Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജാതിചിന്തകള്‍ ഉപേക്ഷിച്ച് ഒന്നിച്ചുനിന്നില്ലെങ്കില്‍ കേരളത്തില്‍ ഹൈന്ദവര്‍ ഇല്ലാതാകും: വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2025, 05:18 am IST
inKerala
യുഎഇയിലെ എസ്എന്‍ഡിപി യോഗം സേവനം നേതൃസംഗമം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്നു

യുഎഇയിലെ എസ്എന്‍ഡിപി യോഗം സേവനം നേതൃസംഗമം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ജാതിചിന്തകള്‍ ഉപേക്ഷിച്ച് ഒന്നിച്ചുനിന്നില്ലെങ്കില്‍ കേരളത്തില്‍ ഹൈന്ദവ ജനത ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകുമെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുഎഇയിലെ എസ്എന്‍ഡിപി യോഗം സേവനം നേതൃസംഗമം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജാതിയാതനക്കെതിരായ ആദ്യ മഹാസമരമായ വൈക്കം സത്യഗ്രഹത്തിന് നൂറ് വര്‍ഷം പൂര്‍ത്തിയായി. ജാതിവിവേചനത്തിന്റെ കോട്ടകളെ തകര്‍ത്തെറിഞ്ഞതില്‍ വൈക്കം സത്യഗ്രഹത്തിന്റെ പങ്ക് പുതിയ തലമുറ തിരിച്ചറിയണം. അവര്‍ണന്റെ ക്ഷേത്രപ്രവേശനത്തിനായി അരങ്ങേറിയ 603 ദിനങ്ങള്‍ നീണ്ട പോരാട്ടം സമാപിച്ചതിന്റെ ശതാബ്ദി ദിനത്തിലാണ് ഈ നേതൃസംഗമം നടക്കുന്നത്. നൂറുവര്‍ഷം മുമ്പ് സവര്‍ണ മാടമ്പിത്തരത്തിനെതിരെ സമരം ചെയ്യാന്‍ പിന്നാക്ക, പട്ടികവിഭാഗക്കാര്‍ക്കൊപ്പം മന്നത്ത് പത്മനാഭന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ അണിനിരന്നെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
ഇന്ന് കേരളത്തിലെ സാമൂഹ്യജീവിതത്തില്‍ ജാതി, മത വിവേചനങ്ങള്‍ പുതിയ രീതിയില്‍ കൂടുതല്‍ രൂക്ഷതയോടെ തിരിച്ചുവരുന്നുണ്ട്. പിന്നാക്ക, പട്ടികവിഭാഗങ്ങളെ മുഖ്യധാരയിലേക്കെത്തിക്കാനുള്ള സംവരണം പോലുള്ള നടപടികള്‍ ഇന്നും ലക്ഷ്യം കണ്ടിട്ടില്ല. മതതീവ്രവാദം ശക്തിപ്രാപിക്കുന്നത് കേരളത്തിന് ഭീഷണിയാണ്. പൊതുവിഭവങ്ങള്‍ ജനസംഖ്യാനുപാതികമായി പങ്കുവയ്‌ക്കുന്നതിന് പകരം ചില സംഘടിത മതവിഭാഗങ്ങള്‍ വോട്ടുബാങ്കിന്റെ ബലത്തില്‍ ഇത് തട്ടിയെടുക്കുന്നു. ഗള്‍ഫ് നാടുകളില്‍ എസ്എന്‍ഡിപി യോഗത്തിന്റെ സാന്നിദ്ധ്യം മലയാളികള്‍ക്കാകെ ഗുണം ചെയ്യുന്നുണ്ട്. പ്രവാസികളുടെ സ്വപ്‌നങ്ങള്‍ ചേര്‍ത്തെടുത്താണ് കേരളത്തിന്റെ വികസനയാത്ര. അവരുടെ ജീവിത കഥകളാണ് ഇന്ന് ”ഗ്ലോബല്‍ കേരള” എന്ന ആശയത്തിന് ജീവന്‍ പകരുന്നത്. കേരളത്തിന്റെ മുന്നേറ്റം പ്രവാസികളുടെ വിയര്‍പ്പിന്റെ ബലത്തിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എന്‍ഡിപി യോഗം യുഎഇ കോ ഓര്‍ഡിനേറ്ററും പന്തളം യൂണിയന്‍ പ്രസിഡന്റുമായ അഡ്വ. സിനില്‍ മുണ്ടപ്പള്ളി അധ്യക്ഷനായി. യുഎഇയിലെ ഒന്‍പത് യൂണിയന്‍ ഭാരവാഹികള്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

Tags: Vellappally NatesanHindus will disappear from KeralaUAE SNDP meeting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു
Kerala

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

Kerala

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.