Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മഞ്ഞുകട്ടകൾ തകർത്ത് മുന്നേറാന്‍ കഴിവുള്ള കപ്പലുകളുടെ കാര്യത്തില്‍ റഷ്യ യുഎസിനെക്കാള്‍ മുന്നില്‍; ആര്‍ട്ടിക് സമുദ്രമേഖലയില്‍ ആധിപത്യം പുടിന്

ആര്‍ട്ടിക് സമുദ്രമേഖലയ്‌ക്ക് യുദ്ധത്തിലും ആഗോള സുരക്ഷയിലും ഏറെ പ്രാധാന്യമുണ്ട്. മഞ്ഞുമൂടിക്കിടക്കുന്ന ഈ സമുദ്രമേഖലയിലൂടെ യൂറോപ്പില്‍ നിന്നും ഏഷ്യയിലേക്കും തിരിച്ചു ചുരുങ്ങിയ സമയത്തില്‍ എത്താന്‍ സാധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 09:54 pm IST
inWorld

മോസ്കോ: തന്ത്രപ്രധാനമായ ആര്‍ടിക് സമുദ്രമേഖലയില്‍ മഞ്ഞുപാളികള്‍ പൊട്ടിച്ച് അതിവേഗം കപ്പലോടിക്കുന്നതിലുള്ള റഷ്യയുടെ മുന്‍തൂക്കം അമേരിക്കയ്‌ക്ക് പേടിസ്വപ്നമാകുന്നു. മഞ്ഞുപാളികള്‍ മൂടിയ ആര്‍ടിക് സമുദ്രമേഖലയില്‍ ഈ മഞ്ഞുപാളികള്‍ തകര്‍ക്കാനുള്ള ഐസ് ബ്രേക്കറുകള്‍ കൂടുതലായി ഉള്ള രാജ്യമാണ് റഷ്യ. ഇക്കാര്യത്തില്‍ അമേരിക്ക റഷ്യയേക്കാള്‍ ഏറെ പിറകിലാണ്.

ആര്‍ട്ടിക് സമുദ്രമേഖലയ്‌ക്ക് യുദ്ധത്തിലും ആഗോള സുരക്ഷയിലും ഏറെ പ്രാധാന്യമുണ്ട്. മഞ്ഞുമൂടിക്കിടക്കുന്ന ഈ സമുദ്രമേഖലയിലൂടെ യൂറോപ്പില്‍ നിന്നും ഏഷ്യയിലേക്കും തിരിച്ചു ചുരുങ്ങിയ സമയത്തില്‍ എത്താന്‍ സാധിക്കും. സിയൂസ്, പനാമ കനാലിലേക്കും എത്താന്‍ എളുപ്പമാണ്. അമേരിക്കയും യൂറോപ്പും ഏര്‍പ്പെടുത്തിയ ഉപരോധത്തെ മറികടന്ന് റഷ്യയ്‌ക്ക് ചരക്കുനീക്കാന്‍ കഴിയുന്നത് ഈ ഐസ് ബ്രേക്കറുകളുടെ സഹായത്താലാണ്. ഇനി ഉക്രൈനുമായുള്ള യുദ്ധസാഹചര്യത്തിലാകട്ടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ആക്രമണദൗത്യവുമായി റഷ്യന്‍ കപ്പുകള്‍ക്ക് നീങ്ങാനും ഐസ് ബ്രേക്കറുകള്‍ സഹായിക്കും.

റഷ്യയ്‌ക്ക് ആര്‍ടിക് സമുദ്രമേഖലയിലെ ഐസ് പൊട്ടിച്ച് കുതിക്കാനുള്ള ‘ഐസ്ബ്രേക്കർ’ കപ്പലുകള്‍ അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതലാണ്. അമേരിക്ക ഐസ് ബ്രേക്കര്‍  ഒന്നാണ് ഉള്ളതെങ്കില്‍ റഷ്യയ്‌ക്ക് 60 ഐസ്ബ്രേക്കർ ഉണ്ട്.

ഈയിലെ യുഎസ് പ്രസിഡന്‍റ് ട്രംപ് അമേരിക്കയുടെ ഇക്കാര്യത്തിലുള്ള ദൗര്‍ബല്യം തുറന്നുപറഞ്ഞിരുന്നു. റഷ്യയ്‌ക്ക് 48 ഐസ് ബ്രേക്കര്‍ കപ്പലുകള്‍ ഉള്ളപ്പോള്‍ അമേരിക്കയ്‌ക്ക് ഒരു ഐസ് ബ്രേക്കര്‍ കപ്പലേ ഉള്ളുൂ. ഇത് ലജ്ജാവഹമാണെന്ന് ഒരു സൈനികോദ്യോഗസ്ഥനോടുള്ള ഫോണ്‍ സംഭാഷണത്തില്‍ ട്രംപ് പറഞ്ഞത്.

മഞ്ഞുപാളികൾ മൂടിയ ആര്‍ടിക് സമുദ്രത്തില്‍ അവയെ ഉടച്ച് കപ്പുകള്‍ക്ക് കടന്നുപോകാന്‍ പാതയൊരുക്കുകയാണ് ഐസ്ബ്രേക്കറുകൾ ചെയ്യുക. യുദ്ധസാഹചര്യത്തില്‍ ഇത് പ്രധാനമാണ്. എന്തായാലും ഈ കുറവ് നികത്താന്‍ യുഎസ് ഫിൻലൻഡുമായി ചേര്‍ന്ന് 11 പുതിയ ഐസ്ബ്രേക്കറുകൾ നിർമ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. 51,000 കോടി രൂപയാണ് ഇതിന്റെ ചെലവ്.

തന്ത്രപ്രധാനമായ ആർട്ടിക് മേഖലയിൽ റഷ്യയ്‌ക്ക് ആധിപത്യം നേടാന്‍ എളുപ്പമാക്കുന്നത് ഈ ഐസ് ബ്രേക്കറുകളാണ്. ഏകദേശം 60-ലധികം ഐസ്ബ്രേക്കറുകള്‍ റഷ്യയ്‌ക്കുണ്ട്. മഞ്ഞിലൂടെ അനായാസം പോകാന്‍ കഴിയുന്ന മറ്റ് കപ്പലുകളും റഷ്യക്കുണ്ട്.

 

Tags: Russia-Ukraine warTrump PutinArtic regionicebreakerUS RussiaVladimir Putin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

India

അടുത്ത സമാധാന നൊബേല്‍ മോദിയെ തേടി വരുമോ? റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്ന നേതാവ് മോദിയെന്ന അഭിപ്രായം ശക്തമാകുന്നു

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

പുതിയ വാര്‍ത്തകള്‍

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.