Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ ബാങ്ക് ബ്രിട്ടാസിന് ഓകെ…ഇന്ത്യയിലെ ബാങ്കുകള്‍ അപകടത്തിലാണെന്ന് ധനമന്ത്രിക്ക് കത്തയച്ച് ബ്രിട്ടാസ്

ഇന്ത്യയിലെ ബാങ്കുകള്‍ അപകടത്തിലാണെന്ന് ധനമന്ത്രിക്ക് കത്തയച്ച് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്. വിദേശധനകാര്യസ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് ഇന്ത്യന്‍ ബാങ്കുകളെ സംരക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്തയച്ചിരിക്കുകയാണ് ജോണ്‍ ബ്രിട്ടാസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 08:21 pm IST
in India, Business

ന്യൂദല്‍ഹി: ഇന്ത്യയിലെ ബാങ്കുകള്‍ അപകടത്തിലാണെന്ന് ധനമന്ത്രിക്ക് കത്തയച്ച് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്. വിദേശധനകാര്യസ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് ഇന്ത്യന്‍ ബാങ്കുകളെ സംരക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്തയച്ചിരിക്കുകയാണ് ജോണ്‍ ബ്രിട്ടാസ്.

പക്ഷെ സിപിഎം നിയന്ത്രണത്തില്‍പ്പെട്ട കരുവന്നൂര്‍ ബാങ്ക് കോടികള്‍ സാധാരണക്കാരെ തട്ടിച്ചപ്പോള്‍ ഒരക്ഷരം ഉരിയാടാത്ത ആളാണ് ഈ ബ്രിട്ടാസ് എന്നോര്‍ക്കണം. സിപിഎമ്മിന്റെ തൃശൂര്‍ ജില്ലാഘടകത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിലായിരുന്നു കരുവന്നൂര്‍ ബാങ്ക്. അത് സിപിഎമ്മിന്റെ ഒരു തീരാകളങ്കമായി മാറി. ഇപ്പോഴും അവിടുത്തെ സാമ്പത്തിക ദുസ്ഥിതിക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ല.

ലോകത്തിലെ ശക്തമായ 100 ബാങ്കുകളുടെ ലിസ്റ്റെടുത്താല്‍ അതില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് ബാങ്കുകള്‍ മാത്രമേയുള്ളൂ എന്ന ദയനീയാവസ്ഥയില്‍ നിന്നും ഇന്ത്യയുടെ ബാങ്കിംഗ് രംഗത്തെ കരകയറ്റാനുള്ള കഠിനപ്രയത്നത്തിലാണ് മോദി സര്‍ക്കാര്‍. ചൈനയിലെ ബാങ്കുകളാണ് ഇപ്പോള്‍ ആഗോളബാങ്കിംഗ് പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത്.

ഇപ്പോള്‍ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള കുതിപ്പിലാണ്. അമേരിക്കയ്‌ക്കും ചൈനയ്‌ക്കും പിന്നില്‍ മൂന്നാം സാമ്പത്തിക ശക്തിയാകുമ്പോള്‍ അതിന് ഒത്ത വിധം ആഗോളതലത്തില്‍ സേവനം നല്‍കാന്‍ കഴിയുന്ന വലിയ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഇന്ത്യയ്‌ക്ക് ആവശ്യമാണ്. അതിന്റെ ഭാഗമായി ബാങ്കിംഗ് രംഗത്ത് പുതിയ അഴിച്ചുപണികള്‍ അതിവേഗം നടപ്പാക്കുകയാണ് ഇന്ത്യ. ഇതിനെയാണ് ജോണ്‍ ബ്രിട്ടാസ് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നത്. കരുവന്നൂര്‍ ബാങ്കിനെപ്പോലും നന്നാക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയുടെ പ്രതിനിധിയാണ് ഇന്ത്യയുടെ ബാങ്കിംഗ് രംഗം നേരെയാക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് കത്തയക്കുന്നതെന്നത് എത്ര വിരോധാഭാസമാണ്.

ഈ കത്തില്‍ കൂടുതലായും കാത്തലിക് സിറിയന്‍ ബാങ്കിനെക്കുറിച്ചാണ് ജോണ്‍ ബ്രിട്ടാസിന്റെ ആവലാതി. അതിന് പിന്നില്‍ എന്തെങ്കിലും വ്യക്തിതാല്‍പര്യങ്ങളുണ്ടോ എന്നും അറിയില്ല.പുതിയ സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവരുന്ന ഇന്ത്യയ്‌ക്ക് അനുയോജ്യമായ ബാങ്കിംഗ് മേഖല കെട്ടിപ്പടുക്കാനാണ് ശ്രമം. ജപ്പാനിലെ സുമിടോമോ ബാങ്ക് യെസ് ബാങ്കിലെ ഓഹരികള്‍ ഏറ്റെടുത്തത് ഈയിടെയാണ്. ഏഷ്യയിലെ തന്നെ വന്‍കിട ബിസിനസ് ശൃംഖലകള്‍ക്ക് നിക്ഷേപിക്കാനും വായ്‌പകള്‍ എടുക്കാനും സാധിക്കുന്ന രീതിയില്‍ ബാങ്കുകളുടെ ഡിഎന്‍എ മാറ്റിയെടുക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. കാനഡ ആസ്ഥാനമായ ഫെയര്‍ഫാക്സ് കാത്തലിക് സിറിയന്‍ ബാങ്കിനെ ഏറ്റെടുത്തതിന് ശേഷം വിദേശസ്ഥാപനങ്ങളുടെ ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലേക്കുള്ള കടന്നുകയറ്റം അപകടകരമായ സൂചനകള്‍ നല്‍കുന്നു എന്നതാണ് ബ്രിട്ടാസിന്റെ പരാതി.

 

 

Tags: Niramal SitharamanJohn BrittasKaruvannur BankCatholic Syrian BankBankingNarendra Modi GovernmentIndian Banking
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

Kerala

വേണ്ടതിനും വേണ്ടാത്തതിനും പ്രതികരിയ്‌ക്കുന്ന ജോണ്‍ ബ്രിട്ടാസ് മമ്മൂട്ടി പ്രശ്നത്തില്‍ മൗനം പാലിച്ചത് വായില്‍ അമ്പഴങ്ങ കാരണമോ?

Kerala

ജോണ്‍ ബ്രിട്ടാസേ രാജീവ് ചന്ദ്രശേഖറെ വിഡ്ഡിയാക്കല്ലേ…ശിശുമരണനിരക്ക് കുറഞ്ഞത് സിപിഎമ്മിന്റെ നേട്ടമല്ല, യുവാക്കള്‍ കേരളം വിട്ട് ഓടിപ്പോയതുകൊണ്ടാണ്

Kerala

ജോണ്‍ ബ്രിട്ടാസിനെ പുകഴ്‌ത്തി സോണിയാഗാന്ധി സിപിഎമ്മിലേക്ക് പാലമിടുന്നു; ലക്ഷ്യം ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിന്നുള്ള മോചനം

Main Article

എല്ലാം നല്ലതിന്‌

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.