Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടിച്ചമര്‍ത്തിയാല്‍ ജിഹാദ് ഉണ്ടാകുമെന്ന് ജാമിയത്ത് ഉലമ ഇ ഹിന്ദ് നേതാവ് മഹമൂദ് മദനി;ഭീകരവാദത്തെ ന്യായീകരിക്കുന്ന പ്രസ്താവനയില്‍ അമ്പരപ്പ്

ഭീകരവാദത്തെ ന്യായീകരിക്കുന്ന പരസ്യപ്രസ്താവനയുമായി ജാമിയത്ത് ഉലമ ഇ ഹിന്ദ് നേതാവ് മഹമൂദ് മദനി. അടിച്ചമര്‍ത്തല്‍ ഉണ്ടായാല്‍ ജിഹാദും (വിശുദ്ധയുദ്ധം) ഉണ്ടാകുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 06:11 pm IST
inIndia

ന്യൂദല്‍ഹി: ഭീകരവാദത്തെ ന്യായീകരിക്കുന്ന പരസ്യപ്രസ്താവനയുമായി ജാമിയത്ത് ഉലമ ഇ ഹിന്ദ് നേതാവ് മഹമൂദ് മദനി. അടിച്ചമര്‍ത്തല്‍ ഉണ്ടായാല്‍ ജിഹാദും (വിശുദ്ധയുദ്ധം) ഉണ്ടാകുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന.

സാധാരണ ഭീകരവാദികള്‍ ഉപയോഗിക്കുന്ന വാക്കാണ് ജിഹാദ് എന്നത്. ഈയിടെ ദല്‍ഹിയില്‍ ചാവേറായി കാര്‍ സ്ഫോടനം നടത്തിയ ഹരിയാനയിലെ അല്‍ഫലാഹ് കോളെജിലെ ഡോക്ടറായ ഉമര്‍നബി താന്‍ ജിഹാദ് നടത്തുന്നുവെന്ന് സ്ഫോടനത്തിന് മുന്‍പ് നടത്തിയ വീഡിയോയില്‍ പറഞ്ഞിരുന്നു. സാധാരണ ഇസ്ലാമിക ഭീകരര്‍ ഉപയോഗിക്കുന്ന വാക്കാണ് ഒരു ഇസ്ലാമിക പണ്ഡിതന്‍ നടത്തിയത് എന്നതിലാണ് ആശങ്ക.

എന്താണ് ജിഹാദ്?

വിശുദ്ധയുദ്ധം എന്നാണ് ഈ അറബ് പദത്തിനര്‍ത്ഥം. പൊതുവേ ഇസ്ലാമിക ഭീകരസംഘടനകള്‍ ഉപയോഗിക്കുന്ന വാക്കാണിത്. മതപരമായ ലക്ഷ്യം നേടാന്‍ ശത്രുക്കള്‍ക്ക് നേരെ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്കാണ് ജിഹാദ് എന്ന സൂചിപ്പിക്കുന്നത്.

മുസ്ലിങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നു

ഒരു ഇസ്ലാമിക നേതാവ് പരസ്യമായി ജിഹാദിന് ആഹ്വാനം ചെയ്യുന്നത് അപൂര്‍വ്വമാണ്. അതാണ് മഹ്മൂദ് മദനി പറഞ്ഞത്. ഇവിടെ ന്യൂനപക്ഷ അവകാശങ്ങളെ ഇല്ലായ്‌മ ചെയ്യുകയാണ് നീതിന്യായവ്യവസ്ഥയും സര്‍ക്കാരുമെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യയിലെ മുസ്ലീങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുകയും ഇന്ത്യയിലെ ഭരണഘടനാസ്ഥാപനങ്ങളെ വെല്ലുവിളിക്കുകയാണ് മഹമൂദ് മദനി ഈ പ്രസ്താവനയിലൂടെ ചെയ്തതെന്ന് ബിജെപി വിമര്‍ശിച്ചു.

മഹ്മൂദ് മദനിയുടെ വിവാദ പ്രസ്താവന
ബാബറി മസ്ജിദിലും മുത്തലാഖിലും കോടതി സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നാണ് മഹമൂദ് മദനി ഉയര്‍ത്തിയ മറ്റൊരു ആരോപണം. സുപ്രീംകോടതി സുപ്രീം ആകണമെങ്കില്‍ ഭരണഘടന സംരക്ഷിക്കണമെന്നും മഹമൂദ് മദനി.

 

 

Tags: holy warJihadAyodhya VerdictSupreme Courttriple talaqJamiat Ulema e HindBabri Masjid demolitionMahmood Madani
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

India

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

India

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

India

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.