Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഭാരതം-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ഇന്ന് മുതല്‍ രാഹുലിന് കീഴില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2025, 04:30 am IST
in Cricket

India-South Africa ODI series

റാഞ്ചി: ഭാരത പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കയ്‌ക്കെിരെ ഇന്ന് ഏകദിന പരമ്പരയ്‌ക്ക് തുടക്കം. മൂന്ന് മത്സര പരമ്പരയിലെ ആദ്യ കളി ഉച്ചയ്‌ക്ക് 1.30ന് റാഞ്ചിയിലെ ജെഎസ്‌സിഎ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ഇതടക്കം പരമ്പരയിലെ എല്ലാ മത്സരങ്ങളും രാത്രിയും പകലുമായാണ് നടക്കുക.

ടെസ്റ്റ് ക്രിക്കറ്റില്‍ ഭാരതം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് വളരെ വേഗം വൈറ്റ് ബോള്‍ ക്രിക്കറ്റിനൊരുങ്ങുന്നത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും അഭാവത്തില്‍ കെ.എല്‍. രാഹുല്‍ ആണ് ടീമിനെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കയോട് രണ്ട് മത്സര ടെസ്റ്റ് പരമ്പര സമ്പൂര്‍ണ പരാജയം നേരിട്ട ഭാരതം ഏകദിന പരമ്പരയിലൂടെ ക്ഷണം തീര്‍ക്കാമെന്നാണ് കണക്കുകൂട്ടുന്നത്. മറ്റ് രണ്ട് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച മുന്‍ നായകന്‍മാരായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഏകദിന ടീമിലുണ്ട്. ഇവരും എത്തുന്നതോടെ പരിക്ക് കാരണം പുറത്തിരിക്കുന്നവരുടെ പോരായ്‌മകള്‍ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഗില്ലിന്റെ അഭാവത്തില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം യശസ്വി ജയ്‌സ്വാള്‍ ആയിരിക്കും ഇന്നിങ്‌സ് തുറക്കുക. ക്യാപ്റ്റന്‍ രാഹുല്‍ പതിവ് പോലെ ആറാം നമ്പര്‍ പൊസിഷനില്‍ ഇറങ്ങും. ശ്രേയസ് അയ്യര്‍ കളിച്ചിരുന്ന നാലാം നമ്പര്‍ പൊസിഷനില്‍ തിലക് വര്‍മ ബാറ്റ് ചെയ്യും. ജസ്പ്രീത് ബുംറയ്‌ക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചതിനാല്‍ അര്‍ഷദീപ് സിങ് ആയിരിക്കും ഭാരത പേസ് നിരയെ നയിക്കുക. സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും അടക്കമുള്ളവര്‍ പടയ്‌ക്കൊപ്പമുണ്ട്.

മറുഭാഗത്ത് ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ടെംബ ബവൂമയ്‌ക്ക് കീഴില്‍ ടെസ്റ്റ് വിജയത്തിലെ തുടര്‍ച്ച ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണിറങ്ങുന്നത്. ക്വിന്റണ്‍ ഡി കോക്ക് നയിക്കുന്ന ശക്തമായ ബാറ്റിങ് ലൈനപ്പാണ് ടീമിനുള്ളത്. എയ്‌ദെന്‍ മാര്‍ക്രം മാത്യൂ ബ്രീട്‌സ്‌കെ എന്നിവരാണ് ബാറ്റിങ് നിരയിലെ മറ്റ് പ്രമുഖര്‍. ടെസ്റ്റ് ടീമില്‍ നിന്ന് പേസര്‍ കാഗിസോ റബാഡ മാത്രമാണ് മാറിയിട്ടുള്ളത്. വാരിയെല്ലിന് പരിക്കേറ്റതിനാലാണ് റബാഡ മാറി നില്‍ക്കുന്നത്. ലുംഗി എന്‍ജിഡി, നാന്ദ്രെ ബര്‍ഗര്‍, കോര്‍ബിന്‍ ബോഷ് തുടങ്ങിയവര്‍ക്കൊപ്പം സ്പിന്നില്‍ കരുത്തനായ കേശവ് മഹാരാജും കളിക്കും.
ടീം:

ഭാരതം- കെ.എല്‍. രാഹുല്‍(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്‌ലി, തിലക് വര്‍മ, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്‌ക്ക്‌വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ശദീപ് സിങ്, ധ്രുവ് ജുറല്‍

ദക്ഷിണാഫ്രിക്ക- ടെംബ ബവൂമ(ക്യാപ്റ്റന്‍), ഒട്ട്‌നെയില്‍ ബാര്‍ട്ട്മാന്‍, കോര്‍ബിന്‍ ബോഷ്, മാത്ത്യു ബ്രീട്‌സ്‌കെ, നാന്ദ്രെ ബര്‍ഗര്‍, ക്വിന്റണ്‍ ഡി കോക്ക്, ടോണി ഡി സോര്‍സി, റൂബിന്‍ ഹര്‍മാന്‍, കേശവ് മഹാരാജ്, മാര്‍കോ ജാന്‍സെന്‍, എയ്‌ദെന്‍ മാര്‍ക്രം, ലുംഗി എന്‍ജിഡി, റയാന്‍ റിക്കിള്‍ട്ടണ്‍, പ്രെനേളാന്‍ സുബ്രായെന്‍.

Tags: KL RahulIndia-South Africa ODI series
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കെ.എല്‍.രാഹുല്‍ നയിക്കും

Cricket

ഇംഗ്ലണ്ട് ടെസ്റ്റ്: രാഹുല്‍ ചിറകില്‍ ഭാരതം

സഞ്ജു സാംസണും ധ്രുവ് ജുറെലും മികച്ച കൂട്ടുകെട്ടില്‍ (ഇടത്ത്) 19ാം ഓവറില്‍ സിക്സടിച്ച് വിജയം കൊയ്ത സഞ്ജു സാംസന്‍റെ ആഹ്ളാദം (വലത്ത്)
Cricket

സഞ്ജു സാംസന്റെ പുറത്താകാതെയുള്ള 71 റണ്‍സ് പ്രകടനത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ വീഴ്‌ത്തി രാജസ്ഥാന്‍ റോയല്‍സ്; ഇത് എട്ടാം ജയം

Cricket

കെ എല്‍ രാഹുലും വിരാട് കോലിയും തോളിലേറ്റി; ഭാരതത്തിന് വിജയത്തുടക്കം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.