Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

അഗ്നിപർവ്വതച്ചാരം; ആശങ്കവേണ്ട, വിമാനങ്ങൾ സർവീസ് മുടക്കുന്നില്ല, ഇന്ത്യൻ ആകാശം സുരക്ഷിതമെന്ന് സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2025, 10:28 pm IST
in News, India, World

ന്യൂദൽഹി: എത്യോപ്യയിൽ നിന്നുള്ള അഗ്‌നിപർവ്വത ചാരം പറന്നെത്തിയതിനെത്തുടർന്ന് മുൻകരുതൽ നടപടികളിലൂടെ റൂട്ട് മാറ്റൽ നടത്തിയെങ്കിലും ഇന്ത്യയിലുടനീളമുള്ള വിമാന പ്രവർത്തനങ്ങൾ സുഗമമാണെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. ആശങ്കപ്പെടേണ്ട ആവശ്യമിലെന്നും ഭാരതാകാശം സുരക്ഷിതമായെന്നും വിശദീകരണത്തിൽ പറയുന്നു.

നവംബർ 23-ന് എത്യോപ്യയിൽ ഉണ്ടായ അഗ്നിപർവ്വത സ്‌ഫോടനത്തിനും അതിന്റെ ചാരമേഘങ്ങളുടെ കിഴക്കോട്ടുള്ള ചലനത്തിനും ശേഷം എയർ ട്രാഫിക് കൺട്രോൾ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്, എയർലൈനുകൾ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് നിരീക്ഷിച്ചാണ് പ്രവർത്തനമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇതിനകം ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ട്.
അഗ്‌നിപർവ്വത ചാരനിക്ഷേപം ഇന്ത്യൻ വ്യോമാതിർത്തിയിൽ നിന്ന് അകന്നുപോകുകയാണ്.

”മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുകയാണ്, ഇന്ന് വൈകുന്നേരത്തോടെ ഇന്ത്യയിൽ നിന്ന് പുറത്തുകടക്കും,” ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.

തിങ്കളാഴ്ചയാണ് ഗുജറാത്തിൽ ആദ്യമായി ചാരപ്പുക പ്രവേശിച്ച ത്. അത് രാജസ്ഥാൻ, മഹാരാഷ്‌ട്ര, ദൽഹി എൻസിആർ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ രാത്രി യോടെ വ്യാപിക്കുകയായിരുന്നു.

Tags: #EthyopianVolcanovolcano#VolcanoAsh#FlightsDelayed#IndianAirCleared
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എത്യോപ്യയിലെ അഗ്‌നിപര്‍വത സ്‌ഫോടനം: നെടുമ്പാശേരിയില്‍ നിന്നുള്ള 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി

World

പൊട്ടിത്തെറിച്ച് സെമേരു അഗ്നിപർവ്വതം : ജീവനും കൈയ്യിൽ പിടിച്ച് ഭയന്ന് ജനങ്ങൾ ; ദൃശ്യങ്ങൾ പുറത്ത്

News

‘ടാൽ’ അഗ്നിപർാവതം പൊട്ടി, ഫിലിപ്പീൻസിൽ കനത്ത ജാഗ്രത, വിഷ-ചാരപ്പുക ഉയർന്നത് 2100 മീറ്റർവരെ!!

World

ഇന്തൊനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് പത്ത് പേർ കൊല്ലപ്പെട്ടു : പതിനായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു

World

ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 22 ആയി

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.