Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

ദേശാങ്കം: അമ്പലവയലും മാറും… എംബിഎക്കാരിയുടെ കന്നിഅങ്കം

എം.എസ്.ജെയ്‌സണ്‍byഎം.എസ്.ജെയ്‌സണ്‍
Nov 27, 2025, 11:12 am IST
inBJP, Wayanad
അമ്പലവയല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നവ്യ വിജയന്‍
വോട്ടര്‍മാരെ കാണുന്നു

അമ്പലവയല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നവ്യ വിജയന്‍ വോട്ടര്‍മാരെ കാണുന്നു

എംബിഎ കഴിഞ്ഞ് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കന്നിഅംഗത്തിനൊരുങ്ങുകയാണ് നവ്യ വിജയന്‍. വയനാട്ടിലെ അമ്പലവയല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കാരച്ചാലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് നവ്യ.

കക്ഷി രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ക്കിടയില്‍പ്പെട്ട് വികസനം മുരടിച്ചുപോകുന്ന ദുഃസ്ഥിതിക്ക് മാറ്റം വരണമെന്നാണ് യുവതലമുറയുടെ പ്രതിനിധിയായ നവ്യ പറയുന്നത്. വോട്ട് ചേര്‍ത്ത വര്‍ഷം തന്നെ സ്ഥാനാര്‍ത്ഥിയാകാനുള്ള അവസരം ലഭിച്ചപ്പോള്‍ അതിന് പൂര്‍ണസമ്മതം മൂളിയതില്‍ ഈ മാറ്റം ഉണ്ടാകണമെന്ന ആഗ്രഹത്താലാണ്. വയനാടിന്റെ പിന്നോക്കാവസ്ഥയും അടിസ്ഥാന ജനവിഭാഗത്തിന്റെ ദുരിതജീവിതവും നേരിട്ട് കണ്ടറിഞ്ഞ അനുഭവത്തില്‍ നിന്നാണ് തന്റെ രാഷ്‌ട്രീയ സമീപനം രൂപപ്പെടുത്തിയത്.

എറണാകുളം ശ്രീനാരായണ ഗുരുകുലം കോളജില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നവ്യ സ്ഥാനാര്‍ത്ഥിയാകുന്നത്. എബിവിപിയില്‍ സജീവമായിരുന്നു.

അച്ഛന്‍ കെ.സി. വിജയകുമാര്‍ ഇതേ വാര്‍ഡില്‍ 2015 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. ബിജെപിയുടെ ബൂത്ത് പ്രസിഡന്റായിരുന്നു വിജയകുമാര്‍. നിസാര വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ നാടൊട്ടാകെ മാറുമ്പോള്‍ വയനാടും അമ്പലവയലും മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് നവ്യ.

എല്ലാ വോട്ടര്‍മാരേയും നേരിട്ടു കാണണം. ഇത്തവണ നേടും. പഞ്ചായത്തില്‍ എന്‍ഡിഎ മുന്നേറും, നവ്യ പറയുന്നു. അമ്മ രജനിയും ചേച്ചി കാവ്യയും പൂര്‍ണപിന്തുണയുമായി ഒപ്പമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുവതലമറയില്‍ അര്‍പ്പിച്ച പ്രതീക്ഷകളെ പ്രായോഗികമാക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ഈ യുവ നേതാവ്.

 

Tags: wayanadGrama Panchayat electionsNDA candidate Navya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.