Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Spiritual

ഈ ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 12:18 am IST
inSpiritual

കമ്മലിന്റെ കല്ലൊന്നും എണ്ണിയായിരിക്കില്ല ഭൂരിപക്ഷം സ്ത്രീകളും അത് വാങ്ങുന്നത്. അതിന്റെ ഭംഗി, ഡിസൈൻ എന്നിവ കൊണ്ടായിരിക്കും തിരഞ്ഞെടുക്കുക. കല്ലെത്രയാണ് എന്നത് ഒക്കെ അത് രൂപകൽപന ചെയ്യുന്നവരുടെ ജോലിയാണ്. മുൻപ് കല്ലുവച്ച കമ്മലുകൾ ഒറ്റ സംഖ്യയിൽ ആയിരിക്കും എന്ന് ഉറപ്പുണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെ അല്ലാത്തവയും ധാരാളമാണ്.

ഏഴുകല്ല് പതിച്ച കമ്മല് ധരിച്ചിരുന്നവർ പിന്നെ സെക്കൻഡ് സ്റ്റഡ് കൂടി ധരിച്ച് കുഴപ്പത്തിലായവരും ഉണ്ട്. ഒരു കാതിൽ എട്ടു വന്നാൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകും. സംഖ്യാശാസ്ത്രം അനുസരിച്ച് എട്ട് ഒരു കുഴപ്പം പിടിച്ച സംഖ്യയാണ്. വാഹനത്തിന്റെ നമ്പർ എട്ടാണെങ്കിൽ അപകടസാധ്യത കൂടും എന്നാണ് വിശ്വാസം. അതിനാൽ അത്തരം നമ്പർ ഉള്ള വണ്ടി വാങ്ങാൻ ആളുകൾ മടിക്കുന്നു.

എട്ടുകല്ല് പതിച്ച കമ്മൽ ധരിച്ച ഒരു ബിസിനസ്സ്കാരിയോട് അത് നല്ലതല്ല എന്ന് ജ്യോത്സ്യൻ പറഞ്ഞപ്പോൾ തനിക്ക് അങ്ങനെ വിശ്വാസം ഇല്ല എന്നായിരുന്നു മറുപടി. എന്നാൽ പിന്നീട് അവരുടെ ഭർത്താവിന്റെ പേരിൽ വന്ന ഏതോ കേസിൽ അവരെയും കൂടി അറസ്റ്റ് ചെയ്യുകയും മറ്റും ഉണ്ടായതോടെ അവരാ കമ്മൽ അഴിച്ചു മാറ്റി.

വിവാഹ വാർഷികത്തിന് സമ്മാനമായി നൽകിയ കമ്മൽ ധരിച്ച് ഭാര്യയും ഭർത്താവും വിവാഹ മോചനത്തിന്റെ വക്കിൽ വരെ എത്തിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് കല്ലുകള്‍ ആണ് കമ്മലിൽ വരുന്ന കല്ലുകള്‍ എങ്കിൽ നല്ലത്. ഡയമണ്ട് കമ്മലുകളിലും എട്ടുകല്ല് പതിച്ച് ഇപ്പോൾ ചില ഡിസൈനുകൾ ഇറങ്ങിയിട്ടുണ്ട്. വലിയ വില കൊടുത്ത് ദോഷം വാങ്ങാതിരിക്കുക.

പല സ്ത്രീകൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. അവർ സൗകര്യപൂർവം ആ ആഭരണം അഴിച്ച് അലമാരയിൽ വച്ചിരിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്തിട്ടും ഉണ്ടാകും. സ്നേഹത്തിൽ കഴിഞ്ഞിരുന്നവർ തമ്മിൽ കലഹം ഉണ്ടാകാനും, അവിവാഹിതരുടെ വിവാഹം നടക്കാൻ തടസമാകാനും ഒരു പക്ഷെ എട്ടുകല്ല് കാരണമാകാം. അതിനാൽ ഇനിയെങ്കിലും കമ്മൽ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം കൂടി ശ്രദ്ധിക്കുക.

 

Tags: astro news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

Astrology

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

Astrology

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

Astrology

66 കിലോ സ്വർണ്ണം, 335 കിലോ വെള്ളി, 703 കോടി രൂപയുടെ ഇൻഷുറൻസ് ! ഇന്ത്യയിലെ ഏറ്റവും ധനികനായ ഗണപതി

Astrology

ദു:ഖങ്ങൾ അകറ്റും, വീട്ടിൽ സർവൈശ്വര്യങ്ങൾ നിറയാൻ ശ്രീമൂകാംബികാഷ്ടകം നിത്യേന ജപിക്കാം

പുതിയ വാര്‍ത്തകള്‍

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.