Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തകര്‍ന്നു വീണ തേജസിനെ പരിഹസിച്ചവര്‍ ആരൊക്കെ? എന്തുകൊണ്ട്?

തേജസ് എന്ന ഇന്ത്യയുടെ പുതുതലമുറ യുദ്ധവിമാനം ദുബായ് എയര്‍ഷോയില്‍ സാങ്കേതികത്തകരാര്‍ മൂലം (അതോ അട്ടിമറി മൂലമോ) നിലംപൊത്തിയപ്പോള്‍ ആഹ്ളാദിച്ചവരില്‍ പാകിസ്ഥാന്‍ പ്രതിരോധമന്ത്രി മുതല്‍ ജേണലിസ്റ്റുകളും ഇന്ത്യാവിരുദ്ധരും സാദാ പാക് പൗരന്മാര്‍ വരെ ഉണ്ട്. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 07:10 pm IST
in India
തേജസ് എംകെ1 ദുബായ് എയര്‍ ഷോയില്‍ നടത്തിയ അഭ്യാസപ്രകടനം

തേജസ് എംകെ1 ദുബായ് എയര്‍ ഷോയില്‍ നടത്തിയ അഭ്യാസപ്രകടനം

ന്യൂദല്‍ഹി: തേജസ് എന്ന ഇന്ത്യയുടെ പുതുതലമുറ യുദ്ധവിമാനം ദുബായ് എയര്‍ഷോയില്‍ സാങ്കേതികത്തകരാര്‍ മൂലം (അതോ അട്ടിമറി മൂലമോ) നിലംപൊത്തിയപ്പോള്‍ ആഹ്ളാദിച്ചവരില്‍ പാകിസ്ഥാന്‍ പ്രതിരോധമന്ത്രി മുതല്‍ ജേണലിസ്റ്റുകളും ഇന്ത്യാവിരുദ്ധരും സാദാ പാക് പൗരന്മാര്‍ വരെ ഉണ്ട്.  പാകിസ്ഥാനില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പരിഹാസ പോസ്റ്റുകളാണ് പങ്കുവെയ്‌ക്കപ്പെട്ടത്.

അതേ സമയം ഇന്ത്യയില്‍ നിരവധി പേരാണ് ദുബായ് എയര്‍ഷോയിലെ തേജസിന്റെ പ്രകടനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദുബായിയുടെ ആകാശത്തെ ദീപ്തമാക്കിയ തേജസിന്റെ അതിശയിപ്പിക്കുന്ന പ്രകടനം കാണാം. റോളിംഗ് എന്നതായിരുന്നു തേജസിന്റെ ഒരു പ്രധാന അതിശയം തുളുമ്പുന്ന കാഴ്ച. പറന്നുയര്‍ന്ന വിമാനം ആകാശത്ത് ചുറ്റിത്തിരിയുന്നതിനെയാണ് റോളിംഗ് എന്ന് പറയുക.

-Tejas performs sharp turn maneuvers at Dubai Air Show. It performed on all days for 8 mins/day.

-In contrast, Pakistani JF-17 are benched since 3 days.

SO….to save their illegitimate father's reputation, Piddis are now spreading rumors that Tejas Mk1 suffered oil leakage.… pic.twitter.com/fyFNJEtAiS

— BhikuMhatre (@MumbaichaDon) November 20, 2025

Keep Rollin' Rollin'

Tejas Mk1 at #DubaiAirShow
pic.twitter.com/2zOYR59q4B

— Aniket Deshpande (@aniket0608) November 19, 2025

India's LCA Tejas Mk1 fighter jet performs aerial display at Dubai Airshow, executing high-G turns pic.twitter.com/YWsRVywPUC

— Sidhant Sibal (@sidhant) November 19, 2025

 

 

ഇന്ത്യയിലും സമൂഹമാധ്യമങ്ങളില്‍ ഇതിനെ പരിഹസിച്ച് നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മോദി സര്‍ക്കാരിനോട് അങ്ങേയറ്റം വിരോധമുള്ളവര്‍ ആയിരുന്നു ഇത്തരം പോസ്റ്റുകള്‍ പങ്കുവെച്ചത്.

വാസ്തവത്തില്‍ ദുബായ് എയര്‍ ഷോ ആരംഭിച്ചത് നവമ്പര്‍ 15നാണ്. അന്ന് മുതല്‍ എല്ലാ ദിവസവും ഷോയുടെ പ്രധാന ആകര്‍ഷണം ഇന്ത്യയുടെ തേജസ് എംകെ1 ആയിരുന്നു. തിരിഞ്ഞും മറിഞ്ഞും മുകളിലേക്കും അതുപോലെ താഴോട്ടും എല്ലാം പറന്ന് തേജസ് എംകെ1 വന്‍കയ്യടി നേടിയിരുന്നു. അതേ സമയം പാകിസ്ഥാന്റെ യുദ്ധവിമാനമായ ജെഎഫ് 17 വെറുതെ പ്രദര്‍ശനവസ്തുപോലെ ഇരിക്കുകയായിരുന്നു.  ഇതും പാകിസ്ഥാനെ അസൂയപ്പെടുത്തിയിരുന്നു. ഇതോടെയാണ് തേജസ് എംകെ1 തകര്‍ന്നുവീണ വാര്‍ത്ത പരിഹാസത്തോടെ പാകിസ്ഥാന്‍കാര്‍ ആഘോഷിച്ചത്.

Tags: Tejasfighter jetIndian defenceTejas MK1ADubai airshowTejas MK1
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

India

ബ്രഹ്മോസില്‍ നിന്നും 500 കോടി ഡോളര്‍ നേടാനാകുമെന്ന കണക്കുകൂട്ടലോടെ ഇന്ത്യ; ഏഷ്യ മുതല്‍ ലാറ്റിനമേരിക്ക വരെ ബ്രഹ്മോസ് തേടുന്നു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.