Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൻ കീ ബാത്ത്‌: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്‌ മാന്നാറിലെ ഉരുളി -മോദി, മാഹിയെക്കുറിച്ചും പരാമർശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 05:40 am IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻ കീ ബാത്തിൽ മാഹിയെക്കുറിച്ചും ആലപ്പുഴയിലെ മാന്നാറിനെക്കുറിച്ചും പരാമർശം. ദക്ഷിണാഫ്രിക്കയിലെ ജി-20 സമ്മേളനത്തിനിടെ ഓസ്ത്രേലിയന്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത് കേരളത്തിലെ മാന്നാറില്‍ നിന്നുള്ള പിച്ചള ഉരുളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ക്രിസ്മസ് പുതുവത്സര സമയങ്ങളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന് മോദി പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നടന്ന ജി 20 ഉച്ചകോടിയിൽ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങളാണ് താൻ ലോക നേതാക്കൾക്ക് സമ്മാനിച്ചതെന്ന് മോദി പറഞ്ഞു.

വിവിധ രാജ്യത്തലവന്മാര്‍ക്ക് നല്‍കിയ ഉപഹാരങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ വിശദീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന് വെങ്കലത്തിലുള്ള നടരാജ ശില്പം, രാജസ്ഥാനിലെ ഉദയ്‌പൂരില്‍ നിന്നുള്ള വെള്ളിക്കുതിരയുടെ ശില്പമാണ് കാനഡ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്.

‘ഐഎൻഎസ് മാഹി’ നാവികസേനയിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ച് പറയുമ്പോഴാണ് അതിന്റെ പേരിനെക്കുറിച്ച് മോദി പ്രതിപാദിച്ചത്. സമ്പന്നമായ ചരിത്രപൈതൃകമുള്ള മാഹി എന്ന സ്ഥലത്തിന്റെ പേരാണ് കപ്പലിനിട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞയാഴ്ച മുംബൈയിൽവെച്ചാണ് ഐഎൻഎസ് മാഹി നാവികസേനയിൽ ഉൾപ്പെടുത്തിയത്. ചിലർ അതിന്റെ തദ്ദേശീയ രൂപകല്പനയിൽ ആകൃഷ്ടരായെന്ന് മോദി ചൂണ്ടിക്കാട്ടി. പുതുച്ചേരിയിലെയും മലബാർ മേഖലയിലെയും ജനങ്ങൾ അതിന്റെ പേരിൽത്തന്നെ സന്തോഷിച്ചു. ഐഎൻഎസ് മാഹിയുടെ ചിഹ്നം പരമ്പരാഗതമായി കളരിപ്പയറ്റിൽ ഉപയോഗിച്ചുവരുന്ന ഉറുമിയോട് സാമ്യമുള്ളതാണെന്ന് പലരും ചൂണ്ടിക്കാട്ടിയെന്നും പ്രധാനമന്ത്രി ഓർമ്മിച്ചു.

ഫോർട്ട് കൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യയിലാണ് ഇന്ത്യൻ നേവൽ മാരിടൈം മ്യൂസിയം സ്ഥിതിചെയ്യുന്നതെന്നും മോദി പറഞ്ഞു.

എൻഡ്യുറൻസ് സ്‌പോർട്‌സ് വളരുന്നു

നമ്മുടെ രാജ്യത്ത് എൻഡ്യുറൻസ് സ്പോർട്‌സ് എന്ന പുതിയ കായികസംസ്കാരം അതിവേഗം വളർന്നുവരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ പരിമിതികൾ പരീക്ഷിക്കുന്ന കായികപ്രവർത്തനങ്ങളാണിവ. കുറച്ച് വർഷങ്ങൾക്ക് മുൻപുവരെ, മാരത്തൺ, ബൈക്കത്തൺ പോലുള്ള പ്രത്യേകയിനങ്ങൾ തിരഞ്ഞെടുത്ത ചുരുക്കം ചിലരിൽ മാത്രമായി പരിമിതപ്പെട്ടിരുന്നു. എന്നാലിപ്പോൾ അയൺമാൻ ട്രയാത്ത്‌ലൺ പോലെ എല്ലാ മാസവും 1500-ലേറെ എൻഡ്യുറൻസ് സ്പോർട്‌സ് പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് -മോദി പറഞ്ഞു.

Tags: Narendra ModiMann Ki BaatAustralian Prime MinisterMannar uruliINS Mahi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

റിക്കാര്‍ഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.