത്തോടെ പരമ്പരയില്‍ ഒപ്പമെത്താനാകും ശ്രമിക്കുന്നത്.

ആവേശം നിറച്ച് റാഞ്ചിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 17 റണ്‍സിന് ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ 17 റണ്‍സിനാണ് വിജയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തു. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെയും രോഹിത് ശര്‍മയുടെയും ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെയും അര്‍ധ സെഞ്ച്വറിയുടെയും മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. ദക്ഷിണാഫ്രിക്കയുടെ മറുപടി 49.2 ഓവറില്‍ 332 റണ്‍സില്‍ അവസാനിച്ചു.

ടീമില്‍ മാറ്റങ്ങള്‍ വരുത്താതെയായിരിക്കും ഭാരതം കളിക്കാനിറങ്ങുന്നത്. ഏകദിന മത്സരങ്ങള്‍ ടി20 മത്സരങ്ങളെ അപേക്ഷിച്ച് ഭാഗ്യത്തെ ആശ്രയിക്കുന്നില്ലെങ്കിലും, ടോസ് നഷ്ടപ്പെടുന്ന ടീമിന് എത്രത്തോളം എത്രത്തോളം കടുപ്പമാണ് കാര്യങ്ങള്‍ എന്ന് ആദ്യ ഏകദിനം തെളിയിച്ചു. ടോസ് നേടുന്ന ടീമിന് മേല്‍ക്കൈ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ടോസ് ലഭിക്കുന്ന ടീം ബാറ്റിങ് തെരഞ്ഞെടുക്കും. എന്നാല്‍, താരങ്ങളുടെ സ്ഥിരതയില്ലായ്‌മയാണ് നേരിടുന്ന വലിയ പ്രശ്നം. കഴിഞ്ഞ ഒരു വര്‍ഷമായി വലിയ മാറ്റങ്ങളാണ് ടീമില്‍ വരുത്തുന്നത്. താരങ്ങളെ മാറി മാറി പരീക്ഷിക്കുന്നു. അത് പരാജയപ്പെടുന്നു. ഈ വര്‍ഷം മാത്രം 37 കളിക്കാരെ ഭാരതം കളിപ്പിച്ചു. അത് പരാജയമായിരന്നു. എന്നാല്‍, വിരാട് കോഹ്്ലിയും രോഹിത് ശര്‍മയും ടീമില്‍ മടങ്ങിയെത്തിയതോടെ ടീം വിജയങ്ങള്‍ തുടര്‍ന്നു.

യശസ്വി ജയ്സ്വാളും രോഹിത് ശര്‍മയും തന്നെയായിരിക്കും ഇന്നിങ്സ് തുറക്കുക. പിന്നാലെ കോഹ്്ലിയെത്തും. കെ.എല്‍. രാഹുലും റിതുരാജും പിന്നാലെയെത്തും. പരിക്കില്‍നിന്നും പൂര്‍ണമായും മുക്തനാകാത്ത ഋഷഭ് പന്ത് ഇന്ന് കളിക്കാന്‍ സാധ്യതയില്ല. വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിദ് റാണ എന്നീ ഓള്‍ റൗണ്ടര്‍മാരുടെ മികവ് അളക്കുന്ന മത്സരം കൂടിയായിരിക്കും ഇത്. പ്രസിദ്ധ് കൃഷ്ണയും അര്‍ഷ്ദീപ് സിങ്ങും പേസ് ബൗളിങ്ങിനു ചുക്കാന്‍ പിടിക്കുമ്പോള്‍ കുല്‍ദീപ് സ്പെഷലിസ്റ്റ് സ്പിന്നറായുണ്ടാകും.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നായകന്‍ ടെംബ ബാവുമയും കേശവ് മഹാരാജും ഇന്നത്തെ മത്സരത്തില്‍ കളിക്കും. ആദ്യ മത്സരത്തില്‍ ഇരുവര്‍ക്കും വിശ്രമം നല്‍കിയിരുന്നു.

Tags: india south africa2nd ODI today in Raipur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ട്വന്റി20 പരമ്പര നാലാം പോരാട്ടം: ഭാരതം-ദക്ഷിണാഫ്രിക്ക ലഖ്‌നൗവില്‍

Cricket

ഒന്നാം ടി20യില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

Cricket

ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യ 95 റണ്‍സിന് പുറത്ത്: നാണംകെട്ട തോല്‍വി

Cricket

ഭാരതം-ദക്ഷിണാഫ്രിക്ക; മുന്നിലെത്താന്‍ സെഞ്ചൂറിയനില്‍

Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ, ടെസ്റ്റ് അവസാനിച്ചത് ഒന്നര ദിവസം കൊണ്ട്

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.