Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഏഷ്യാ പവര്‍ ഇന്‍ഡക്‌സ്: ജപ്പാനെ മറികടന്ന് ഭാരതം മൂന്നാമത്; ഓപ്പറേഷന്‍ സിന്ദൂറും സാമ്പത്തിക സൈന്യമുന്നേറ്റവും നിര്‍ണ്ണായകമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 06:53 am IST
inIndia

ന്യൂദല്‍ഹി: രാജ്യങ്ങളുടെ ആഗോള ശക്തി നിര്‍ണയിച്ച് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കുന്ന ഏഷ്യാ പവര്‍ ഇന്‍ഡക്‌സില്‍ ജപ്പാനെ മറികടന്ന് ഭാരതം മൂന്നാമതെത്തി. ഓപ്പറേഷന്‍ സിന്ദൂറും സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയുമാണ് ഇതിന് വഴിയൊരുക്കിയത്. അമേരിക്കയാണ് ഒന്നാമത് (80.4) രണ്ടാമത് ചൈന 73.5. ഭാരതം (40). നാലാമത് ജപ്പാനും അഞ്ചാമത് റഷ്യയുമാണ്. 27 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.9 പോയിന്റ് വർധിച്ചതോടെ ജപ്പാനെക്കാൾ ചെറിയ ലീഡ് നേടാനായി. ഏഷ്യ-പസഫിക്കിലെ 26 രാജ്യങ്ങളുടെ ആഗോള ശക്തി വിലയിരുത്തുന്ന ഈ സൂചികയിൽ ‘പ്രമുഖ രാജ്യം’ പദവി ഇന്ത്യ ആദ്യമായി സ്വന്തമാക്കി.

സാമ്പത്തിക വളർച്ച, വിദേശ വ്യാപാര ബന്ധങ്ങൾ, സാങ്കേതിക മേഖലയിലെ പുരോഗതി, വിദേശ ടൂറിസം വർധന എന്നിവയും ഇന്ത്യയുടെ സ്കോർ ഉയരാൻ സഹായിച്ചു. ഭൗമരാഷ്‌ട്രീയ പ്രസക്തിയുടെ കാര്യത്തിൽ ഇന്ത്യ ശക്തമായ മുന്നേറ്റം തുടരുകയാണെന്ന് പഠനം വ്യക്തമാക്കുന്നു.

അമേരിക്കയ്‌ക്ക് ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്കോർ (80.4) ലഭിച്ചത് ട്രംപ് ഭരണകാലത്തെ ഏഷ്യാ വിരുദ്ധ നയങ്ങളുടെ പ്രതിഫലനമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. റഷ്യയെ പിന്നിലാക്കി ഓസ്‌ട്രേലിയ തൊട്ടു പിന്നിൽ (ആറാം സ്ഥാനം) നിൽക്കുമ്പോൾ പാകിസ്താൻ 16-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.

Tags: Major Power
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.