Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎം ശ്രീക്ക് പിന്നാലെ ലേബര്‍ കോഡും കരട് ചട്ടം പുറത്തായപ്പോള്‍ മലക്കംമറിഞ്ഞ് മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2025, 04:43 am IST
in Kerala

തിരുവനന്തപുരം: പിഎം ശ്രീയില്‍ ഒപ്പിട്ടതിന് സാമാനമായി കേന്ദ്ര ലേബര്‍ കോഡിലും ഘടകക്ഷികളെ ഇരുട്ടില്‍ നിര്‍ത്തി സിപിഎം. 2021ല്‍ത്തന്നെ കരട് ചട്ടമുണ്ടാക്കി വിജ്ഞാപനമിറക്കി. പിന്നില്‍ സിഐടിയുവിന്റെ മൗനാനുവാദവും. കള്ളക്കളി പുറത്തായതോടെ മലക്കംമറിഞ്ഞ് തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടി.

2021 ഡിസംബര്‍ 14ന് ‘കേരള കോഡ് ഓണ്‍ വേജസ് റൂള്‍സ് 2021’ എന്ന പേരിലാണ് വിജ്ഞാപനമിറക്കിയത്. 10 അധ്യായങ്ങളിലായി 55 ഖണ്ഡികകളുള്ള കരടാണ് വിജ്ഞാപനത്തിലുണ്ടായിരുന്നത്. പൊതുജനത്തിന് ആക്ഷേപമറിയിക്കാന്‍ 45 ദിവസത്തെ സമയം ഉള്‍പ്പെടെയായിരുന്നു വിജ്ഞാപനം. ഇതെല്ലാം മറച്ചുവച്ച ശേഷമാണ് ലേബര്‍ കോഡ് വിഷയത്തില്‍ തൊഴില്‍ മന്ത്രി ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തിയത്. 2025 ജൂലൈ 8ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ ഭാരത് ബന്ദ് സംസ്ഥാനത്ത് ഹര്‍ത്താലായാണ് നടത്തിയത്. സിഐടിയു, എഐടിയുസി അടക്കമുള്ള ഇടത് യൂണിയനുകളടക്കം കടുത്ത പ്രതിഷേധവും നടത്തിയിരുന്നു. ഈ സമയമെല്ലാം സംസ്ഥാനത്ത് ലേബര്‍ കോഡിന് കരട് വിജ്ഞാപനമിറക്കിയത് മന്ത്രിയും സിഐടിയുവും മറച്ചുവച്ചു.

എന്നാല്‍ കരട് വിജ്ഞാപനം പുറത്ത് വന്നതോടെ മന്ത്രി കുടുങ്ങി. ഉദ്യോഗസ്ഥതലത്തില്‍ മാത്രം രൂപീകരിച്ചതാണ് കരട് ചട്ടമെന്ന് പറഞ്ഞ് ശിവന്‍കുട്ടി മലക്കം മറിഞ്ഞു. 2021ല്‍ കേന്ദ്ര തൊഴില്‍ വകുപ്പ് സെക്രട്ടറി സംസ്ഥാന തൊഴില്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചെന്നും അതിന്റെ തീരുമാനപ്രകാരം ഉദ്യോഗസ്ഥര്‍ കരട് ചട്ടം തയാറാക്കിയെന്നുമാണ് ന്യായീകരണം. എന്നാല്‍ മന്ത്രി അറിയാതെ 45 ദിവസത്തെ പൊതുജന അഭിപ്രായം തേടിക്കൊണ്ട് വിജ്ഞാപനം ഇറക്കാനാകുമോ എന്ന ചോദ്യത്തിന് മറുപടിയില്ല.

മന്ത്രിസഭായോഗത്തില്‍ സിപിഐ ഉള്‍പ്പെടെ എതിര്‍ത്തിട്ടും ഘടക കക്ഷികളെ തള്ളിക്കളഞ്ഞ് പിഎം ശ്രീയില്‍ സംസ്ഥാനസര്‍ക്കാര്‍ ഒപ്പിട്ടിരുന്നു. സമാനരീതിയിലാണ് ലേബര്‍കോഡിലും എല്‍ഡിഎഫിനെ ഒന്നടങ്കം ഇരുട്ടില്‍ നിര്‍ത്തി സര്‍ക്കാര്‍ കരട്‌വിജ്ഞാപനം ഇറക്കിയത്. ഈ മാസം 21ന് ലേബര്‍ കോഡ് അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതിന് പിന്നാലെ തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കുകയും സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും വീരവാദം മുഴക്കുകയും ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങള്‍ തകര്‍ത്തുകൊണ്ട് ജംഗിള്‍രാജ് നടപ്പാക്കാനാണ് ലേബര്‍കോഡിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്നാണ് സിപിഎം പൊളിറ്റ്ബ്യൂറോ കഴിഞ്ഞദിവസം പ്രസ്താവന പുറപ്പെടുവിച്ചത്. അപ്പോഴെല്ലാം കരട് വിജ്ഞാപനം ഇറക്കിയതിനെ കുറിച്ച് മന്ത്രി മിണ്ടിയില്ല.

കരട് വിജ്ഞാപനം ഇറക്കിയതിനെതിരെ എഐടിയുസി രംഗത്ത് എത്തി. മന്ത്രിമാര്‍ അറിയാതെ ചട്ടം രൂപീകരിച്ച ഉേദ്യാഗസ്ഥര്‍ക്കെതിരെ അടുത്ത നടപടി വേണമെന്നാണ് എഐടിയുസിയുടെആവശ്യം. കള്ളിവെളിച്ചത്തായതോടെ സിഐടിയും പേരിന് വേണ്ടി എതിര്‍പ്പുന്നയിച്ചു. സംഭവം വിവാദമായതോടെ കരട് വിജ്ഞാപനം മരവിപ്പിച്ചെന്നും അന്തിമ വിജ്ഞാപനത്തിലേക്കു പോയില്ലെന്നുമാണ് മന്ത്രിയുടെ ന്യായീകരണം. ശിവന്‍കുട്ടിയുടെ ഇരട്ടത്താപ്പിനെതിരെ എല്‍ഡിഎഫില്‍ വീണ്ടും ഭിന്നത രൂക്ഷമായിട്ടുണ്ട്.

Tags: Kerala GovernmentPM Shri SchemeMINISTER V SIVANKUTTYIndia's new labor codes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം
Kerala

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.