Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബൈഡന്റെ കാലത്തു എത്തിയ 200,000ലേറെ അഭയാർഥികൾക്ക് ഗ്രീൻ കാർഡ് അപേക്ഷ നിഷേധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 05:33 pm IST
in World

വാഷിംഗ്ടണ്‍: ജോ ബൈഡൻ ഭരണകൂടത്തിന്റെ കാലത്തു അഭയാർഥികളായി എത്തിയ ഏതാണ്ട് 235,000 പേർക്ക് ഗ്രീൻ കാർഡുകൾ നിഷേധിക്കാൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ഉത്തരവിട്ടു. മാധ്യമങ്ങൾക്കു എത്തിച്ച ഉത്തരവനുസരിച്ചു യുദ്ധവും പീഡനവും മറ്റും ഭയന്ന് ഓടിപ്പോന്ന അഭയാർഥികൾ കൃത്യമായ പരിശോധനകൾക്കു വിധേയരായിട്ടില്ല എന്നാണ് ഭരണകൂടത്തിന്റെ കാഴ്ചപ്പാട്.

2021 ജനുവരി 20നു ബൈഡൻ അധികാരമേറ്റ ശേഷം 2025 ഫെബ്രുവരി 20 വരെ യുഎസിൽ പ്രവേശിച്ച എല്ലാ അഭയാർഥികളെയും വീണ്ടും ഇന്റർവ്യൂ ചെയ്യുമെന്നു വെള്ളിയാഴ്‌ച്ച യുഎസ് സി ഐ എസ് ഡയറക്‌ടർ ജോസഫ് എഡ്‌ലോ ഒപ്പുവച്ച മെമ്മോയിൽ പറയുന്നു. അതിൽ ഉൾപ്പെടുന്ന വ്യക്തികളുടെ പട്ടിക മൂന്നു മാസത്തിനകം തയാറാക്കും.

ഈ കാലഘട്ടത്തിൽ വന്ന എല്ലാവരുടെയും ഗ്രീൻ കാർഡ് അപേക്ഷകളും മരവിപ്പിക്കുന്നു.

അഭയാർഥികൾ യുഎസിൽ എത്തി ഒരു വർഷം കഴിഞ്ഞു ഗ്രീൻ കാർഡിന് അപേക്ഷിക്കണം എന്നാണ് നിയമം. അതു കഴിഞ്ഞു അഞ്ചു വർഷം കഴിഞ്ഞാണ് പൗരത്വത്തിനു അപേക്ഷിക്കുക.

എഡ്‌ലോയുടെ മെമ്മോയിലെ നിർദേശങ്ങൾ ഇവയാണ്:

ഒന്ന്: 2021 ജനുവരി 20നും 2025 ഫെബ്രുവരി 20നും ഇടയിൽ എത്തിയ  എല്ലാ അഭയാർഥികളുടെയും ഫോം I-485 ഗ്രീൻ കാർഡ് അപേക്ഷകൾ മരവിപ്പിക്കുക.

രണ്ട്: ആ കാലഘട്ടത്തിൽ വന്ന എല്ലാ അഭയാർഥികളെയും വീണ്ടും ഇന്റർവ്യൂ ചെയ്യുക.

മൂന്ന്: സ്ത്രീകൾ, കുട്ടികൾ എന്നിവർ ഉൾപ്പെടെ അഭയാർഥി കുടുംബങ്ങളിലെ എല്ലാ അംഗങ്ങളെയും വീണ്ടും ഇന്റർവ്യൂ ചെയ്യുക.

നാല്: പ്രവേശനം അനുവദിച്ച സമയത്തു ഇവരെല്ലാം അഭയാർഥികൾ എന്ന നിർവചനത്തിൽ പെടാൻ യോഗ്യരായിരുന്നോ എന്നു വീണ്ടും പരിശോധിക്കുക.

അഭയാർഥി പദവി അവസാനിപ്പിക്കാൻ യുഎസ് സി ഐ എസിനു അധികാരമുണ്ടെന്നു മെമ്മോയിൽ വ്യക്തമാക്കുന്നു. അംഗീകരിച്ച ഗ്രീൻ കാർഡുകൾ പോലും റദ്ദാക്കാം. അതിനു നേരിട്ട് അപ്പീൽ നൽകാനാവില്ല. എന്നാൽ പുറത്താക്കലിനെ ഇമിഗ്രെഷൻ കോടതിയിൽ ചോദ്യം ചെയ്യാം.

വീണ്ടും ഇന്റർവ്യൂ നടത്താൻ 90 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ഗ്രീൻ കാർഡ് അപേക്ഷകൾ വീണ്ടും പരിഗണിക്കുന്നത് മറ്റൊരു ഉത്തരവ് വരെ മരവിപ്പിച്ചിട്ടുണ്ട്.

നടപടികളിൽ നിന്ന് ഒഴിവ് നൽകാൻ ഡയറക്റ്റർക്കോ ഡെപ്യൂട്ടി ഡയറക്റ്റർക്കോ മാത്രമേ അധികാരമുള്ളൂ.

അഭയാർഥികൾ ദേശരക്ഷയ്‌ക്കു യാതൊരു ഭീഷണിയും ഉയർത്തുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.

2021 ഒക്ടോബറിനും 2024 സെപ്റ്റംബറിനും ഇടയിൽ ബൈഡൻ ഭരണകൂടം 185,640 അഭയാർഥികൾക്കു പ്രവേശനം നൽകിയെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഏതാണ്ട് 100,000 പേർ വന്നത് കോംഗോ, സിറിയ, അഫ്ഘാനിസ്ഥാൻ, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നാണ്.

കണ്ണിൽ ചോരയില്ലാത്ത ക്രൂരതയാണിതെന്നു അഭയാർഥി സംഘടനകൾ ആരോപിച്ചു.

Tags: joe bidenDonald Trumpgreen cardsGreen card applications
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

World

‘ഹോർമുസ് തുറക്കുക, അല്ലെങ്കിൽ നരകത്തിൽ ജീവിക്കുക’; ചൊവ്വാഴ്ച കനത്ത ആക്രമണമെന്ന് ട്രംപ്

World

‘ഞങ്ങൾ അവനെ തിരികെ എത്തിച്ചു’; ഇറാനിൽ വെടിവെച്ചിട്ട എഫ്-15 പൈലറ്റ് സുരക്ഷിതനെന്ന് ട്രംപ്

World

ഇറാന്റെ സൈനിക നേതൃത്വത്തെ ഇല്ലതാക്കിയെന്ന് ട്രംപിന്റെ അവകാശവാദം

World

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.