Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാനെ തകര്‍ത്ത ബ്രഹ്മോസ് താണ്ഡവം..ഇനി ധ്വനി എത്തിയാലോ? ഇന്ത്യയെ ഹൈപ്പര്‍സോണിക് യുഗത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തുന്ന ധ്വനി ചര്‍ച്ചയാകുന്നു

ഗ്രീസിലെ പ്രമുഖ പ്രതിരോധ മാസികയില്‍ ഇന്ത്യയുടെ മിസൈല്‍ പവറിനെക്കുറിച്ച് നീണ്ട ലേഖനം ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ബ്രഹ്മോസിനേക്കാള്‍ അധികമായി ഇന്ത്യ വികസിപ്പിച്ച ധ്വനി എന്ന മിസൈലിനെക്കുറിച്ചാണ് കൂടുതല്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2025, 07:12 pm IST
in India, Defence
പ്രതിരോധരംഗത്ത് ഇന്ത്യയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്ന ധ്വനി മിസൈല്‍ എത്താറായി..

പ്രതിരോധരംഗത്ത് ഇന്ത്യയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്ന ധ്വനി മിസൈല്‍ എത്താറായി..

ന്യൂദല്‍ഹി:ഗ്രീസിലെ പ്രമുഖ പ്രതിരോധ മാസികയില്‍ ഇന്ത്യയുടെ മിസൈല്‍ പവറിനെക്കുറിച്ച് നീണ്ട ലേഖനം ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ബ്രഹ്മോസിനേക്കാള്‍ അധികമായി ഇന്ത്യ വികസിപ്പിച്ച ധ്വനി എന്ന മിസൈലിനെക്കുറിച്ചാണ് കൂടുതല്‍ പറയുന്നത്.

ഡിആര്‍ഡിഒ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അപകടകാരിയായ ധ്വനി എന്ന മിസൈലിനെക്കുറിച്ച് ഇന്ത്യക്കാര്‍ക്കിടയില്‍ പോലും വേണ്ടത്ര പ്രചാരമില്ല. എല്ലാവരും ബ്രഹ്മോസിനെക്കുറിച്ചാണ് കൂടുതല്‍ പറയുന്നത്. പക്ഷെ അതിനേക്കാള്‍ അപകടകാരിയാണ് ധ്വനി മിസൈല്‍. 2025 ഡിസംബറിലാണ് ധ്വനിയുടെ പരീക്ഷണപ്പറക്കല്‍ നടക്കുക.

ബ്രഹ്മോസിന്റെ ഇരട്ടിവേഗമാണ് ധ്വനിക്ക്. ബ്രഹ്മോസിന്റെ വേഗത 2.8 മാക് അഥവാ മണിക്കൂറില്‍ 3400 കിലോമീറ്റര്‍ ആണ്. ബ്രഹ്മോസ് അതിനാല്‍ ഒരു സൂപ്പര്‍ സോണിക് ക്രൂസ് മിസൈല്‍ ആണ്. മാക് അഞ്ച് അല്ലെങ്കില്‍ ആറ് ആണ് ധ്വനിയുടെ വേഗത. ഏകദേശം മണിക്കൂറില്‍ 7400 കിലോമീറ്റര്‍ വേഗത. അതിനാല്‍ ധ്വനി ഹൈപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ആണ്. അവിശ്വസനീയമായ വേഗതയും തന്ത്രപരമായ പറക്കല്‍ രീതികളും കാരണം ഇതിനെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്ക് നശിപ്പിക്കുക എളുപ്പമല്ല. ഇസ്രയേലിന്റെ അയേണ്‍ ഡോം (Iron Dome) അമേരിക്കയുടെ താഡ് (THAAD) എന്നീ മിസൈല്‍ പ്രതിരോധസംവിധാനങ്ങളുടെ വരെ കണ്ണുവെട്ടിക്കാന്‍ ധ്വനി മിസൈലിന് സാധിക്കുമെന്ന് ഗ്രീസിലെ പ്രതിരോധ മാസിക പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ഇന്ത്യയുടെ ഹൈപ്പര്‍സോണിക് ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍ (എച്ച് ടിഡിവി) പ്രോഗ്രാമിന്റെ ഭാഗമായാണ് ധ്വനിയെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ ദൗത്യം പൂര്‍ത്തിയായാല്‍ ഇന്ത്യ ഹൈപ്പര്‍സോണിക് സാങ്കേതികവിദ്യ കൈവരിച്ച രാജ്യമായി മാറും. യുഎസ്, റഷ്യ, ചൈന എന്നീ ഹൈപ്പര്‍സോണിക് സാങ്കേതികവിദ്യയില്‍ പ്രാവീണ്യം നേടിക്കഴിഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടും. മാക് 5 (ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത) വേഗതയില്‍ കുതിക്കുന്ന ആയുധങ്ങളെയും ആക്രമണവാഹനങ്ങളെയും ഹൈപ്പര്‍സോണിക് സാങ്കേതികവിദ്യയില്‍ കുതിക്കുന്ന ആയുധങ്ങളായി കണക്കാക്കാം. ഇത്തരം ആയുധങ്ങളുടെ സാങ്കേതികവിദ്യയെ പൊതുവേ ഹൈപ്പര്‍ സോണിക് സാങ്കേതിക വിദ്യ എന്ന് പറയും. ഏറെ സങ്കീര്‍ണ്ണമായ ഈ സാങ്കേതികവിദ്യ കൈവരിക്കുക എളുപ്പമല്ല. ഇന്ത്യ അതിലേക്ക് ചുവടുവെയ്‌ക്കാറായി എന്നതാണ് ധ്വനി മിസൈല്‍ നല്‍കുന്ന സൂചന.

അതുകൊണ്ട് തന്നെ ഇന്ത്യയുടെ ധ്വനിയും മിസൈലും സ്വന്തമാക്കാനും ഈ ഗ്രീക്ക് മാസിക് ഗ്രീക്ക് സര്‍ക്കാരിനെ ഉപദേശിക്കുന്നു. കാരണം തുര്‍ക്കിയുടെ ഭീഷണിയെ തടഞ്ഞുനിര‍്ത്താന്‍ ബ്രഹ്മോസിനും ധ്വനിയ്‌ക്കും സാധിക്കുമെന്നും ലേഖനം പറയുന്നു.

ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡെവലപ് മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ- DRDO) 2025 ഡിസംബറിലാണ് ധ്വനി മിസൈലിന്റെ കന്നിപരീക്ഷണം വെച്ചിരിക്കുന്നത്. ഇതിനുള്ള തകൃതിയായ ഗവേഷണവും വികസനവും നടന്നുവരികയാണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായാണ് ഇത് വികസിപ്പിക്കുന്നത്. വിജയിച്ചല്‍ പ്രതിരോധരംഗത്ത് ഇന്ത്യയുടെ തലവര മാറ്റുന്ന, ഇന്ത്യയെ ലോകം ഭയക്കുന്ന കാലത്തിലേക്ക് ഇതോടെ ഇന്ത്യ ഉയരും.

 

Tags: Hypersonic technologyMac 5 speedDhwani Hypersonic missileGreeceTurkeyBrahmosBrahmos Supersonic missiledhwani missileTHAAD
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

World

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

India

സ്വയം പര്യാപ്തമായ നാവികശക്തിയാകാനുള്ള ഇന്ത്യന്‍ നാവികസേന കുതിപ്പിന് കരുത്തേകി ഐഎന്‍എസ് താരഗിരി; ഉള്ളില്‍ ബ്രഹ്മോസും ടോര്‍പിഡോകളും

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)
Kerala

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.