Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂടെയുണ്ട്.. കൂട്ടായുണ്ട്… കമ്യൂണിസ്റ്റ് വഴി വിട്ട്, ഉണ്ണൂരിന്റെ ഉള്ളറിഞ്ഞ് എസ് അനില്‍കുമാര്‍

45 വര്‍ഷം സിപിഎമ്മിനുവേണ്ടി പ്രവര്‍ത്തിച്ചു; അവഗണനയില്‍ മനം മടുത്ത് പാര്‍ട്ടി വിട്ട് ദേശീയതയില്‍ അണിചേര്‍ന്ന എസ്. അനില്‍ കുമാര്‍...

സുനില്‍ തളിയല്‍ by സുനില്‍ തളിയല്‍
Nov 30, 2025, 10:40 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: നാലരപ്പതിറ്റാണ്ടുകാലത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച എസ്.അനില്‍കുമാര്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉള്ളൂര്‍ വാര്‍ഡില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നു. സിഐടിയുവില്‍ നിന്ന് ബിഎംഎസിലേക്ക് അനില്‍കുമാര്‍ എത്തിയതിനു പിന്നില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മൂല്യച്യുതി. സിപിഎമ്മില്‍ ഇപ്പോള്‍ കമ്യൂണിസ്റ്റ്കാരില്ല, മുതലാളിമാര്‍ മാത്രമെന്ന് അനില്‍കുമാര്‍.

വഞ്ചിയൂര്‍ ഏരിയാ കമ്മറ്റിയില്‍ 35 വര്‍ഷം

വഞ്ചിയൂര്‍ ഏരിയാ കമ്മറ്റി രൂപീകരണം മുതല്‍ മുപ്പത്തിനാല് വര്‍ഷം സിപിഎമ്മിന്റെ ഏരിയാ കമ്മറ്റി അംഗമായിരുന്നു. 1995ല്‍ ഉള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. 2000ല്‍ ഉള്ളൂര്‍ ഗ്രാമ പഞ്ചായത്ത് കോര്‍പ്പറേഷനിലേക്ക് കൂട്ടിചേര്‍ത്തപ്പോള്‍ ആക്കുളം വാര്‍ഡില്‍ നിന്നും കൗണ്‍സിലറായി. 2008ല്‍ മെഡിക്കല്‍ കോളജ് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു വിണ്ടും കൗണ്‍സിലറായി. 2008ല്‍ ഉള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്. 1991 മുതല്‍ 2008 വരെ നാല് തവണ സിപിഎം ഉള്ളൂര്‍ എല്‍ സി സെക്രട്ടറിയായിരുന്നു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് മെമ്പറും ജില്ലാ സെക്രട്ടറിമാരില്‍ ഒരാളുമായിരുന്നു. സിഐടിയു നേതൃത്വത്തിലുള്ള വഴിയോരകച്ചവടത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായും പ്രവര്‍ത്തിച്ചു. പതിനഞ്ചാം വയസില്‍ സിപിഎം അംഗത്വം ലഭിച്ചു. പതിനാറാമത്തെ വയസില്‍ ബ്രാഞ്ച് സെക്രട്ടറിയായി. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തനം തുടങ്ങി.

മുഖം നോക്കാതെ വിമര്‍ശിച്ചു, സിപിഎമ്മിന് അനഭിമതനായി

അനില്‍കുമാര്‍ ഏരിയാ കമ്മറ്റിക്ക് അപ്പുറം വളരാതിരിക്കാന്‍ സിപിഎമ്മിലെ ചിലര്‍ ശ്രമിച്ചു. പാര്‍ട്ടി കമ്മറ്റികളില്‍ മുഖം നോക്കാതെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നത് കൊണ്ടാകാം നേതാക്കള്‍ക്ക് അനിലിനോട് താത്പര്യമില്ലാതിരുന്നത്. 35 വര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചിരുന്ന അനിലിനെ ഒഴിവാക്കി അഞ്ച് വര്‍ഷം പോലും പ്രവര്‍ത്തന പരിചയമില്ലാത്തയാളെ ചുമട്ടുതൊഴിലാളി യൂണിയന്റെ ജില്ലാ സെക്രട്ടറിയാക്കി. സിഐടിയു സംസ്ഥാന സെക്രട്ടറിയായിരുന്ന എളമരം കരീം മുതല്‍ ജില്ലാ പ്രസിഡന്റായിരുന്ന വി.ശിവന്‍കുട്ടി വരെ അനിലിനെ വെട്ടിനിരത്താന്‍ കൂട്ടുനിന്നു. നിരന്തരം തന്നെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ചുമതലകളില്‍ നിന്ന് മാറി നിന്നു. അനിലിനെ മാനസികമായും ശാരീരികമായും തളര്‍ത്താന്‍ സിപിഎം, സിഐടിയു സംസ്ഥാന നേതൃത്വം മുതല്‍ സംഘടിതമായി ശ്രമിച്ചു.

കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഒന്നും ഇപ്പോള്‍ ഇല്ല

ഞാന്‍ കണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ ഇല്ലെന്നു പറയുന്നു അനില്‍ കുമാര്‍. സ്തുതിപാഠകര്‍ക്കു മാത്രമേ സ്ഥാനമുള്ളൂ എന്ന ഘട്ടം വന്നപ്പോഴാണ് പാര്‍ട്ടി വിടാനുള്ള തീരുമാനമെടുത്തത്. സിപിഎം എല്ലാതരത്തിലുമുള്ള വൃത്തികേടുകളുടെയും കൂമ്പാരമായി മാറിയെന്നും ആജ്ഞാനുവര്‍ത്തികളെ മാത്രമെ ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തൂയെന്നും തിരിച്ചറിഞ്ഞു. അവഗണന താങ്ങാനാകാത്തതായി. 2024ല്‍ ബിഎംഎസില്‍ അംഗത്വമെടുത്തു. ഇപ്പോള്‍ വഴിയോരകച്ചവട യൂണിയന്‍ ജില്ലാ പ്രസിഡന്റും ബിഎംഎസ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമാണ്.

ജനങ്ങള്‍ക്ക് സുപരിചിതന്‍

ഉള്ളൂര്‍ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന് ബിഎംഎസ്, ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മത്സര രംഗത്തിറങ്ങിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അംഗത്വമെടുത്തത്. നിരവധി തവണ ജനപ്രതിനിധിയായിരുന്നതിനാല്‍ ജനങ്ങള്‍ക്ക് സുപരിചിതനാണ്. ജനങ്ങള്‍ തന്നെ വിജയിപ്പിക്കുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് അനില്‍കുമാര്‍.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോണ്‍സണ്‍ ജോസഫും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എസ്.ലിജുവും മത്സരിക്കുന്നു. ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് ശ്രീകണ്ഠന്‍ എല്‍ഡിഎഫ് വിമതനായി മത്സര രംഗത്തുണ്ട്.

Tags: kerala local body election 2025Trivandrum Corporation electionulloor wardS Anilkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത ആത്മവിശ്വാസം അപ്രതീക്ഷിത പരാജയം; സിപിഎമ്മിന് ഇനി വീട് കയറലും കുടുംബസംഗമവും സമരവും

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: പിണറായി സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമെന്ന് എംവി ഗോവിന്ദൻ

Editorial

നാടിന്റെ നന്മയ്‌ക്കായി ഒത്തൊരുമിക്കാം

Kerala

ബ്രിട്ടാസ് മുന്നയുടെ 2020ലെപരീക്ഷണം പാളി; ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പെടെ ഒരു കൂട്ടം കൗമാരക്കാരെ അധികാരമേല്‍പിച്ച ഭീമാബദ്ധം…

ആര്‍സി ബീന, കരമന അജിത്ത് എന്നിവര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം
Thiruvananthapuram

ബിജെപി തേരോട്ടത്തില്‍ കടപുഴകിയത് എല്‍ഡിഎഫ്, യുഡിഎഫ് കുത്തക സീറ്റുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.